Emirates - Page 297

വൈലറ്റ് നിറമുള്ള ഇടിയപ്പവും റോസപ്പൂവും കൊണ്ടുള്ള ജൂസും ഉൾപ്പെടെ അണിനരന്നത് അമ്പതോളം വിഭവങ്ങൾ; ചങ്ങനാശ്ശേരി എൻഎസ്എസ് കോളജ് വിദ്യാർത്ഥികളുടെ നാടൻ ഭക്ഷ്യ വിഭവ പ്രദർശനം ശ്രദ്ധേയമായി
ജോലി സ്ഥലത്തേക്ക് പോകാനായി റിയാദിൽ നിന്നും കാറിൽ പുറപ്പെട്ട സമീഹ് എവിടെ പോയി? വഴി തെറ്റിപ്പോയപ്പോൾ ഗൂഗിൾ മാപ്പിട്ട് പത്ത് മിനിട്ടോട് കൂടി ഓഫീസിലെത്താം എന്നും പറഞ്ഞയാൾ രണ്ടാഴ്ച പിന്നിട്ടിട്ടും തിരികെ എത്തിയില്ല; അൻപതോളം പേർ മരുഭൂമി മുഴുവൻ തിരഞ്ഞിട്ടും നിരാശ; സമീഹിനെ കണ്ടെത്താൻ സോഷ്യൽ മീഡിയയിൽ സഹായം അഭ്യർത്ഥിച്ച് സൂഹൃത്തുക്കൾ
പിണറായി വിജയന്റെ യുഎഇ സന്ദർശനം അറബ് ചാനലുകളിലും വാർത്തയായി; യുഎഇയുമായുള്ള കേരള ബന്ധം പുതിയ ഉയരത്തിലെത്തിയെന്ന് പുകഴ്‌ത്തി ഗൾഫ് ന്യൂസും ഖലീജ് ടൈംസും: യുഎഇ ഭരണാധികാരികളുമായുള്ള കൂടിക്കാഴ്‌ച്ചക്കും ലഭിച്ചത് വലിയ പ്രാധാന്യം; മോദിക്ക് ശേഷം ഒരു ഇന്ത്യൻ നേതാവിന് ലഭിക്കുന്ന ഉജ്ജ്വല സ്വീകരണം
ശമ്പളമില്ല, ഭക്ഷണവും വെള്ളവുമില്ലാതെ മുറിയിൽ പൂട്ടിയിടൽ, അനാശാസ്യത്തിനു നിർബന്ധിക്കൽ; ജോലി തേടി സൗദിയിലെത്തിയ മലയാളി സ്ത്രീകൾ നേരിടുന്നത് നരകയാതന; പലരെയും കാണാനില്ലെന്നും രക്ഷപ്പെട്ടു നാട്ടിലെത്തിയ അംബി ജയന്റെ വെളിപ്പെടുത്തൽ
തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ആറ് മാസം ശമ്പളം നൽകും; അടിയന്തര ചികിത്സയ്ക്ക് നാട്ടിലെത്തിക്കാൻ സൗകര്യം ഒരുക്കും; കേസിൽ പെടുന്നവർക്ക് നിയമസഹായം നൽകാൻ അഭിഭാഷക പാനൽ; തൊഴിലന്വേഷകർക്കായി ജോബ് പോർട്ടലും; ദുബായിൽ വച്ച് പ്രവാസിക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് കൈയടി നേടി മുഖ്യമന്ത്രി പിണറായി; യുഎഇയുമായി സഹകരിച്ച് കേരളടൂറിസം വികസിപ്പിക്കാനും ധാരണ