Emirates - Page 59

മൂന്നാം ദിവസവും പത്താം ദിവസവും ഔദ്യോഗിക മുന്നറിയിപ്പുകൾ; 17 ദിവസം കഴിഞ്ഞാൽ പെർമിറ്റ് റദ്ദാക്കൽ ഉൾപ്പടെ കടുത്ത നടപടികളും; ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിക്കൊരുങ്ങി യുഎഇ; വിശദമായ മാർഗരേഖ പുറത്ത് വിട്ട് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം
കോവിഡിനിടെ നാട്ടിലെത്തിയ 3.21 ലക്ഷം പ്രവാസികളും ഗൾഫിലേക്ക് മടങ്ങിയില്ല; അവിദഗ്ധ തൊഴിലാളികളെയും അർധ വിദഗ്ധ തൊഴിലാളികളെയും ഒഴിവാക്കുന്ന ഗൾഫ് രാജ്യങ്ങളിലെ കുടിയേറ്റ നയം തിരിച്ചടി; പിണറായി കണ്ണു തുറന്നില്ലെങ്കിൽ ഈ പാവങ്ങൾ പ്രതിസന്ധിയിലാകും
പ്രവാസി മലയാളികളുടെ പുതു തലമുറയ്ക്ക് മലയാളം പകർന്നു കൊടുക്കാനുള്ള ദൗത്യത്തിൽ ഒന്നാമതെത്തിയത് യുകെ ചാപ്റ്റർ; സി എ ജോസഫും എബ്രഹാം കുര്യനും മുഖ്യമന്ത്രിയിൽ നിന്നേറ്റു വാങ്ങിയത് മികവിന്റെ കണിക്കൊന്ന പുരസ്‌കാരം
ഇന്ത്യൻ വിദ്യാർത്ഥികളെ വലവീശിപ്പിടിക്കാൻ ഇന്ത്യാക്കാർ തന്നെ വിദേശരാജ്യങ്ങളിൽ വ്യാജ കോളേജുകളും യൂണിവേഴ്സിറ്റികളും നടത്തുന്നു; കാനഡയിൽ അടച്ചു പൂട്ടിയത് മൂന്ന് കോളേജുകൾ; സ്റ്റുഡന്റ് വിസയ്ക്കായി ലക്ഷങ്ങൾ മുടക്കും മുൻപ് മലയാളി വിദ്യാർത്ഥികൾ കരുതലെടുക്കുക
കടമെടുത്തത് ഭർത്താവ്; ജാമ്യം നിന്നത് ഭാര്യ; ബിസിനസ്സ് പൊളിഞ്ഞപ്പോൾ ഇളയ മകനുമായി മുങ്ങിയ ബാലു; ഭാര്യയ്ക്ക് ദുബായ് കോടതി വിധിച്ചത് തടവു ശിക്ഷയും; ബർദുബായ് തെരുവിലെ അനിതാ ബാലുവിന് ദുരിത ജീവിതത്തിന് അറുതി; ആലപ്പുഴക്കാരിയുടെ സംരക്ഷണം ദുബായ് എമിഗ്രേഷൻ അധികൃതർ ഏറ്റെടുക്കുമ്പോൾ
സാരിയും ലച്ചയും ലഹങ്കയും ചുരീദാറും അണിഞ്ഞ് അതിഥികൾ; പരമ്പരാഗത വേഷത്തിൽ തിളങ്ങി പ്രീതി പട്ടേൽ; എല്ലാവരോടും കുശലം പറഞ്ഞ് ചാൾസും കാമിലയും; ബ്രിട്ടനിലെ വി ഐ പി ഏഷ്യാക്കാരുടെ സമ്മേളനത്തിൽ സംഭവിച്ചത്