Emirates - Page 159

മകളുടെ നിക്കാഹിനായി നാട്ടിൽ പോകാൻ ഒരാഴ്ച മാത്രം ശേഷിക്കേ ജിദ്ദയിലെ മലയാളിക്ക് ദാരുണാന്ത്യം; ചായ കുടിച്ചുകൊണ്ടിരിക്കവേ കുഴഞ്ഞ് വീണ സൈതലവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല: മൃതദേഹം ജിദ്ദയിൽ തന്നെ അടക്കി
ഈ തേൾ കടിച്ചാൽ മിനിറ്റുകൾക്കകം മരിച്ചു വീഴും; കാലാവസ്ഥാ വ്യതിയാനം സംഭവിക്കുമ്പോൾ വീടുകളിലേക്കും ഇരച്ചു വരുന്ന വിഷ ഉറുമ്പുകളും ജീവനെടുക്കുന്ന അപകടകാരികൾ: മരുഭൂമികളിലെ മണ്ണുകളിൽ ഒളിഞ്ഞിരിക്കുന്ന പാമ്പുകളും ആളെ കൊല്ലികൾ: സൗദിയിലെ ജനങ്ങൾ അറിഞ്ഞിരിക്കേണ്ട അപകടകാരികളായ വിഷജന്തുക്കൾ ഇവയൊക്കെ
കനത്ത മഞ്ഞു വീഴ്ചയിൽ മരവിച്ച് സൗദി മരുഭൂമി; ചൂടിൽ മാത്രം ജീവിക്കുന്ന ഒട്ടകങ്ങൾ മഞ്ഞിൽ മരവിച്ചു കുഴഞ്ഞു വീഴുന്നു; ഈന്തപ്പനകൾ പോലും മഞ്ഞിൻ കൂമ്പാരം താങ്ങി ഞെട്ടി നിൽക്കുന്നു: കാലാവസ്ഥാ വ്യതിയാനം മരുഭൂമിയെ അടക്കം മാറ്റുന്നുവെന്ന ആശങ്കയിൽ ലോകം