Column - Page 26

മലേഷ്യയിലെ നിപ്പയിൽ കണ്ടെത്തിയതു കൊണ്ട് നിപ്പ പനിയെന്ന് പേരുവീണു; പന്നികളുടെ കൂട്ടമരണവും പന്നികളുമായി സംസർഗമുള്ള നൂറ് കണക്കിന് ആളുകളുടെ മരണവും രോഗം കണ്ടെത്താൻ ഉപകരിച്ചു; രോഗം വിതച്ചത് വേനൽകാലത്ത് കാട്ടിൽ നിന്നിറങ്ങിയ നരിച്ചീറുകൾ; ബംഗ്ലാദേശ് നിപ്പയുടെ പിടിയിലമർന്നത് പലതവണ
പൂച്ചകളോടും മുയലുകളോടുമുള്ള സംസർഗം ഒഴിവാക്കുക; വവ്വാലുകൾ കടിച്ച പഴങ്ങൾ ഒരു കാരണവശാലും കഴിക്കരുത്; ചാമ്പങ്ങ, പേരക്ക തുടങ്ങിയ ഫലങ്ങൾ വേണ്ടെന്ന് വെക്കുക; തുറന്ന കലത്തിൽ ശേഖരിക്കുന്ന കള്ള് കുടി ഒഴിവാക്കുക; കൈകൾ സോപ്പിട്ടു കഴുകിയ ശേഷം മാത്രം എന്തും ഉപയോഗിക്കു: നിപ്പ വൈറസ് പടരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വവ്വാലുകൾ കടിച്ച പഴങ്ങൾ ഒരു കാരണവശാലും കഴിക്കരുത്; വളർത്തു മൃഗങ്ങളിൽ നിന്നും മനുഷ്യനിൽ എത്തിയാൽ നിമിഷ നേരം കൊണ്ടു പകരും; മലേഷ്യയിലെ നിപയിൽ കണ്ടെത്തിയ പനി അന്നു കൊന്നൊടുക്കിയത് നൂറ് കണക്കിന് പന്നികളെയും നൂറിലധികം മനുഷ്യരെയും
നിരവധി രോഗങ്ങൾ അലട്ടുന്ന അരുൺ ജെയ്റ്റ്‌ലിയുടെ കിഡ്‌നി ട്രാൻസ്പ്ലാന്റേഷൻ വിജയകരം; സുഷമ സ്വരാജിന് പിന്നാലെ ധനമന്ത്രിയും വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിലൂടെ പുനർജീവനിലേക്ക്
ആംബുലൻസ് എന്ന പേരെഴുതി 9188 100 100 എന്ന നമ്പർ ഇപ്പോൾ തന്നെ നിങ്ങളുടെ മൊബൈലിലേക്ക് സേവ് ചെയ്‌തോളൂ; അപകടം ഉണ്ടായാൽ അപ്പോൾ തന്നെ വിളിക്കാം; ആയിരത്തോളം ആംബുലൻസുകളുടെ ഒറ്റ ശൃംഖല ഉണ്ടാക്കി സർക്കാർ; സംസ്ഥാനത്തെ എല്ലാ ആംബുലൻസുകളും ഒരു കുടക്കീഴിലേക്ക്
സൗഖ്യത്തിനായി എത്തിച്ചേർന്നത് ആറായിരത്തിലധികം പേർ; ജീവിതശൈലി രോഗങ്ങൾ മുതൽ കാൻസറും ഹൃദ്രോഗവും വരെ തുടർചികിൽസയ്ക്ക് കളമൊരുക്കി സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്; എറണാകുളത്തിന്റെ ആരോഗ്യരംഗത്ത് സമഗ്രമാറ്റമാണ് ക്യാമ്പിന്റെ സന്ദേശമെന്ന് സംഘാടകനായ ഹൈബി ഈഡൻ എംഎൽഎ
ലോകത്തെ ഇല്ലാതാക്കാൻ രണ്ട് വർഷത്തിനകം ഒരു മാരകരോഗം എത്തും; ആദ്യ 200 ദിവസത്തിനകം 30 കോടി ജനങ്ങൾ മരിക്കും; പട്ടിണിയും ലഹളയും സാമ്പത്തിക പ്രതിസന്ധിയും മൂലം ലോകം നിലനിൽപ്പിനായി പൊരുതും; ഉടനെത്തുന്നത് പത്ത് കോടി ജനങ്ങളെ കൊന്നൊടുക്കിയ 1918ലെ സ്പാനിഷ് ഫ്‌ളൂവിനേക്കാൾ അപകടകാരി