Emirates - Page 161

കുവൈത്തിലെ തോമസ് ചാണ്ടിയുടെ സ്‌കൂളിൽ നിന്നും 9,10 ക്ലാസ് വിദ്യാർത്ഥികളെ അനുമതിയില്ലാതെ മറ്റൊരു സ്‌കൂൾ മന്ദിരത്തിലേക്ക് മാറ്റാൻ നീക്കം; അബ്ബാസിയയിലെ സ്‌കൂളിൽ നിന്നു സാമൂഹ്യ വിരുദ്ധരുടെ താവളമായ ഹസ്സാവിയിലേക്ക് വിദ്യർത്ഥികളെ മാറ്റുന്നതിൽ എതിർപ്പുമായി രക്ഷിതാക്കൾ; ഉന്നത നിലവാരമെന്ന് മാനേജ്‌മെന്റ് വാദിക്കുമ്പോഴും ആശങ്ക മാറാതെ രക്ഷിതാക്കലും വിദ്യാർത്ഥികളും
വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തി ഫ്രീസറിനകത്ത് ഒളിപ്പിച്ച് രാജ്യംവിട്ടു; സ്ഥലംവിട്ടത് ജോലിക്കാരിയെ കാണാനില്ലെന്ന് പരാതി നൽകിയ ശേഷം; യുവതിക്കായുള്ള അന്വേഷണം എങ്ങുമെത്താതെ വന്നതോടെ വീടുതുറന്ന് പരിശോധിച്ച് പൊലീസ്; മൃതദേഹം കണ്ടെത്തിയത് മാസങ്ങൾക്ക് ശേഷം; ഫിലിപ്പീൻസുകാരിയെ കൊലപ്പെടുത്തി മുങ്ങിയ ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് കോടതി
എച്ച് 1 ബി വിസ അപേക്ഷയിൽ ചെറിയ തെറ്റു കണ്ടാൽപോലും നിരസിക്കും; അഞ്ചുവർഷത്തെ സമൂഹമാധ്യമ ഇടപെടലുകൾ വരെ നിരീക്ഷിക്കും; കുടിയേറ്റത്തിനെതിരെ നിലപാടുകൾ കടുപ്പിക്കാൻ കർശന നിർദ്ദേശം നൽകി ട്രംപ്; ഈസ്റ്റർ സന്ദേശത്തിന് പിന്നാലെ ഡ്രീമേഴ്‌സിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കി അമേരിക്കൻ പ്രിസിഡന്റിന്റെ ട്വീറ്റുകൾ; ആശങ്കകളോടെ മലയാളികൾ അടക്കമുള്ള പ്രവാസി സമൂഹം
കുവൈറ്റിൽ ബസുകൾ കൂടിയിടിച്ച് കൊല്ലപ്പെട്ട മലയാളികൾ എണ്ണപാടത്തേക്ക് പണിക്ക് പോയവർ; ഏഴ് ഇന്ത്യക്കാരടക്കം മരണം 15 എന്ന് സൂചന; സനീഷിനെ കുറിച്ചും രാധാകൃഷ്ണനെ കുറിച്ചും കൂടുതൽ വിരവങ്ങൾ തേടി ബന്ധുക്കൾ
പോൾ ജോണിന്റെ ഭാര്യ മിനിയും മക്കളും ആ അപ്പച്ചനോട് ക്ഷമിച്ചു! ഭർത്താവിനെ കാറിടിപ്പിച്ചു കൊന്ന 89 കാരനായ വെള്ളക്കാരനെ ജയിലിൽ അടയ്ക്കരുതെന്ന് കത്തെഴുതി മാഞ്ചെസ്റ്റർ മലയാളി; ബ്രിട്ടനിലെ മലയാളി നഴ്സിന്റെ കാരുണ്യത്തിൽ കണ്ണു നിറഞ്ഞ് വിധി പറഞ്ഞ ജഡ്ജിയും