Columnനിങ്ങളുടെ കുട്ടിക്ക് മൂക്കൊലിപ്പ് ഉണ്ടോ ? സംശയിക്കണ്ട അത് ജലദോഷം മാത്രമാണ് കോവിഡല്ല; അതിനൊപ്പം ക്ഷീണം വളരെയധികം ഉണ്ടെങ്കിൽ മാത്രമേ ഭയക്കേണ്ടതുള്ളു; ക്ഷീണം, തലവേദന, പനി തുടങ്ങിയവയാണ് കുട്ടികളിലെ സാധാരണ കോവിഡ് ലക്ഷണങ്ങൾ; മുതിർന്നവരിൽ ഇതോടൊപ്പം ഗന്ധമറിയുവാനുള്ള കഴിവ് നഷ്ടപ്പെടുകയുംചെയ്യും; കോവിഡ് ലക്ഷണങ്ങളെ കുറിച്ച് കൂടുതൽ അറിയാംമറുനാടന് മലയാളി18 Sept 2020 9:21 AM IST
Columnരോഗബാധയുണ്ടാവുമ്പോൾ ഡിംലൈറ്റിൽ കഴിയുക; ഭക്ഷണം കഴിക്കാനും മരുന്നുകഴിക്കാനുമുള്ള സമയം തെറ്റരുത്; ഏതു വേദനയും കുറയ്ക്കാൻ ചില വഴികളുണ്ട്; വേദന ഒഴിവാക്കാനും ആഹ്ലാദം വർധിപ്പിക്കാനും ആയുസ്സുകൂട്ടാനും ബോഡി ക്ലോക്കിനെ എങ്ങനെ മനസ്സിലാക്കാം2 Jan 2019 10:15 AM IST
Columnഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടാക്കുന്നതിനിടയിൽ സമ്മർദം കയറി ഭ്രാന്ത് പിടിക്കാതിരിക്കാൻ ഒന്നു നന്നായി ശ്വാസം വിട്ടാൽ മതി; എല്ലാ ടെൻഷനും ഒഴിവാക്കാൻ പറ്റിയ ഈ ശ്വസിക്കൽ രീതി ഒന്നു പരീക്ഷിച്ചുനോക്കൂ27 Dec 2018 10:25 AM IST
Pusthaka Vicháramഓഹരികൾ വാങ്ങാനുള്ള അക്കൗണ്ടുകൾ ഏവ? ബ്രോക്കർമാർ വഴിയുള്ള വാങ്ങലും വിൽപനയും പഠിച്ചാൽ എല്ലാമായെന്നാണോ? നൂറ് രൂപ ഓഹരി നിക്ഷേപമിട്ട് നൂറിരട്ടിയാക്കാൻ ബുദ്ധിരാക്ഷസനാകണമെന്നില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ; മികച്ച ഓഹരിയെ കണ്ടെത്താനുള്ള മിടുക്കും വാങ്ങാനും വിൽക്കാനുമുള്ള സമയമേതെന്ന് അറിയുകയും ചെയ്താൽ സംഗതി എളുപ്പം; വരൂ ഓഹരി വിപണിയിൽ ഹരിശ്രീ കുറിക്കാം; ഓഹരി സ്പെഷ്യൽ മണിച്ചെപ്പ് രണ്ടാം ഭാഗംതോമസ് ചെറിയാൻ കെ17 Dec 2018 5:52 PM IST
Pusthaka Vicháramപണവും ബുദ്ധിയുമുള്ളവർക്ക് മാത്രമാണ് ഓഹരി നിക്ഷേപം എന്ന ചിന്തയിൽ എത്രത്തോളം ശരിയുണ്ട് ? ശരാശരി വരുമാനക്കാരന് ഓഹരി വിപണി എന്നാൽ കൈ പൊള്ളിക്കുന്ന ഒന്നാണെന്നാണോ ഏവരുടേയും ധാരണ ? ഓഹരിയെ പറ്റി അറിയാൻ ആഗ്രഹമുള്ളവർക്ക് ബാലപാഠങ്ങളുമായി പുത്തൻ മണിച്ചെപ്പ്; ഓഹരി വിപണി എന്നാൽ എന്ത് ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നമുക്കൊന്ന് പരിശോധിക്കാം; ഓഹരി സ്പെഷ്യൽ മണിച്ചെപ്പ് ഒന്നാം ഭാഗംതോമസ് ചെറിയാൻ കെ10 Dec 2018 7:03 PM IST
Pusthaka Vicháramപാൻ കാർഡ് നിർബന്ധമാക്കുമ്പോൾ സാധാരണക്കാർക്ക് ഇപ്പോഴും സംശയങ്ങൾ നിലയ്ക്കുന്നില്ല; 2019 മെയ് 31 നകം പാൻ കാർഡ് സ്വന്തമാക്കിയില്ലെങ്കിൽ ബാങ്കിങ് സേവനങ്ങൾക്ക് നേരിടേണ്ടി വരുന്നത് ഒട്ടേറെ നൂലാമാലകൾ; പാൻ കാർഡ് നഷ്ടപ്പെട്ടാലും ഒന്നിൽ കൂടുതൽ പാൻ കൈവശം വന്നാലും എന്ത് ചെയ്യണം; നികുതി വെട്ടിപ്പ് തടയാൻ ആദായ നികുതി വകുപ്പിറക്കിയ പുത്തൻ പരിഷ്‌ക്കാരത്തെക്കുറിച്ച് കൂടുതലറിയൂതോമസ് ചെറിയാൻ കെ3 Dec 2018 6:16 PM IST
Pusthaka Vicháramജിഎസ്ടി നടപ്പാക്കി ഒന്നര വർഷം പിന്നിടുമ്പോഴും സാധാരണക്കാരന് മനസിലാക്കാൻ ഇനിയുമേറെ ; ഒക്ടോബർ മാസം മാത്രം 1817 കോടി രൂപ കേരളത്തിൽ നിന്നും ജിഎസ്ടി ഇനത്തിൽ പിരിച്ചെടുത്തുവെന്ന് പറയുമ്പോഴും സംസ്ഥാനത്തിന് ഉയർച്ചയോ താഴ്‌ച്ചയോ എന്നതിൽ വ്യക്തതയില്ല; കൃത്യമായ മുന്നൊരുക്കങ്ങളില്ലാതെ നടപ്പാക്കിയതാണ് ജിഎസ്ടിയുടെ പോരായ്മയെന്ന് പറയുന്നത് ശരിയോ ? ജിഎസ്ടിയെ അറിയാംതോമസ് ചെറിയാൻ കെ26 Nov 2018 3:04 PM IST
Columnഒരു രോഗലക്ഷണം മാത്രമാണ് മഞ്ഞപ്പിത്തം, അതൊരു രോഗമല്ല; 75 - 80% മഞ്ഞപ്പിത്തവും കരളിനെ ബാധിക്കാത്ത നിരുപദ്രവകാരിയായ ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലം ഉണ്ടാകുന്നവ; പ്രത്യേകിച്ച് ചികിത്സ ആവശ്യമില്ലത്ത ഇവ തനിയെ മാറും; ഇതാണ് പച്ച മരുന്നിന്റെ മാഹാത്മ്യമായി നാട്ടുകാർ വാഴ്‌ത്തിപ്പാടുന്നത്; ഡോ.അഗസ്റ്റസ് മോറിസ് എഴുതുന്നു15 Nov 2018 12:00 PM IST
Columnമക്കളുടെ ഇഷ്ടത്തിന് ഹണി ലൂപ്‌സും കോൺഫ്‌ളേക്‌സും ചോക്കോസുമൊക്കെ വാങ്ങിക്കൊടുക്കുന്നവർ ഞെട്ടലോടെ അറിയുക; കുഞ്ഞുങ്ങൾക്ക് വാരിവലിച്ചുകൊടുക്കുന്ന സെറിയൽസിലും ഓട്ട്മീൽസിലും സ്‌നാക്ക് ബാറിലും കാൻസർ പിടിപ്പിക്കുന്ന വസ്തുക്കൾ25 Oct 2018 9:34 AM IST
Columnപുകവലിയും ഷുഗറും ഹൃദ്രോഗവും ഉണ്ടെങ്കിലും ചിലപ്പോൾ രക്ഷപ്പെട്ടെന്ന് വരാം; പക്ഷേ എക്സർസൈസ് ചെയ്തില്ലെങ്കിൽ രക്ഷപ്പെടുന്ന കാര്യം ആലോചിക്കുകയേ വേണ്ട; പുതിയ കണ്ടെത്തൽ എല്ലാവരെയും ഞെട്ടിപ്പിക്കുന്നത്21 Oct 2018 9:56 AM IST
Columnകൃത്രിമ മധുരങ്ങളെല്ലാം നിങ്ങളെ രോഗികളാക്കും; ഡയറ്റ് കോക്ക് എന്ന പേരിൽ ഇറക്കുന്നതും അപകടകാരി; നിങ്ങൾക്കും മക്കൾക്കും ആയുസ് വേണമെങ്കിൽ ഒരു തുള്ളിപോലും കൊക്കക്കോളയും പെപ്‌സിയും അടങ്ങുന്ന സോഫ്റ്റ് ഡ്രിങ്കുകൾ നൽകാതിരിക്കുക; ഈ ശാസ്ത്രീയ പഠനറിപ്പോർട്ടെങ്കിലും നമ്മുടെ കണ്ണുതുറപ്പിക്കുമോ?3 Oct 2018 9:30 AM IST
Columnവയറ്റിൽ ഉണ്ടാകുന്ന ഒരവസ്ഥ... നഖത്തിൽ ഉണ്ടാകുന്ന നിറംമാറ്റം...കണ്ണിലുണ്ടാകുന്ന പാട്...തൊലിയിൽ ഉണ്ടാകുന്നൊരു കുരു...നാക്കിൽ ഉണ്ടാകുന്ന വെള്ളപ്പാട്...ശരീരം നിങ്ങളോട് പറയാൻ ശ്രമിക്കുന്നത് മനസ്സിലാക്കാൻ നിങ്ങൾക്കാവുന്നില്ലേ?21 Sept 2018 9:21 AM IST