Emirates - Page 64

ബ്രിട്ടനിലെ റെസ്റ്റോറന്റിൽ മലയാളി വിദ്യാർത്ഥിനിക്ക് കുത്തേറ്റത് പ്രണയപ്പക മൂലമെന്ന് ആദ്യ സൂചന; അക്രമിയും പെൺകുട്ടിയും യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളെന്ന് റിപ്പോർട്ടുകൾ; കുത്തേറ്റ പെൺകുട്ടി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തന്നെ; അക്രമി പൊലീസ് കസ്റ്റഡിയിൽ
വിമാനത്തിലെ കാബിൻ ക്രൂവിന് വ്യക്തിസുരക്ഷാ സംവിധാനം ഇനി വേണ്ട; മാസ്‌ക് മാത്രം മതി; ഇനി ആകാശ യാത്രയിലും കോവിഡ് ഭീതി വേണ്ട; രാജ്യാന്തര സർവ്വീസുകൾ പഴയ രീതിയിലേക്ക്; നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ
156 രാജ്യങ്ങളിലെ പൗരന്മാർക്ക് നൽകിയിരുന്ന അഞ്ചുവർഷം കാലാവധിയുള്ള ഇ വിസക്ക് രണ്ടു വർഷത്തിനു ശേഷം വീണ്ടും നിയമസാധുത; ബ്രിട്ടനും കാനഡയും സൗദിയും ലിസ്റ്റിൽ ഇല്ലാത്തതിൽ അദ്ഭുതപ്പെട്ട് ഈ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ പോലും
ബ്രിട്ടനിൽ ഒളിക്യാമറ കെണിയിൽ കുടുങ്ങി മലയാളി വിദ്യാർത്ഥി; ഇത്തവണ കുടുക്കിലായത് നോർത്ത് ലണ്ടനിലെ യുവാവ്; ഒരു മാസത്തിനിടയിൽ കൗമാരക്കാരെ കാമപൂർത്തീകരണത്തിനു തേടിയെത്തി അറസ്റ്റിലാകുന്ന രണ്ടാമൻ; വലയിൽ കൂടുതൽ പേർ കുടുങ്ങിയേക്കും
എയർ ബബിളിൽ തുടങ്ങിയ ലണ്ടൻ കൊച്ചി വിമാനം ലാഭകരമാണെന്ന് തിരിച്ചറിഞ്ഞ് എയർ ഇന്ത്യ; ലണ്ടനിൽ നിന്നും നേരിട്ട് കൊച്ചിക്കുള്ള വിമാനം തുടരും; ഈ 27 മുതൽ എല്ലാ വിമാനങ്ങളും പതിവുപോലെ
യൂനിസ് കൊടുങ്കാറ്റ് യുകെയിലെത്തിയ മലയാളി കപ്പൽ ജീവനക്കാരന്റെ ജീവനെടുത്തു; മൃതദേഹം നടപടികൾ പൂർത്തിയാക്കി ഉടൻ നാട്ടിലെത്തിക്കും; കപ്പൽ വലിച്ചു കെട്ടിയ വടം പൊട്ടി തലയ്ക്കടിച്ചത് അപകട കാരണം
യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ചു അപ്പീൽ കോടതി; തലാൽ അബ്ദുമഹ്ദി തടവിലാക്കിയെന്നും പ്രാണരക്ഷാർത്ഥം കൊലപ്പെടുത്തിയെന്നുമുള്ള വാദം തള്ളി കോടതി; മലയാളി യുവതിയെ ഇനി കാത്തിരിക്കുന്നത് തൂക്കു കയർ; അവസാന പ്രതീക്ഷ സുപ്രീം ജുഡീഷ്യൽ കൗൺസിലിൽ