Emirates - Page 281

പൊതുസ്ഥലത്തുവച്ച് ഇംഗ്ലീഷ് മാത്രം സംസാരിക്കുക; മുട്ടാൻ വരുന്നവരിൽനിന്നും ഒഴിഞ്ഞു നടക്കുക; വഴക്കാളികൾ കൂട്ടംകൂടി നിൽക്കുന്നിടത്തുനിന്ന് വഴിമാറിപ്പോവുക; കൊല്ലപ്പെടാതിരിക്കാൻ അമേരിക്കയിൽ പ്രവാസി ഇന്ത്യക്കാർ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നു
അഞ്ച് കൊല്ലമായി ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരെ ഞാറാഴ്‌ച്ച നോട്ടീസ് പോലുമില്ലാതെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; രണ്ട് ദിവസത്തിനകം നാട്ടിലേക്ക് പോകാനുള്ള ഉത്തരവിൽ കുടുങ്ങി മാലാഖമാർ; കുവൈത്തിലെ ഇന്ത്യൻ എംബസിയിലേക്ക് മാർച്ച് നടത്തി പ്രതിഷേധം
എല്ലാവരോടും കുശലം പറഞ്ഞ് കേയ്റ്റും വില്യവും; ആദരവോടെ പുഞ്ചിരിച്ച് എലിസബത്ത് രാജ്ഞിയും പ്രിൻസ് ഫിലിപ്പും; താരങ്ങൾക്കൊപ്പം സൗന്ദര്യം പങ്ക് വച്ച് മലയാളികൾ അടങ്ങിയ യുകെയിലെ ഇന്ത്യൻ സമൂഹം; ബക്കിങ്ഹാം പാലസിൽ ഇന്നലെ ഇന്ത്യ ആദരിക്കപ്പെട്ടത് ഇങ്ങനെ
ജയിലിലെ ദുരിതം പുറത്തറിഞ്ഞതോടെ അറ്റ്‌ലസ് രാമചന്ദ്രനെ രക്ഷിക്കാൻ അവസാന ശ്രമം നടത്താനൊരുങ്ങി പ്രവാസികൾ; ബാധ്യതകൾ ഏറ്റെടുത്ത് ജയിൽ മോചനത്തിന് വഴിയൊരുക്കാൻ സന്നദ്ധമായി ബിസിനസ് ഗ്രൂപ്പും രംഗത്ത്; പുറത്തുവരാനായാൽ എല്ലാം വിറ്റിട്ടായാലും കടങ്ങൾ വീട്ടുമെന്ന് പ്രതിജ്ഞയെടുത്ത് മനുഷ്യസ്‌നേഹിയായ പ്രവാസി വ്യവസായി
കുവൈത്തിൽ മലയാളി നഴ്‌സിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ വഴിത്തിരിവ്; ആക്രമണത്തിന് പിന്നിൽ യുവതിയുടെ ഭർത്താവിനൊപ്പം ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശി; ഭർത്താവ് കടം വാങ്ങിയ തുകയ്ക്ക് കൂടുതൽ പലിശ നൽകാത്തതിന് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് പ്രതികാരം
കാറിന് ഇഷ്ടനമ്പർ കിട്ടാൻ 60 കോടി വാരിയെറിഞ്ഞ ഇന്ത്യൻ വ്യവസായി ഫാൻസി മൊബൈൽ നമ്പരിന് നൽകിയത് എട്ടുകോടി; നമ്പർ സ്വന്തമാക്കി മണിക്കൂറുകൾക്കകം വന്നത് ആയിരത്തിലേറെ കോളുകൾ; ഇതിനി സ്വകാര്യ നമ്പരാക്കി വയ്ക്കാനാവില്ലെന്ന സങ്കടവുമായി ബൽവീന്ദർ സാഹ്നി
കുവൈത്തിൽ മലയാളി നഴ്‌സിനെ കുത്തിപ്പരിക്കേൽപ്പിച്ചത് മലയാളിയായ മെയിൽ നഴ്‌സെന്ന പ്രചരണങ്ങൾ തള്ളി ഭർത്താവ്; മലയാളം മാദ്ധ്യമങ്ങൾ തന്നെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർത്ഥന; ആക്രമിച്ച വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് വ്യക്തമായി നൽകിയിട്ടുണ്ടെന്നും ബിജോയ്