Column - Page 29

നമ്മുടെ കുഞ്ഞുങ്ങളുടെ ചിരിയും സന്തോഷവുമെല്ലാം നമ്മുടെ പിടിവാശി മൂലം ഡിഫ്ത്തീരിയയോ മറ്റോ കവർന്നെടുത്താൽ? ആ ദുഃഖഭാരവും പേറി ജീവിതകാലം മുഴുവൻ തള്ളിനീക്കാൻ നമുക്കാവുമോ? വാക്‌സിനേഷൻ വിരുദ്ധ പ്രചാരണങ്ങളുടെ കള്ളിപൊളിച്ചെഴുതി ഫാസിൽ ഷാജഹാന്റെ ലേഖനം
ഒരു നല്ല മദ്യപാനി അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ;സ്‌കോച്ചും വിസ്‌കിയും തമ്മിലുള്ള വ്യത്യാസമെന്ത്?രുചിയിലും കളറിലുമുണ്ടാകുന്ന വ്യത്യാസങ്ങൾ ഗുണത്തിലുമുണ്ടോ;എന്തുകൊണ്ടാണ് ഒന്നിന് മാത്രം വിലക്കൂടുതൽ ?
മധുരം അധികമായി ഉപയോഗിക്കുന്ന പുരുഷന്മാർ ശ്രദ്ധിക്കുക;ഇവർ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നതായി റിപ്പോർട്ടുകൾ;പഞ്ചസാര അധികമായി ഉപയോഗിക്കുന്ന പുരുഷന്മാർക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടാകാനുള്ള സാധ്യത 23% കൂടുതൽ
പപ്പായയുടെ ഇല കഴിച്ചാൽ ഡെങ്കി മാറുമെന്ന വ്യാജ പ്രചാരണത്തിനു പിന്നാലെ ഇലയുടെ സത്ത് ചേർത്ത ഗുളികയും; പ്ലേറ്റ്ലെറ്റ് കൗണ്ട് വർധിപ്പിക്കുമെന്ന പേരിൽ വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നത് കാരിപിൽ എന്ന ഗുളിക; തട്ടിപ്പെന്ന് ഡോക്ടർമാർ
യുകെയിലെ നഴസുമാരുടെ ക്ഷാമം പരിഹരിക്കാൻ ഇന്ത്യയിലെ അപ്പോളോ ആശുപത്രിയിലെ നഴ്സുമാർ? രണ്ടു വർഷത്തെ താൽക്കാലിക പെർമിറ്റ് നൽകാൻ ആലോചന; ബ്രിട്ടണിലെ എൻഎച്ച്എസും ഇന്ത്യൻ ആശുപത്രി ശൃംഖലയും കൈ കോർക്കുമ്പോൾ
എത്ര ഗ്ലാസ് വെള്ളമാണ് ഒരാൾ ശരിക്കും ഒരു ദിവസം കുടിക്കേണ്ടത്? വെള്ളം കുടിക്കുന്ന കാര്യത്തിൽ ആണിനും പെണ്ണിനും വ്യത്യാസമുണ്ടോ? മയോ ക്ലിനിക്ക് പുറത്തിറക്കിയ വാട്ടർ കാൽക്കുലേറ്ററിന്റെ കഥ