Emirates - Page 298

മാളികപ്പുറം ദേവീക്ഷേത്രത്തിനു പിന്നിൽ നിന്നു തുടങ്ങി ചന്ദ്രാനന്ദൻ പാതയിൽ എത്തുന്ന വിധം പാലം പണിയാൻ അനുമതി നൽകി ദേവസ്വം ബോർഡ്; ശബരിമലയിൽ നിന്നു മടങ്ങുന്ന ഭക്തരുടെ യാത്ര എളുപ്പമാക്കാനുള്ള പദ്ധതിക്കു സർക്കാർ പച്ചക്കൊടി കാട്ടുമോ?
അബുദാബിയിൽ നിന്ന് ദുബായിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ അപകടം അജിന് ദുരിതക്കിടക്ക നൽകി; കൊല്ലം സ്വദേശിക്ക് ആശ്വാസമായി ഒന്നരക്കോടിയുടെ നഷ്ടപരിഹാരം അനുവദിച്ച് അബുദാബി സിവിൽ കോടതിയുടെ ഉത്തരവ്
ഇനി നാട്ടിലേക്ക് അവധിക്ക് പോകുമ്പോഴോ നാട്ടിൽ നിന്നും മറ്റും മടങ്ങുമ്പോഴോ നാല് ദിവസം ദോഹയിൽ തങ്ങാൻ മറക്കേണ്ട; സൗജന്യ വിസ ഒരുക്കി ഖത്തർ എയർവേയ്‌സ്; യുകെ മലയാളികൾക്ക് ഗുണകരമാകും