Emirates - Page 158

ഇങ്ങനെ പോയാൽ മലയാളികൾ ലോട്ടറി ടിക്കറ്റ് എടുക്കാൻ വേണ്ടി മാത്രം ദുബായ്ക്ക് പോയെന്നു വരും; തുടർച്ചയായി സമ്മാനങ്ങൾ ലഭിക്കുന്നവരിൽ മലയാളികൾ തന്നെ മുൻപിൽ; ഇന്നലെ അടിച്ചത് ആറരക്കോടിയുടെ സമ്മാനം; മലയാളികൾക്ക് ഭാഗ്യം ലഭിക്കാത്ത നറുക്കെടുപ്പുകൾ ഇല്ലാതായോ?
പേരിനൊപ്പം നാട്ടിലെ പ്രശസ്ത കലാസ്ഥാപനത്തിന്റെ പേര് ചേർത്ത് കുവൈറ്റിലെ മലയാളി കുട്ടികൾക്ക്  ചിത്ര രചനാ ക്ലാസ്‌ എടുത്തിരുന്ന സാംസ്കാരിക നായകൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നു പരാതി; ഗുരുവാത്സല്യത്തോടെയുള്ള ചുംബനം എന്നു പറഞ്ഞു രക്ഷപ്പെടാനുള്ള നീക്കം പൊളിഞ്ഞത് നിരവധി കുട്ടികൾ രംഗത്ത് വന്നപ്പോൾ: ആരും പരാതി കൊടുക്കാനില്ലാതെ വന്നപ്പോൾ നിർബന്ധിച്ച് നാട്ടിലേക്ക് കടത്തി: സോഷ്യൽ മീഡിയയിൽ വൻ വിവാദം കുറിച്ച് നാടുകടത്തൽ
ആ 21 കോടി അടിച്ചത് ആർന്മുളക്കാരൻ ജോൺ വർഗീസിന്; ദുബായിലെ ഡ്രൈവറായ എട്ടു കൂട്ടുകാരും ചേർന്ന് കോടികൾ പങ്ക് വെക്കും; ഭാഗ്യവാന്മാരെ തേടിയുള്ള യാത്ര ഒടുവിൽ ശുഭകരമായി പര്യവസാനിച്ചതിങ്ങനെ