Emiratesഇനി യു കെയിൽ മരിക്കുന്ന ഹിന്ദുവിന് വിശ്വാസത്തിന് അനുസൃതമായ സംസ്‌കാരം ഉറപ്പാക്കാം; ബക്കിങ്ഹാംഷയറിലെ ക്രിമറ്റോറിയം ഹിന്ദു സംസ്‌കാരങ്ങൾക്ക് അനുസൃതമായി; അനുമതി ലഭിച്ചതിൽ ആഹ്ലാദിച്ച് യു കെയിലെ ഹിന്ദു സമൂഹംമറുനാടന് മലയാളി20 Dec 2021 10:43 AM IST
Emiratesസീനിയർ കെയർ വിസയ്ക്ക് 15 ലക്ഷം വരെ കൊടുക്കേണ്ടി വരുന്ന സഹചര്യം ഇല്ലാതെയാവുന്നു; ഷോർട്ടേജ് ഒക്കുപ്പേഷൻ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള ശുപാർശ നടപ്പിലായാൽ നഴ്സുമാർക്ക് വിസ കിട്ടുന്നതുപോലെ കെയറർമാർക്കും കിട്ടും; മലയാളികൾക്ക് വീണ്ടും ബ്രിട്ടണിൽ അവസരംമറുനാടന് മലയാളി20 Dec 2021 8:34 AM IST
Emiratesബഹ്‌റൈനിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ; യല്ലോ സോൺ നിയന്ത്രണങ്ങൾ നടപ്പിലാക്കുക ജനുവരി 31 വരെ; നടപടി ലോകരാഷ്ട്രങ്ങളിൽ ഓമിക്രോൺ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽമറുനാടന് മലയാളി19 Dec 2021 12:06 PM IST
Emiratesവിഷ്ണു സഹികെട്ട് ആത്മഹത്യ ചെയ്തതോ അതോ കൊലപാതകമോ? സൗദി അറേബ്യയിലെ കഫ്റ്റീരിയ ജീവനക്കാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ; സ്ഥാപനത്തിന്റെ ഉടമകൾ വിഷ്ണുവിനെ മർദ്ദിച്ചിരുന്നു; വാട്‌സാപ് ശബ്ദസന്ദേശം പുറത്തുവിട്ടു ബന്ധുക്കൾമറുനാടന് മലയാളി19 Dec 2021 7:00 AM IST
Emiratesഅബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി യുവാവിന് രണ്ടു കോടിയിലേറെ രൂപയുടെ സമ്മാനം; ഭാഗ്യദേവത കടാക്ഷിച്ചത് കോഴിക്കോട് സ്വദേശി റഫീഖ് മുഹമ്മദ് അഹമ്മദിനെസ്വന്തം ലേഖകൻ18 Dec 2021 5:38 AM IST
Emiratesയു കെ അടക്കം ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നു ഇന്ത്യയിൽ എത്തുന്നവർ പി സി ആർ ടെസ്റ്റ് ഓൺലൈനിൽ മുൻകൂട്ടി ബുക്ക് ചെയ്യണം; ആദ്യം തുടങ്ങുന്നത് 6 വിമാനത്താവളങ്ങളിൽ; ഇന്ത്യയിലേക്ക് എത്തുന്നവർ അറിയേണ്ട പുതിയ നിയമങ്ങൾമറുനാടന് മലയാളി16 Dec 2021 8:48 AM IST
Emiratesവിദ്യാർത്ഥികൾ അടക്കം ഇന്ത്യയിൽ കൊവിഷീൽഡ് വാക്സിൻ രണ്ടെണ്ണം എടുത്തെങ്കിൽ യു കെയിൽ ബൂസ്റ്റർ ഡോസ് ലഭിക്കും; വാക്ക് ഇൻ സെണ്ടറിലേക്ക് വാക്സിൻ സർട്ടിഫിക്കറ്റുമായി കയറിച്ചെല്ലുകസ്വന്തം ലേഖകൻ15 Dec 2021 10:27 AM IST
Emiratesകെയർ ഹോമിലെ 76കാരിയായ അന്തേവാസിയെ കബളിപ്പിച്ച് ഒരു ലക്ഷം ഡോളർ കൈക്കലാക്കി മലയാളി നഴ്സ്; വയോധികയുടെ പണം ഉപയോഗിച്ച് ക്രിക്കറ്റ് ലോകകപ്പിന് ടിക്കറ്റെടുത്തു ആഡംബര ജീവിതം; സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റി കാറും അടിച്ചുമാറ്റി; തട്ടിപ്പു നടത്തിയ ഓസ്‌ട്രേലിയയിലെ നിതിൻ കാട്ടാമ്പള്ളി ചെറിയാൻ എന്ന മലയാളി നഴ്‌സിന് വിലക്ക്മറുനാടന് ഡെസ്ക്12 Dec 2021 8:22 AM IST
Emiratesഎംബസിയിൽ എത്തുന്നവരെ നായ്ക്കളെ പോലെ കരുതുന്ന ഉദ്യോഗസ്ഥർക്കുള്ള പണി തുടങ്ങി; ന്യുയോർക്കിൽ ഇന്ത്യൻ കോൺസുലേറ്റിൽ വിസക്കെത്തിയ ദമ്പതികളെ ചീത്തവിളിച്ച ഉദ്യോഗസ്ഥനെതിരെ നടപടി; വൈറലായ വീഡിയോയും കാണാംമറുനാടന് മലയാളി11 Dec 2021 9:44 AM IST
Emiratesസൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കും; അപകടം ഉണ്ടായത് 1600 കിലോമീറ്റർ നീണ്ട യാത്ര പകുതി ദൂരം പിന്നിട്ടപ്പോൾസ്വന്തം ലേഖകൻ6 Dec 2021 8:03 AM IST
Emiratesസൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; ഒരു കുടുംബത്തിലെ അഞ്ച് പേരും മരിച്ചു; ദാരുണാന്ത്യം കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിറിനും കുടുബത്തിനും; അപകടമുണ്ടായത് ജിസാനിലെ അബ്ദുൽ ലത്തീഫ് കമ്പനിയിലേക്ക് ജോലി മാറി പോകവേമറുനാടന് ഡെസ്ക്4 Dec 2021 5:05 PM IST
Emiratesഷിക്കാഗോയിൽ കാറപകടത്തിൽ മരിച്ച മലയാളി യുവാവിന്റെ സംസ്ക്കാരം നാളെ; ഉഴവൂർ സ്വദേശി ജെഫിൻ കിഴക്കേക്കുറ്റിന് ആദരാഞ്ജലികൾ അർപ്പിച്ച് അമേരിക്കയിലെ മലയാളികൾസ്വന്തം ലേഖകൻ2 Dec 2021 7:24 AM IST