Column - Page 31

എയിഡ്‌സ് പകരുന്നത് വിവാഹേതര ലൈംഗിക ബന്ധത്തിലൂടെ മാത്രമോ? ഭർത്താവിൽനിന്ന് ഭാര്യയ്ക്ക് എയിഡ്‌സ് പകരില്ലേ? പത്താം ക്ലാസിലെ ജീവശാസ്ത്ര പുസ്തകത്തിലെ അബദ്ധങ്ങൾ വെളിച്ചത്തുകൊണ്ടുവന്ന് ഡോ. ഷിംന അസീസ്
യോനിയില്ലാതെ പിറന്ന യുവതിയുടെ ശരീര ഭാഗങ്ങളിൽനിന്നും സൃഷ്ടിച്ച കൃത്രിമ യോനി ശസ്ത്രക്രിയയിലൂടെ ഘടിപ്പിച്ച് ഡോക്ടർമാർ; ശാസ്ത്രത്തിന്റെ മികവിന്റെ ബലത്തിൽ കുടുംബജീവിതം തുടങ്ങാൻകാത്ത് യുവതി
75,000 വരെ എടുക്കുന്ന സാധാരണ സ്‌റ്റെന്റുകളുടെ വില 7260 ആയി നിജപ്പെടുത്തി ഉത്തരവിറങ്ങി; രണ്ട് ലക്ഷം വരെ ഈടാക്കിയിരുന്ന മരുന്ന് നിറച്ച സ്റ്റെന്റുകൾക്ക് വില 30,000 ആയും കുറച്ചു; ഹൃദയതകരാറ് സംഭവിക്കുന്ന പാവങ്ങളെ കുത്തിപ്പിഴിഞ്ഞ് പണം ഉണ്ടാക്കിയിരുന്ന സ്വകാര്യ ആശുപത്രികൾക്ക് കടിഞ്ഞാണ് ഇട്ട് കേന്ദ്ര സർക്കാർ
28.80 രൂപയ്ക്ക് അമൊക്‌സിസില്ലിൻ വാങ്ങി വിൽക്കുന്നത് 70 രൂപയ്ക്ക്; 7.80 രൂപയുടെ പാരസെറ്റാമോൾ വിൽക്കുന്നത് 18 രൂപയ്ക്ക്; നാലു രൂപയുടെ വേദന സംഹാരി വിൽക്കുന്നത് 30 രൂപയ്ക്ക്! മരുന്നു കമ്പനികളുടെ ഈ കൊള്ളയടിക്ക് ഒത്താശ പാടുന്ന സർക്കാർ ജൻഔഷധി, നീതി, കാരുണ്യ എന്നൊക്കെ പറഞ്ഞു നടത്തുന്ന തട്ടിപ്പ് എന്നു ജനം തിരിച്ചറിയും? ഒരു മെഡിക്കൽ സ്റ്റോർ ഉടമ തുറന്നെഴുതുന്നു