Column - Page 28

പൊണ്ണത്തടി - ഞങ്ങൾ ലാലേട്ടന്റെ സൈഡാ! നല്ല പൊക്കവും, ഇത്തിരി തടിയും, പിന്നെ ചെറിയ വയറുമൊക്കെ ഉള്ള, മുണ്ടുടുത്ത അച്ചായന്മാരെ കാണാൻ എന്താ ഭംഗിയാ! പൊണ്ണത്തടിയും പ്രശ്‌നങ്ങളെയും കുറിച്ച് ഇൻഫോ ക്ലിനിക്കിലെ ഡോക്ടർമാർ എഴുതുന്നു
പുകവലി വേണ്ട; മദ്യത്തിന്റെയും ഭക്ഷണത്തിന്റെയും അളവ് കുറയ്ക്കുക; എക്‌സർസൈസ് ശീലമാക്കുക; ക്യാൻസർ വന്നു മരിക്കാൻ ആഗ്രഹമില്ലെങ്കിൽ ഈ എട്ട് കാര്യങ്ങൾ ഇന്നുമുതൽ ചെയ്യുക; 40 ശതമാനം ക്യാൻസർ മരണങ്ങളും ഒഴിവാക്കാവുന്നത്
പ്രമേഹരോഗികൾ ഏറെ ശ്രദ്ധിക്കേണ്ടത് പാദസംരക്ഷണത്തിന്; നേരിയ അശ്രദ്ധ പോലും ചെറിയമുറിവിനു കാരണമായേക്കാം; ഇത് വിരലോ പാദമോ ചിലപ്പോൾ കാൽ തന്നെയോ മുറിച്ചു കളയുന്നതിലേയ്ക്ക് നയിച്ചേക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ഡോക്ടർ ടിപ്‌സ്
പ്രമേഹം എന്ന നിശ്ശബ്ദനായ കൊലയാളി; ജീവിത ശൈലി സമ്മാനിക്കുന്ന രോഗത്തെ അകറ്റി നിർത്താൻ എന്തൊക്കെ അറിയണം? രോഗികൾ  ശ്രദ്ധിക്കേണ്ടത് എന്ത് ? പ്രശ്‌നങ്ങളില്ലാതെ ജീവിതകാലം പിന്നിടാനുള്ള വഴികൾ
സൈനസൈറ്റിസ് എന്നാൽ സർവ്വ സാധാരണമായി കാണപ്പെടുന്ന രോഗമാണ്; സൈനസൈറ്റിസ് ഒഴിവാക്കാനായി സർജറി ചെയ്യേണ്ടതുണ്ടോ; സൈനസൈറ്റിസിന്റെ ചികിത്സയെ കുറിച്ച് ഡോക്ടർ സുൽഫി സംസാരിക്കുന്നു
ഒരു വർഷം ഒന്നേ മുക്കാൽ കോടി ജീവൻ എടുക്കുന്ന ലോകത്തെ ഏറ്റവും അപകടകാരിയായ രോഗത്തിന് പരിഹാരമാകുമോ..? ഒറ്റ ഡോസ് നൽകിയാൽ രക്തക്കുഴലുകളിൽ കട്ട പിടിക്കുന്ന രക്തം അലിയിച്ച് ഹാർട്ട് അറ്റാക്ക് ഒഴിവാക്കുമോ...? പുതിയ കണ്ടുപിടിത്തത്തിൽ പ്രതീക്ഷ അർപ്പിച്ച് ശാസ്ത്രലോകം
തെറ്റിദ്ധാരണയിൽ കുടുങ്ങി കുഞ്ഞുങ്ങൽക്ക് വാക്‌സിൻ കൊടുക്കാതിരിക്കരുതേ? എം ആർ വാക്‌സിൻ സുരക്ഷിതമാണോ? ആശങ്ക തീർക്കാൻ ഈ വീഡിയോ കാണുക: സംശയങ്ങൾക്ക് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ ഹോസ്പിറ്റൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ റിയാസ് മറുപടി പറയുന്നു