Column - Page 16

വർക്ക് ഫ്രം ഹോം അടക്കമുള്ള നിയന്ത്രണങ്ങൾ മാറി; മാസ്‌കും കോവിഡ് പാസ്സും വ്യാഴാഴ്‌ച്ച മുതൽ നിർത്തും; സെൽഫ് ഐസൊലേഷൻ അടക്കം എല്ലാ നിയന്ത്രണങ്ങളും മർച്ച് 24 മുതൽ നീക്കം; സൗജന്യ ലാറ്ററൽ ഫ്ളോ ടെസ്റ്റ് ജൂലായ് ആകുമ്പോഴേക്കും അവസാനിപ്പിക്കും; ബ്രിട്ടൻ സ്വാതന്ത്ര്യത്തിലേക്ക്
ഓമിക്രോൺ കൂടുതൽ അപകടകാരിയാകുന്നു; അവസാനിക്കാതെ കോവിഡ് മുൻപോട്ട്; പുതിയ വകഭേദം ഉടനെന്നും ലോകാരോഗ്യ സംഘടന; പുതിയ വകഭേദങ്ങളുടെ ആവിർഭാവത്തിനുള്ള സാധ്യതയും; വരാനിരിക്കുന്നതും ആശങ്കയുടെ ദിനങ്ങൾ
ഓമിക്രോണിലൂടെ കോവിഡ് ഇല്ലാതാകുമെന്ന പ്രതീക്ഷ മങ്ങി; മറ്റൊരു അതിഭീകര വകഭേദം ഉടനെത്തുമെന്ന് ആന്റണി ഫൗസി; വാക്സിനേഷൻ കഴിഞ്ഞിട്ടും പൂർവ്വാധികം ശക്തിയോടെ കോവിഡ് മുൻപോട്ട്; അടുത്ത തരംഗത്തിനായി ലോകം കാത്തിരിക്കുന്നു
പനി പിടിച്ച് മരിക്കുന്നതിന്റെ പകുതിപ്പേർ പോലും ഇപ്പോൾ കോവിഡ് വന്ന് മരിക്കുന്നില്ല; ഓമിക്രോണിലൂടെ കോവിഡ് തൂത്തെറിയപ്പെടുകയാണ്; ആശങ്കപ്പെടാതെ ഇനി മുൻപോട്ട് പോകാം
ഡെൽറ്റയുടെ മരണ സാധ്യതയും ഓമിക്രോണിന്റെ അതിവേഗ പകർച്ചയും ഒന്നു ചേർന്ന ഡെൽറ്റക്രോൺ കുഴപ്പമുണ്ടാക്കുമോ ? സൈപ്രസ്സിൽ കണ്ടെത്തിയത് 25 ഡെൽറ്റക്രോൺ ബാധിതരെ; ആശങ്കയോടെ ലോകം
ഒരു ഡോസ് വാക്‌സിൻ എടുത്തവർ രണ്ടാമത്തേതും വാക്‌സിൻ എടുക്കുക; ലഭ്യമാകുന്ന മുറക്ക് ബൂസ്റ്റർ ഡോസും എടുക്കുക; മാസ്‌ക്ക്, ഹാൻഡ് വാഷ്, സോഷ്യൽ ഡിസ്റ്റൻസിങ്ങ് എല്ലാം കർശനമായി പാലിക്കുക; കൊറോണയുടെ സുനാമി വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: മുരളി തുമ്മാരുകുടി എഴുതുന്നു
24 മണിക്കൂർ മാറ്റമില്ലാതെ തുടരുന്ന പനിയും ഛർദിയും വയറിളക്കവും; കുട്ടികളിൽ ഈ ലക്ഷണം കണ്ടാൽ ഉടൻ ചികിൽസ തേടണം: കോവിഡാനന്തര പ്രശ്നങ്ങൾ ഗുരുതരമായേക്കാം; മൾട്ടി ഇൻഫ്ളമേറ്ററി സിൻഡ്രോം-സി (മിസ്-സി) ബാധിക്കുക നവജാതർ മുതൽ 19 വയസ്  വരെയുള്ളവരെ
മൈഗ്രെയിൻ കൊണ്ട് വലയുന്നവർക്ക് ആശ്വാസ വാർത്ത; മാസത്തിലൊരിക്കൽ ഇനി കുത്തിവയ്പെടുക്കാം; തുടർ കുത്തി വയ്പിലൂടെ മൈഗ്രെയിൻ വേദന ഇല്ലാതാക്കുന്ന മരുന്നിന് അംഗീകാരം
കോവിഡിന്റെ രോഗലക്ഷണങ്ങളോടെ തുടക്കം; പൊടുന്നനെ ശ്വാസം കിട്ടാതെ മരണത്തിലേക്ക് നീങ്ങും; ഇതുവരെ സുഡാനിൽ മാത്രം മരിച്ചത് 97 പേർ; പുതിയ മഹാരോഗം കോവിഡിന്റെ വകഭേദമാണോ എന്നറിയാൻ സംഘത്തെ അയച്ച് ലോകാരോഗ്യ സംഘടന
ഫൈസർ വാക്സിൻ ബൂസ്റ്റർ എടുത്താൽ രണ്ടര മാസത്തിനുള്ളിൽ പ്രതിരോധ ശേഷി തീരും; മൊഡേണയ്ക്ക് ഇരട്ടി കാലാവധി; നാലാമത്തെ ഡോസിനുള്ള തയ്യാറെടുപ്പുമായി രാജ്യങ്ങൾ; കോവിഡിൽ നിന്നും ഒരിക്കലും രക്ഷപ്പെടാനാവില്ലെന്ന് തുറന്ന് പറഞ്ഞ് ബ്രിട്ടൻ
വാക്സിനെതിരെയുള്ള പോരാട്ടത്തിനിടയിൽ കോവിഡ് ബാധിച്ചു; ചീള് വൈറസിനെ താൻ ഡീൽ ചെയ്യുമെന്ന് പറഞ്ഞ് വീട്ടിലിരുന്നു; അതിമാനുഷ ശക്തിയുള്ള കിക്ക്‌ബോക്സ് ചാമ്പ്യന് ദാരുണമരണം; ആരോഗ്യവതിയായ 24 കാരിയുടെ മരണത്തിനും കാരണമായത് വാക്സിൻ വിരുദ്ധത
വാക്സിൻ എടുക്കാത്തവരെ വീട്ടിലിരുത്തിയ മൂന്ന് യൂറോപ്യൻ രാജ്യങ്ങളിൽ ഓമിക്രോൺ വീണു; മറ്റ് യൂറോപ്യൻ രജ്യങ്ങളിൽ പുതിയ വകഭേദം പടരുമ്പോൾ ഹോളണ്ടിലും ആസ്ടിയയിലും ബെൽജിയത്തിലും ആശ്വാസത്തിന്റെ പുതു വാർത്തകൾ; ദക്ഷിണാഫ്രിക്കയിൽ എല്ലാം ശരിയാകുന്നു