Emiratesവധശിക്ഷ ജീവപര്യന്തത്തിലേക്കു വഴിമാറുമോ? അതോ ജയിൽ മോചനം ലഭിക്കുമോ? നിമിഷ പ്രിയയുടെ അന്തിമ വിധി ഇന്ന് അറിയാംസ്വന്തം ലേഖകൻ3 Jan 2022 6:00 AM IST
Emiratesസ്റ്റുഡന്റ് വിസയ്ക്ക് വിസാ ഫീസ് ഒഴിവാക്കും; പഠനശേഷം യു കെയിൽ ജോലി ചെയ്യാം; മിടുക്കരായ ഇന്ത്യാക്കാർക്കായി മൂന്ന് വർഷത്തെ വർക്ക് വിസ; ഇന്ത്യാക്കാർക്ക് സർവത്ര ഇളവുകൾ പ്രഖ്യാപിച്ച് പുതിയ കുടിയേറ്റ നിയമം ഉണ്ടാക്കാൻ ബ്രിട്ടൻ; ചൈനയ്ക്ക് പാര പണിത് ഇന്ത്യ മുന്നേറുമ്പോൾമറുനാടന് മലയാളി2 Jan 2022 7:41 AM IST
Emiratesറാപ്പിഡ് ആർടിപിസിആർ പരിശോധനയുടെ പേരിൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ പകൽകൊള്ള; തിരുവനന്തപുരത്തും നെടുമ്പാശേരിയിലും 2590 രൂപ, കണ്ണൂരിൽ ഈടാക്കുന്നത് 2490 രൂപയും; പ്രവാസികളെ പിഴിയുന്ന നടപടിയിൽ അമർഷം ശക്തം; നിരക്ക് ഏകീകരിക്കണമെന്ന ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിമറുനാടന് മലയാളി1 Jan 2022 5:23 PM IST
Emiratesഅമേരിക്കയിൽ മലയാളിയായ മുൻ സൈനിക ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു; ഇമ്മാനുവൽ വിൻസെന്റിന് വെടിയേറ്റത് നഗരത്തിലെ പാർക്കിങ് ഏരിയയിൽ വെച്ച്സ്വന്തം ലേഖകൻ1 Jan 2022 7:05 AM IST
Emiratesകൃഷിഭൂമിയോ ഫാം ഹൗസോ തോട്ടങ്ങളോ ഒഴികെ എന്തു വാങ്ങനും എൻ ആർ ഐ കൾക്കും ഒ സി ഐ കാർഡ് ഉള്ളവർക്കും അധികാരമുണ്ട്; വീടുകളോ കെട്ടിടങ്ങളോ മറ്റ് ആസ്തികളോ ആർക്കും വാങ്ങുകയും വിൽക്കുകയും ചെയ്യാമെന്ന് ആർബിഐമറുനാടന് മലയാളി30 Dec 2021 7:56 AM IST
Emiratesഇമിഗ്രേഷൻ കൗണ്ടറിലെ ഇരിപ്പിൽ തോന്നിയ സംശയം; ചോദ്യം ചെയ്തപ്പോൾ സത്യം പുറത്തായി; വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റിൽ സ്റ്റുഡന്റ് വിസ എടുത്ത് യു കെയിലേക്ക് വിമാനം കയറാൻ എത്തിയ മലയാളി ബംഗലൂരു വിമാനത്താവളത്തിൽ കുടുങ്ങിയത് ഇങ്ങനെ; സ്റ്റുഡന്റ് വിസ സംഘടിപ്പിക്കുന്നത് അനേകം വ്യാജന്മാർമറുനാടന് മലയാളി26 Dec 2021 7:33 AM IST
Emiratesപ്രവാസികൾക്ക് ആശ്വാസം; ഇന്ത്യയ്ക്കും സൗദിക്കുമിടയിൽ എയർ ബബ്ൾ പ്രകാരം സർവീസ്; പരിഷ്കാരം ജനുവരി ഒന്ന് മുതൽമറുനാടന് മലയാളി23 Dec 2021 10:54 PM IST
Emiratesഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ കുറ്റിപ്പുറം സ്വദേശിക്ക് ഒരു കോടി മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം; സലാം പാപ്പിനിശ്ശേരിയുടെ അഭിഭാഷക മിടുക്കിൽ ഇൻഷുറൻസ് കമ്പനി മുട്ടുകുത്തിയത് മൂന്നു കോടതികളിൽബുര്ഹാന് തളങ്കര23 Dec 2021 10:48 PM IST
Emiratesയുകെയിലെത്തി മൂന്നാഴ്ചക്കകം മലയാളി യുവാവ് ജയിലിലേക്ക്; നഴ്സായ ഭാര്യയെ ആക്രമിച്ചു ജയിലിൽ ആയ ഭർത്താവിന് പൊലീസ് ചുമത്തിയതുകൊലപാതക കുറ്റം; കയ്യോടെ ജനുവരി 18 വരെ റിമാൻഡ് ചെയ്തു ജഡ്ജി; രണ്ടു വയസുള്ള കുഞ്ഞു സോഷ്യൽ കെയർ സംവിധാനത്തിൽപ്രത്യേക ലേഖകൻ23 Dec 2021 10:56 AM IST
Emiratesതന്റെ ബോളിവുഡ് സിനിമാ കമ്പനിക്കായി യു കെയിലുള്ള തട്ടിപ്പുകാരൻ സാലറി സ്ലിപ്പ് നൽകിയത് 53 ഇന്ത്യൻ വിദ്യാർത്ഥികൾക്ക്; ഇല്ലാത്ത ജോലിയുടെ പേരിൽ യു കെ വിസ അടിച്ചു; യു കെയിലെ ഒരു ഇന്ത്യൻ തട്ടിപ്പുകഥമറുനാടന് മലയാളി23 Dec 2021 6:50 AM IST
Emiratesസൗദിയിൽ കുട്ടികൾക്കും കോവിഡ് വാക്സിനേഷൻ ആരംഭിച്ചു; വാക്‌സിനേഷൻ അഞ്ച് മുതൽ 11 വരെ പ്രായമുള്ള കുട്ടികൾക്ക്; കോവിഡ് ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളവർക്ക് മുൻഗണന നൽകുമെന്ന് മന്ത്രാലയംമറുനാടന് മലയാളി21 Dec 2021 11:48 PM IST
Emiratesമലയാളി വീട്ടമ്മയെ കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്സ്വന്തം ലേഖകൻ21 Dec 2021 6:41 AM IST