Emirates - Page 162

സൗദിയിൽ വെച്ച് ഇന്തോനേഷ്യൻ യുവതിയെ വിവാഹം ചെയ്ത് ഗർഭിണിയാക്കി മലപ്പുറത്തുകാരൻ യുവാവ് നാട്ടിലേക്ക് മുങ്ങി! പ്രസവ ചെലവിനായി 6000 റിയാൽ കടം വാങ്ങിയ യുവതി കുഞ്ഞുമൊത്ത് നിസ്സഹായാവസ്ഥയിൽ; പരാതി എണ്ണിപ്പറഞ്ഞുള്ള യുവതിയുടെ കത്ത് സോഷ്യൽ മീഡിയയിൽ വൈറലായി; വിവാഹ സർട്ടിഫിക്കറ്റ് വ്യാജമെന്നും അവൾ പറയുന്നതെല്ലാം കളവെന്നും പറഞ്ഞ് അയൂബും
ഇക്കുറി ഈസ്റ്റർ ഞായറാഴ്ച യുകെ മലയാളികൾ ഒരു പുതിയ താരപ്പിറവി ആഘോഷിക്കുമോ? ഐടിവിയിൽ ശനിയാഴ്ച പാട്ടുപാടി ദി വോയ്‌സിന്റെ ഫൈനലിൽ എത്താൻ മലയാളി പെൺകൊടി ഗായത്രി നായർ; ആകാംക്ഷയോടെ ബ്രിട്ടീഷ് മാധ്യമങ്ങളും മലയാളി സമൂഹവും; കോട്ടയംകാരിക്കു വേണ്ടി വോട്ടുചെയ്യാൻ തയ്യാറായി സംഗീതപ്രേമികളായ പ്രവാസികൾ
ഒന്നരവർഷമായി ഇലക്ട്രീഷ്യൻ; അവധിക്ക് പോകുമ്പോൾ നടത്തിയ പരീക്ഷണം കോടിപതിയാക്കി; ഡിഡിഎഫിന്റെ സർപ്രൈസ് ലോട്ടറിയിൽ മലയാളിക്ക് അടിച്ചത് ആറരക്കോടിയുടെ ഭാഗ്യം; ദൈവത്തിന് നന്ദി പറഞ്ഞ് ധനേഷ്; ദുബായ് നറുക്കെടുപ്പിന്റെ ഭാഗ്യം മലയാളികളെ വിടാതെ പിന്തുടരുന്നു