Columnഓമിക്രോൺ ശരിക്കും അപകടകാരിയോ? കേട്ടുകേൾവിയിൽ എത്രമാത്രം വാസ്തവം? പുതിയ വൈറസ് നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കും? ഓമിക്രോണുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി ഇതാമറുനാടന് മലയാളി5 Dec 2021 10:31 AM IST
Columnദക്ഷിണാഫ്രിക്കയിൽ ഓമിക്രോൺ കൊടുങ്കാറ്റ് തുടരുന്നു; പനിപോലെ നിസ്സാരമെന്ന് വന്നവർ; കൂടുതൽ രോഗികളാവുന്നത് ഒൻപത് വയസ്സിൽ താഴെയുള്ള കുട്ടികൾ; ഇതുവരെ ഒരു മരണവും ഓമിക്രോൺ മൂലമില്ലെന്ന് ലോകാരോഗ്യ സംഘടനമറുനാടന് മലയാളി5 Dec 2021 8:46 AM IST
Columnഓമിക്രോൺ ബാധയുണ്ടായിട്ടും പുതിയ രോഗികളുടെ എണ്ണത്തിൽ മാറ്റം വരാതെ ബ്രിട്ടൻ; ഫുട്ബോൾ അടക്കമുള്ള ആഘോഷങ്ങൾ തുടരുന്നു; ബ്രിട്ടൻ അടക്കം സകല യൂറോപ്യൻ രാജ്യങ്ങളിലും ലോക്ഡൗണിനെതിരെ ജനങ്ങൾ വീണ്ടും തെരുവിൽമറുനാടന് മലയാളി5 Dec 2021 8:35 AM IST
Columnതിങ്കളാഴ്‌ച്ച ആയിരത്തിൽ താഴെ രോഗികൾ മാത്രം പുതിയതായി ഉണ്ടായ ദക്ഷിണാഫ്രിക്കയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് 16,000 പുതിയ രോഗികൾ; ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കൂടി; അപകടകാരിയല്ലെന്ന് കരുതുമ്പോഴും ഓമിക്രോണിന്റെ വേഗത സമാനതകളില്ലാത്തത്മറുനാടന് മലയാളി4 Dec 2021 10:23 AM IST
Columnഏഴ് മ്യുട്ടേഷനുകളിലൂടെ ലോകത്തെ ഭയപ്പെടുത്തിയ ഡെൽറ്റയ്ക്ക് പകരം 32 മ്യുട്ടേഷനുകൾ; ഓമിക്രോണിനെ എന്തുകൊണ്ട് ആദ്യം ഭയന്നു എന്ന് വ്യക്തമാക്കുന്ന ഗ്രാഫിക് ഇമേജ് പുറത്ത്; ലോകത്തെ ഏറ്റവും വലിയ ഓമിക്രോൺ പടരലിന് കാരണമായത് നോർവേയിലെ ഒരു ബിസിനസ്സ് ട്രിപ്പ്മറുനാടന് മലയാളി3 Dec 2021 7:27 AM IST
Columnവാക്സിൻ എടുക്കാത്തവർക്ക് ജർമ്മനിയിൽ ലോക്ക്ഡൗൺ; വാക്സിൻ എടുത്താലും അമേരിക്കൻ പൗരനാണെങ്കിലും വിമാനത്തിൽ കയറും മുൻപ് പി സി ആർ നിർബന്ധമാക്കി യു എസ്; വാക്സിൻ എടുക്കാത്തവരെ നിരോധിച്ച് സ്പെയിനും ഫ്രാൻസും; ഓമിക്രോണിൽ നിയന്ത്രണം കടുപ്പിച്ച് ലോകംമറുനാടന് മലയാളി3 Dec 2021 6:36 AM IST
Columnകോവിഡ് ബാധിച്ചവരെ വീണ്ടും ബാധിക്കുവാനുള്ള ഓമിക്രോണിന്റെ കഴിവ് മുൻഗാമികളുടേതിനേക്കാൾ രണ്ടര ഇരട്ടിയോളം; അപകടകരമല്ലെങ്കിലും ദക്ഷിണാഫ്രിക്കയിൽ കാട്ടുതീ പോലെ പുതിയ വകഭേദം പടരുന്നു; ഡെൽറ്റയെ കീഴടക്കി ഓമിക്രോൺ ലോകം നിയന്ത്രിക്കുംമറുനാടന് മലയാളി3 Dec 2021 6:23 AM IST
Columnഒടുവിൽ ലോകാരോഗ്യ സംഘടനയ്ക്ക് വെളിപാട്; ആശങ്കയെന്ന് പറഞ്ഞ് ഭയപ്പെടുത്തിയ ലോകാരോഗ്യ സംഘടന പറയുന്നത് ഡെൽറ്റയേക്കാൾ പാവമാണ് ഓമിക്രോൺ എന്ന്; മരണവുമില്ല, വാക്സിനും ഉണ്ട്; പിന്നെന്തിനു പേടിക്കുന്നു എന്ന് ചോദിച്ച് ലോകാരോഗ്യ സംഘടനയും രംഗത്ത്മറുനാടന് മലയാളി2 Dec 2021 10:21 AM IST
Columnദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനമായി; പൊടുന്നനെ ടെസ്റ്റ് ചെയ്യുന്നവരെല്ലാം ഓമിക്രോൺ ബാധിതർ; അമേരിക്കയിലും ഓമിക്രോൺ എത്തി; വാക്‌സിനിൽ പഠനം തുടരും; കരുതലിലേക്ക് വീണ്ടും ലോകംമറുനാടന് മലയാളി2 Dec 2021 7:58 AM IST
Columnഅഫ്രിക്കയെ വെറുതെ കുറ്റം പറയരുത്; മൂന്ന് ഡോസ് വാക്സിൻ എടുത്ത് ഇസ്രയേലി ഡോക്ടർക്ക് ഓമിക്രോൺ പിടിച്ചത് ലണ്ടനിൽ വച്ച്; സ്‌കോട്ട്ലാൻഡിലെ 9 കേസുകൾക്കും ദക്ഷിണാഫ്രിക്കൻ ബന്ധമില്ല; പുതിയ വകഭേദം ലോകമെങ്ങും എത്തിക്കഴിഞ്ഞുമറുനാടന് മലയാളി2 Dec 2021 7:53 AM IST
Columnനീലക്കണ്ണുള്ള സ്ത്രീകളെ പുരുഷന്മാർക്ക് പെരുത്തിഷ്ടം; പുരുഷന്മാർക്കാണെങ്കിൽ കണ്ണിന്റെ നിറം പച്ചയും തവിട്ടും കലർന്നതാകണം; ആകർഷണത്തിന്റെ കാരണങ്ങൾ തേടിയ ഗവേഷണത്തിൽ കണ്ടെത്തിയത്മറുനാടന് മലയാളി22 Nov 2021 9:56 AM IST
Columnകോവിഡ് ബാക്കിയാക്കിയത് ഡയബെറ്റിക്സ് രോഗികളുടെ സുനാമി; കോവിഡിന്റെ ബാക്കിയായി ആയിരങ്ങൾ പ്രമേഹരോഗികളായെന്ന് കണ്ടെത്തി; വരാൻ പോകുന്നത് ഡയബെറ്റിക്സ് ദിനങ്ങൾമറുനാടന് ഡെസ്ക്21 Nov 2021 9:07 AM IST