Emirates - Page 160

കഫ്റ്റീരിയ ജീവനക്കാരൻ മതകാര്യ നിയമപാലകരുടെ പിടിയിലകപ്പെട്ടു തടവിലായത് ആറരക്കൊല്ലം മുമ്പ്; വധശിക്ഷ വിധിച്ചതോടെ നിരാശനായ പട്ടാമ്പിക്കാരന് മേൽകോടതി വിധി പ്രതീക്ഷയായി; മൂന്നരകൊല്ലത്തെ തടവ് ശിക്ഷയായി വിധി മാറിയതോടെ നാട്ടിലെത്താമെന്ന മോഹവുമെത്തി; വില്ലനായി ക്ഷയരോഗമെത്തിയപ്പോൾ പുറത്തിറങ്ങും മുമ്പ് മരണം തേടിയെത്തി; പട്ടാമ്പിക്കാരൻ സെയ്തലവിയുടെ വിയോഗവാർത്ത താങ്ങാനാവാതെ സൗദി പ്രവാസ ലോകം
അതു ഞാനല്ല, ദയവു ചെയത് എന്നെ ഇങ്ങനെ അഭിനന്ദിച്ച് കൊല്ലല്ലേ...; ബിഗ് ടിക്കറ്റ് ഞാനും എടുത്തിരുന്നു, അടിച്ചിരിക്കുന്നത് എനിക്കല്ല; ദൈവത്തെയോർത്തു ഇക്കാര്യം പറഞ്ഞ് ഇനിയാരും വിളിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു; പുതുപ്പള്ളിക്കാരൻ ജോൺ വർഗീസിന് അബുദാബിയിലെ ബിഗ് ബംബർ അടിച്ചുവോ? സത്യം പറയുന്ന എഫ് ബി പോസ്റ്റ് വൈറലാകുമ്പോൾ
സൂസിയുടെ മരണവാർത്തയുടെ നടുക്കം മാറും മുൻപേ മറ്റൊരു ദുരന്തം കൂടി എത്തിയതിന്റെ ഷോക്ക് മാറാതെ റിയാദ് മലയാളികൾ; എരഞ്ഞിപ്പാലം സ്വദേശിയായ ബ്യൂലാ എബ്രഹാമിനെ മരണം വിളിച്ചത് കാനഡയിലേക്ക് പോകാനുള്ള വിസ ശരിയായ സമയത്ത്; എംബിഎക്കാരിയും റിയാദ് ഇന്റർനാഷണൽ സ്‌കൂളിലെ അദ്ധ്യാപികയുമായിരുന്ന സൗമ്യയായ യുവതിയുടെ മരണത്തിന്റെ ദുഃഖം പേറി അനേകം മലയാളികൾ
കരുവാറ്റക്കാരി സൂസിയുടെ ജീവൻ എടുത്തത് വീട്ടിനുള്ളിൽ കയറിയ വിഷ ഉറുമ്പ്; ഉറുമ്പ് കടിച്ചയുടൻ ശരീരം ചൊറിഞ്ഞു തടിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ആശങ്കയോടെ സൗദിയിലെ മലയാളികൾ
കെട്ടിടത്തിന് തീപിടിച്ചത് അറിയാതെ നാദിർഷായുടെ സഹോദരനും കുടുംബവും ഫ്‌ളാറ്റിൽ കുടുങ്ങി; ജോലി കഴിഞ്ഞെത്തിയ സുഹൃത്ത് ഫോണിൽ വിളിച്ചു തിരക്കിയപ്പോൾ രക്ഷപെട്ടത് നടന്റെ സഹോദരന്റെ കുടുംബത്തിന്റെ ജീവൻ
ഇനി എണ്ണിച്ചുട്ട അപ്പം പോലെ നമ്മൾ കൂട്ടി വെയ്ക്കുന്ന പണം മുഴുവനും നാട്ടിലേക്ക് അയക്കാമെന്ന് കരുതേണ്ട; പ്രവാസികളുടെ വയറ്റത്തടിക്കുന്ന നിയമവുമായി കുവൈറ്റ് സർക്കാർ; ഇനി നമ്മൾ നാട്ടിലേക്ക് നടത്തുന്ന ഓരോ പണമിടപാടിനും സർക്കാരിലേക്ക് നികുതി അടയ്ക്കണം: 100 ദിനാറിൽ താഴെയുള്ള ഇടപാടിന് ഒരുശതമാനവും 200 ദിനാറിൽ താഴെയുള്ള ഇടപാടിന് രണ്ടുശതമാനം എന്നിങ്ങനെ നികുതി അടക്കേണ്ടി വരുമ്പോൾ വെട്ടിലാകുന്നത് കുടുംബം പോറ്റാൻ കുവൈറ്റിലെത്തിയ പാവപ്പെട്ട പ്രവാസികൾ