Emirates - Page 61

അതിവേഗതയിൽ പാഞ്ഞ കാറും ലോറിയും കൂട്ടിയിടിച്ചത് ദുരന്തമായി; സ്ഥിരീകരിച്ചത് മൂവാറ്റുപുഴ കുന്നയ്ക്കൽ സ്വദേശി ബിൻസ് രാജന്റേയും കൊല്ലം സ്വദേശി അർച്ചന നിർമലിന്റേയും മരണം; രണ്ടു കുടുംബങ്ങൾ ഒരുമിച്ച് സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്ര ദുരന്തമായി; മൃതദേഹം നാട്ടിലെത്തിക്കാൻ നീക്കം സജീവം
യുകെയിലെ ഗ്ലോസ്റ്ററിനു സമീപം കാറപകടത്തിൽ പെട്ടത് സ്റ്റുഡന്റ് വിസയിൽ എത്തിയ കുടുംബങ്ങൾ; സുഹൃത്തിനെ കാണാൻ ലൂട്ടനിൽ നിന്നും ഓക്സ്ഫോർഡിലേക്കുള്ള യാത്രയിലെ അപകടത്തിൽ രണ്ടു മരണം; രണ്ടു പേർക്ക് സാരമായ പരിക്കും; ബ്രിട്ടീഷ് മലയാളികളെ വേദനയിലാഴ്‌ത്തി അപകടം
വാഹനാപകടത്തിൽ പരുക്കേറ്റ മലയാളിക്ക് നാലുകോടി രൂപ നഷ്ടപരിഹാരം; ഉത്തരവുമായി ദുബൈ കോടതി; അനുകൂല വിധി ലഭിച്ചത് ഇൻഷുറൻസ് കമ്പനിയുമായി നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര കരാറിന്റെ തടസ്സങ്ങൾ എല്ലാം നീങ്ങി; വരും ദിവസങ്ങളിൽ കരാറുകൾക്ക് രൂപമാകും; സ്‌കോച്ച് വിസ്‌കി വിലക്കുറച്ച് ഇന്ത്യയിലെത്തിക്കും; ഇന്ത്യാക്കാർക്ക് യു കെയിൽ കൂടുതൽ തൊഴിൽ അവസരങ്ങളും വരുന്നു
എയർ ഇന്ത്യയോട് ഒന്നേ പറയാനുള്ളൂ, ഇതിലും ഭേദം കക്കാനിറങ്ങുന്നതാ! കോവിഡ് ടെസ്റ്റ് നടത്തി യുകെയിലേക്ക് മടങ്ങാൻ നെടുമ്പാശ്ശേരിയിൽ എത്തിയ മലയാളി കുടുംബത്തിന് യാത്ര നിഷേധിച്ചു; നഷ്ടപരിഹാരം തേടി ബ്രിട്ടീഷ് മലയാളി ജിൻസ് നിയമനടപടിക്ക്
ഇനി നിർബന്ധമായും ഏഴു ദിവസത്തെ ക്വാറന്റൈൻ; എയർപോർട്ടിൽ പോസിറ്റീവ് ആയാൽ വീട്ടിൽ ചെല്ലാൻ പത്ത് ദിവസമെടുക്കും; റീടെസ്റ്റ് എടുക്കാനുള്ള അനുവാദമില്ല; രണ്ടാമതൊരു പരിശോധനക്ക് ഏഴു ദിവസമെങ്കിലും കഴിയണം; അനേകം പേർ കുടുങ്ങിക്കിടക്കുന്നു; ഇന്ത്യയിലേക്ക് എത്തുന്ന പ്രവാസികൾ അറിയാൻ പുതിയ നിയന്ത്രണങ്ങൾ
മകനെയും കുടുംബത്തെയും കാണാൻ യുകെയിൽ എത്തിയ മാതാപിതാക്കൾക്ക് മടക്ക യാത്രയിൽ ഡൽഹിയിൽ മാനസിക പീഡനം; ഭിന്നശേഷിയുള്ള മകൾ കോവിഡ് പോസിറ്റീവായതോടെ ഹോട്ടലിൽ യുവതിയെ ഒറ്റയ്ക്കാക്കി അധികൃതരുടെ മുട്ടാളത്തം; ഡൽഹി എയർപോർട്ട് വീണ്ടും പ്രവാസികൾക്ക് പേടി സ്വപ്നമാകുമ്പോൾ
സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന യുട്ഊബർ; വിഷാദ രോഗത്തെ അതിജീവിച്ച വ്യക്തിപരമായ നേട്ടം; ഓസ്‌ട്രേലിയയിലെ മിസിസ് ഇന്ത്യയായി മലയാളി; പ്രിയങ്ക എം സെൽവം പ്രചോദനമാകുമ്പോൾ
ഇന്ത്യാക്കാർക്ക് യു കെ വിസ എളുപ്പമാക്കാൻ ചർച്ചകൾ തുടരവെ നിരവധി രാജ്യങ്ങൾക്ക് എതിരെ നിയമം കടുപ്പിക്കും; ബ്രിട്ടനിൽ എത്തി കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെയും അഭയാർത്ഥികളേയും സ്വീകരിക്കാൻ മടിക്കുന്ന രാജ്യങ്ങൾ ബ്ലാക്ക്ലിസ്റ്റിൽ; ആ രാജ്യക്കാർ ബ്രിട്ടീഷ് വിസയ്ക്ക് അപേക്ഷിച്ചാൽ കിട്ടില്ല