Column - Page 15

ആശങ്കപ്പെടുത്തുന്ന കുരങ്ങുപനി സ്പെയിനിലേക്കും പോർച്ചുഗലിലേക്കും പടർന്നു പിടിച്ചു; ആയിരക്കണക്കിന് ബ്രിട്ടീഷുകാർ രോഗബധിതരെന്ന് ആശങ്ക; ആറ് അമേരിക്കക്കാർ നിരീക്ഷണത്തിൽ; കോവിഡിനു പിന്നാലെ മറ്റൊരു മഹാമാരി കൂടി
അത്യപൂർവ്വ കുരങ്ങു പനിയുടെ ഉറവിടം തേടി ബ്രിട്ടീഷ് സർക്കാർ; കാരണം സ്വവർഗ ലൈംഗിക ബന്ധമെന്ന് സംശയിക്കപ്പെടുന്നു; മങ്കി പോക്സിനെ നേരിടാനാവാതെ പകച്ച് ബ്രിട്ടൻ; ഏഴുപേരുടെ നില അതീവ ഗുരുതരം
ഏത് രാജ്യത്ത് തുടങ്ങിയതാണെന്നറിയില്ല; എങ്ങനെ പടരുന്നു എന്നറിയില്ല; പിടിപെട്ടാൽ കുഞ്ഞുങ്ങളുടെ കരൾ തകരും; ഇതുവരെ മരിച്ചത് 12 കുട്ടികൾ; 450 കുട്ടികൾ രോഗബാധിതർ; കരൾ മാറ്റിവയ്ക്കൽ നടത്തി അനേകം കുട്ടികൾ; കടങ്കഥ പോലൊരു ഹെപ്പറ്റൈറ്റിസ് കുരുന്നുകളുടെ ജീവനെടുത്ത് മുൻപോട്ട്
ദുരൂഹ ഹെപ്പറ്റൈറ്റിസിൽ വീണ കുട്ടികളുടെ എണ്ണം ബ്രിട്ടനിൽ 176 ആയി; അയർലണ്ടിൽ ഒരു കുട്ടി മരിച്ചു; അമേരിക്കയിലും രോഗം തുടരുന്നു; കുട്ടികളുടെ ജീവൻ എടുക്കുന്ന മാരകരോഗം നിയന്ത്രിക്കാനാകാതെ പടരുന്നു
അതിഭയാനകമായ കോവിഡ് വകഭേദം വരാനിരിക്കുന്നതേയുള്ളൂ; ലോകത്തെ ഇനിയും കോവിഡ് വിറപ്പിക്കും; ആർക്കും തടയാനാവാത്ത മഹാദുരന്തം എത്തുന്നു; കോവിഡിന്റെ പേരിൽ ഏറ്റവും വിമർശനം നേരിട്ട ബിൽ ഗെയ്റ്റ്സിന്റെ പുതിയ പ്രവചനം
ദുരൂഹ ഹെപ്പറ്റൈറ്റിസ് ബാധിച്ച് വീണ്ടും ഒരു കുട്ടികൂടി മരണമടഞ്ഞു; അമേരിക്കയിൽ 20 പേർക്ക് ഈ രോഗം സ്ഥിരീകരിച്ചു; ആഗോളാടിസ്ഥാനത്തിൽ 200 പേർക്കും; കുരുന്നുകളെ നോട്ടമിടുന്ന പുതിയ ദുരൂഹ രോഗത്തെ കുറിച്ചറിയാം
കോവിഡ് ബാധയെ തുടർന്ന് പ്രതിരോധശേഷി കുറഞ്ഞ കുട്ടികൾക്ക് ലോകവ്യാപകമായി ഹെപ്പറ്റൈറ്റിസ് ബാധ; നിരവധി രാജ്യങ്ങളിലായി 169 കുട്ടികൾ ഗുരുതരാവസ്ഥയിൽ; പലരുടെയും ജീവൻ കാക്കാൻ ലിവർ പ്ലാന്റേഷൻ വേണ്ടി വരുന്നു; ലോകത്തെ ഭയപ്പെടുത്തുന്ന മറ്റൊരു മഹാമാരിക്ക് കൂടി തുടക്കമായോ?
കുടലിലെ സുക്ഷ്മാണുക്കൾ അത്ര നിസാരക്കാരല്ല; വ്യത്യസ്ത ഭക്ഷണത്തോട് കൊതിയുണ്ടാക്കുന്നത് ഈ വിരുതനെന്ന് പഠനം; നമ്മുടെ ആശയവിനിമയത്തിന്റെ ഒരു ഭാഗം ഹൈജാക്ക് ചെയ്ത് തങ്ങൾക്ക് നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് കണ്ടെത്തൽ
പ്രതിരോധിക്കാൻ കഴിയാത്ത ഭീകരൻ കോവിഡ് ഇനിയും പുറത്തു ചാടാം; ഡെങ്കിയോ സിക്കയ്ഹോ മാനവരാശിയെ പിടിച്ചുലയ്ക്കാം; കോവിഡിൽ നിന്നോ മറ്റ് വൈറസുകളിൽ നിന്നോ ലോകം മോചിപ്പിക്കപ്പെട്ടിട്ടില്ല; മാസ്‌ക് ഉപേക്ഷിക്കുന്ന മനുഷ്യർക്ക് മുന്നറിയിപ്പുമായി വിദഗ്ദർ
യുദ്ധവാർത്തകൾക്കിടയിൽ മുങ്ങിപ്പോകുന്ന കോവിഡ് വാർത്തകൾ ഭയപ്പെടുത്തുന്നത്; ഇന്നലെ മാത്രം 67,000 പുതിയ രോഗികളോടെ വീണ്ടും ബ്രിട്ടനിലെ സ്ഥിതി വഷളാകുന്നു; പുതിയ മാരക വകഭേദം അനേകരുടെ ജീവനെടുത്തെന്ന് ഹോങ്കോംഗ്; ആസ്ട്രേലിയയും ഭീതിയിൽ
ലോകം മുഴുവൻ നിയന്ത്രണങ്ങൾ പിന്മാറുന്നു; അന്താരാഷ്ട്ര യാത്രകൾ പതിവുപോലെ; എബോളയും സിക്കയും ഏശാതെ പോയെങ്കിലും കോവിഡ് മടങ്ങിയെത്തുന്നതുകൊണ്ട് ആശ്വസിക്കാനാവില്ല; നമ്മുടെ ജീവിതകാലത്ത് കോവിഡിനേക്കാൾ ഭയങ്കരമായ മറ്റൊരു മഹാമാരി കൂടിയെത്തുമോ?