Column - Page 30

പുറത്ത് മുറിവുണ്ടാക്കി കെട്ടിക്കിടക്കുന്ന അശുദ്ധരക്തം ഒഴുക്കിക്കളഞ്ഞാൽ ഒരുപാട് രോഗങ്ങൾ അകലുമത്രെ! മൗലിക വാദികൾ മാസ് റിപ്പോർട്ട് ചെയ്തു ഡിലീറ്റ് ചെയ്യിച്ച ഹിജാമ എന്ന രക്തം ഊറ്റുന്ന അജ്ഞതയെ കുറിച്ച് ഡോക്ടർ സംഘം എഴുതിയ ലേഖനം ഇവിടെ വായിക്കാം
കാൻസർ സെല്ലുകൾ പടരുന്നത് എന്തുകൊണ്ടാണെന്ന് കണ്ടെത്തി അമേരിക്കൻ സർവകലാശാല; കാൻസർ പടരുന്നത് തടയാനാവുമെന്ന ആത്മവിശ്വാസവുമായി ശാസ്ത്രജ്ഞർ; കാൻസറിനെതിരെയുള്ള യുദ്ധത്തിൽ വഴിത്തിരിവായ കണ്ടുപിടിത്തമെന്ന് സൂചന
സൂക്ഷിക്കുക... അമിത രക്തസമ്മർദം അറിയാതെ നിങ്ങളെ ഇല്ലാതാക്കും; ഉപ്പുകുറച്ചും വ്യായാമം ചെയ്തും ഹൃദയാരോഗ്യം സംരക്ഷിക്കുക; ലോക അമിതരക്തസമ്മർദ ദിനത്തിൽ ജീവനെക്കുറിച്ചോർക്കാം നമുക്ക്; പ്രശസ്ത കാർഡിയോളജിസ്റ്റ്‌ ഡോ പ്രതാപ് കുമാറിന്റെ ലേഖനം
പതിനെട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ കരളിൽ ആറിഞ്ച് നീളമുള്ള വിര; വിരയെ പുറത്തെടുത്തത് 20 മിനിട്ട് നീണ്ട എൻഡോസ്‌കോപ്പിയിലൂടെ; അത്യപൂർവമായ ഈ സംഭവം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ബ്രസീലിലെന്ന് ഡോക്ടർമാർ
ജോൺസൺ ആൻഡ് ജോൺസൺ ഉത്പന്നങ്ങൾ ഉപയോഗിച്ച 62കാരിക്കു കാൻസർ;  ഹെൽത്ത്‌കെയൽ മേഖലയിലെ ആഗോള ഭീമൻ 707 കോടി രൂപ നഷ്ടപരിഹാരം നല്കണമെന്ന് യുഎസ് കോടതിയുടെ ഉത്തരവ്; അസുഖം പിടിപെട്ടത് നാലു പതിറ്റാണ്ട് കമ്പനിയുടെ ഉത്പന്നങ്ങൾ ഉപയോഗിച്ചതുമൂലം