Emirates - Page 60

ഓവർസീസ് സിറ്റിസൺ കാർഡുള്ള എല്ലാ വിദ്യാർത്ഥികളെയും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തുല്യമായി പരിഗണിക്കണമെന്ന് വിധി; മദ്രാസ് ഐഐടിക്കുള്ള ഈ നിർദ്ദേശം വിവേചനം ഇല്ലാതാക്കും; സുപ്രീംകോടതി ഉത്തരവിൽ പ്രതീക്ഷയർപ്പിച്ച് പ്രവാസികൾ
കാനഡയിൽ ജനിച്ച മലയാളിയായ കലാകാരന് ലണ്ടനിൽ ഉണ്ടായ അപകടത്തിൽ ജീവിതാവസാനം വരെ ബാധിക്കുന്ന പരിക്കേറ്റു; ലോക ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടപരിഹാരങ്ങളിൽ ഒന്നാവശ്യപ്പെട്ട് കേസ്; മാനുവൽ മാത്യൂ ചോദിക്കുന്നത് 340 കോടി രൂപ
സൗദിയിൽ പത്ത് കോടിയുടെ തട്ടിപ്പ് നടത്തി മലയാളി അദ്ധ്യാപകൻ മുങ്ങി; എൺപതോളം പേരിൽ നിന്ന് കോടികൾ കൈക്കലാക്കിയ ശേഷം രാജ്യംവിട്ടത് കോഴിക്കോട് സ്വദേശിയായ മലയാളി: നഴ്‌സുമാരെക്കൊണ്ട് ലോണെടുപ്പിച്ചും സഹപ്രവർത്തകരുടെ സമ്പാദ്യം മുഴുവൻ കൈക്കലാക്കിയും വൻ തട്ടിപ്പ്
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയളി യുവതിക്ക് 44.75 കോടി രൂപയുടെ ഭാഗ്യം; ഭാഗ്യദേവത പണം കൊണ്ട് മൂടിയത് തൃശൂർ സ്വദേശിനി ലീനാ ജലാലിനെ: സന്തോഷത്തിന്റെ നെറുകയിൽ ചാവക്കാട്ടെ കുടുംബം
വിഷുക്കൈനീട്ടമായി മറ്റൊരു ലണ്ടൻ - കൊച്ചി വിമാനം കൂടി മലയാളികൾക്കായി എത്തുമോ? പ്ലാനുകൾ വിജയിച്ചാൽ ഫ്‌ളൈ പോപ്പ് വിമാനം സ്റ്റാൻസ്റ്റഡിൽ നിന്നും കൊച്ചിയിലേക്ക് സർവീസ് നടത്തും; കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം
യുഎഇ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക്കുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; നിക്ഷേപ സാധ്യതകളിൽ ചർച്ച; എക്‌സ്‌പോ കേരള പവലിയൻ ഉദ്ഘാടനത്തിൽ  മുഖ്യാതിഥി ശൈഖ് നഹ്യാൻ
കാനഡ അതിർത്തിയിലെ തണുപ്പിൽ മരവിച്ചു മരിച്ച ഇന്ത്യൻ കുടുംബത്തെ തിരിച്ചറിഞ്ഞു; മരിച്ചത് ഗുജറാത്തിലെ ഗാന്ധിനഗർ സ്വദേശികൾ; രണ്ടാഴ്ച മുൻപ് സന്ദർശക വിസയിൽ കുടുംബം കാനഡയിലേക്ക് എത്തിയതെന്ന് അധികൃതർ; മനുഷ്യക്കടത്ത് സംഘം അതിർത്തിയിൽ ഇറക്കിവിട്ടതെന്ന് നിഗമനം
നാദാപുരം സ്വദേശിനി ദുബായിൽ ഷോക്കേറ്റ് മരിച്ചു; കുളിമുറിയിൽ ഉപയോഗിക്കുന്ന വാട്ടർ ഹീറ്ററിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം; മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ
ഇന്ത്യയ്‌ക്കെതിരെ ലണ്ടനിൽ സമരം ചെയ്യാനിറങ്ങുമ്പോൾ നാട്ടിലേക്കുള്ള യാത്ര മറന്നേക്കുക; ഇന്ത്യൻ എംബസിയുടെ ബ്ലാക്ക് ലിസ്റ്റിൽ ഒന്നിലേറെ യുകെ മലയാളികൾ; ഭാവിയിൽ നടപടികൾ കടുപ്പിക്കും; രണ്ടു വർഷത്തേക്ക് യാത്രകൾക്ക് നിരോധനം; പതാക കത്തിച്ചത് മുതൽ ഗൗരവ നിരീക്ഷണവുമായി ഇന്ത്യ
തണുപ്പകറ്റാൻ മുറിക്കുള്ളിയിൽ പെയിന്റു പാട്ടയിൽ തീയിട്ടു; പുക ശ്വസിച്ച് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു: സൗദിയിൽ ദാരുണമായി മരിച്ചത് പത്തനംതിട്ട സ്വദേശിയായ 41കാരൻ
ഒ.ഇ.ടി യുടെ പേരിൽ കേരളമാകെ വ്യാപക തട്ടിപ്പ്; നഴ്‌സുമാരുടെ പരാതിയിൽ പൊലീസ് കേസെടുത്തു; നിരീക്ഷണം യുകെ മലയാളികളിലേക്ക്; വ്യാജ സെന്ററുകളിൽ പഠിക്കാൻ എത്തിയവർക്ക് പണവും പോയി ഭാവി ജീവിതവും തുലാസിലായി