Emirates - Page 21

മേൽക്കൂര പോലുമില്ലാത്ത വീട്ടിൽ താമസിക്കാനായി അവരെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതുകൊലയ്ക്ക് കൊടുക്കുന്നതിന് തുല്യം; ഇന്ത്യൻ വംശജയായ വൃദ്ധയെ നാടുകടത്താൻ നീക്കം; ഒറ്റക്കെട്ടായി എതിർത്ത് ബ്രിട്ടനിലെ ഇന്ത്യൻ വംശജർ; കട്ട സപ്പോർട്ടുമായി ബ്രിട്ടീഷുകാരും
യു കെ യിലെ കഴിഞ്ഞ വർഷത്തെ ശരാശരി കുടിയേറ്റം 7 ലക്ഷത്തിലേറെ; വർദ്ധിക്കുന്നതിന് പ്രധാന കാരണം ഹെൽത്ത്, കെയർ വിസ; സെപ്റ്റംബർ വരെയുള്ള ഒരു വർഷം മാത്രമുള്ള വിസകൾ കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയായി; കൂടുതലും വന്നത് ഇന്ത്യ, നൈജീരിയ, സിംബാബ്വേ എന്നീ രാജ്യങ്ങളിൽ നിന്ന്
ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
ക്രിസ്മസ് അവധിക്കാല യാത്രക്കൊരുങ്ങിയ യുകെ മലയാളികൾ വീണ്ടും ചതിക്കിരയായി; ലക്ഷങ്ങൾ മുടക്കിയെടുത്ത വിമാന ടിക്കറ്റ് ക്യാൻസൽ ചെയ്തു ഏജൻസിക്കാരൻ പണവുമായി മുങ്ങി; എട്ട് വർഷം മുൻപ് നടന്ന തട്ടിപ്പ് ആവർത്തിക്കുന്നു; പണം നഷ്ടമായവർ നിയമ നടപടിക്ക്
യുകെയിലെ മലയാളി യുവജനത ഇസ്രേയേൽ വിരോധികൾ ആകുന്നത് ഒറ്റപ്പെട്ട കാര്യമോ? മക്കൾ വീട് ഉപേക്ഷിച്ച കാര്യം വേദനയോടെ പങ്കിടുന്നത് സാമൂഹ്യ പ്രവർത്തകൻ കൂടിയായ പിതാവ്; ബ്രിട്ടീഷ് സാഹിത്യകാരൻ ഡഗ്ലസ് മുറെ ഗസ്സയിൽ നേരിട്ടെത്തി കണ്ട കാഴ്ചകൾ പങ്കുവയ്ക്കുമ്പോൾ ആശങ്ക വർധിക്കുന്നു
യുഎഇ നറുക്കെടുപ്പിൽ മലയാളി യുവാവിന് 45 കോടിയുടെ ഭാഗ്യം; ഭാഗ്യം തുണച്ച നിമിഷം കണ്ട് കണ്ണുകളെ വിശ്വസിക്കാനായില്ലെന്ന് ശ്രീജു; 11 വർഷമായി ഫുജൈറയിൽ താമസിക്കുന്ന ശ്രീജുവിന് ഇനി ബാങ്ക് ലോണില്ലാതെ വീട് സ്വന്തമാക്കാം
രണ്ട് മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ ജീവനെടുത്ത ക്രൂരത; ഷിക്കോഗോയിലെ വെടിവയ്‌പ്പിൽ അമൽ റെജിക്കെതിരെ കൊലക്കുറ്റം; സാമ്പത്തിക പ്രശ്നങ്ങൾ നേഴ്സിനെ പോയിന്റ് ബ്ലാങ്കിൽ വെടിവയ്ക്കാൻ കാരണം; മീരയ്ക്കായി പ്രാർത്ഥന തുടരുമ്പോൾ
75ാം ജന്മദിനത്തിൽ ബ്രിട്ടനിലെ തിരഞ്ഞെടുക്കപ്പെട്ട നഴ്സുമാരെ ബക്കിങ്ഹാം കൊട്ടാരത്തിലേയ്ക്ക് ക്ഷണിച്ച് ചാൾസ് രാജാവ്; വിവിധ രാജ്യങ്ങളിൽ നിന്നും കുടിയേറിയ നഴ്സുമാരോടൊപ്പം പങ്കെടുത്തവരിൽ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സെക്രട്ടറി ബിജി ജോസും
പള്ളി മുറ്റത്ത് വച്ച് തീർത്തും അപ്രതീക്ഷിതമായി വെടിയുതിർത്തു; ഗർഭിണിയായ ഭാര്യയുടെ വയറ്റിലേക്ക് നിറയൊഴിച്ചത് പോയിന്റ് ബ്ലാങ്ക് അകലത്തിൽ നിന്നും; മീരയുടെ ശസ്ത്രക്രിയ വിജയകരം; ആരോഗ്യത്തിൽ ശുഭകരമായ പുരോഗതി; പ്രാർത്ഥനയുമായി ഉഴവൂരും ഷിക്കാഗോയും; അമൽ റെജി ഇനി അഴിക്കുള്ളിൽ
മീരയുടെ സഹോദരങ്ങളെ കുറ്റപ്പെടുത്തുന്ന അമൽ റെജി; സോഷ്യൽ മീഡിയാ സ്റ്റാറ്റസിലുള്ളത് കുടുംബ പ്രശ്‌നം; ഗർഭിണിയായ ഭാര്യയോട് അമൽ റെജി കാട്ടിയതുകൊടും ക്രൂരത; ഷിക്കാഗോയിൽ വെടിയേറ്റ മീരയുടെ നില അതീവ ഗുരുതരം; ഏറ്റുമാനൂരുകാരൻ കുറ്റസമ്മതം നടത്തി
ലണ്ടനിൽ ഇന്ത്യൻ വംശജരായ കുടുംബത്തിലെ അമ്മയും കുട്ടികളുമടക്കം അഞ്ച് പേർ അഗ്‌നിബാധയിൽ കൊല്ലപ്പെട്ടു; ഒരാളെ കാണാനില്ല; അഗ്‌നിബാധയ്ക്ക് കാരണം ദീപാവലി ആഘോഷങ്ങൾക്കിടയിലെ ഫയർവർക്കുകൾ എന്ന് സംശയം
ടാക്സി ടാക്സ് വേണ്ടെന്നു മുറവിളി; ടാക്സി യാത്ര ചിലവേറിയതാക്കാൻ കോടതി വിധി വന്നപ്പോൾ നികുതി എടുത്തുകളയാൻ ധനസെക്രട്ടറിയിൽ സമ്മർദ്ദം; ആയിരക്കണക്കിന് യുകെ മലയാളികളുടെ കഞ്ഞിയിൽ പാറ്റ വീഴുന്ന സാഹചര്യം; ഊബറിന്റെ നീക്കത്തിൽ തിരിച്ചടി സാധാരണക്കാർക്ക്