Emirates - Page 66

ഇനി നിർബന്ധമായും ഏഴു ദിവസത്തെ ക്വാറന്റൈൻ; എയർപോർട്ടിൽ പോസിറ്റീവ് ആയാൽ വീട്ടിൽ ചെല്ലാൻ പത്ത് ദിവസമെടുക്കും; റീടെസ്റ്റ് എടുക്കാനുള്ള അനുവാദമില്ല; രണ്ടാമതൊരു പരിശോധനക്ക് ഏഴു ദിവസമെങ്കിലും കഴിയണം; അനേകം പേർ കുടുങ്ങിക്കിടക്കുന്നു; ഇന്ത്യയിലേക്ക് എത്തുന്ന പ്രവാസികൾ അറിയാൻ പുതിയ നിയന്ത്രണങ്ങൾ
മകനെയും കുടുംബത്തെയും കാണാൻ യുകെയിൽ എത്തിയ മാതാപിതാക്കൾക്ക് മടക്ക യാത്രയിൽ ഡൽഹിയിൽ മാനസിക പീഡനം; ഭിന്നശേഷിയുള്ള മകൾ കോവിഡ് പോസിറ്റീവായതോടെ ഹോട്ടലിൽ യുവതിയെ ഒറ്റയ്ക്കാക്കി അധികൃതരുടെ മുട്ടാളത്തം; ഡൽഹി എയർപോർട്ട് വീണ്ടും പ്രവാസികൾക്ക് പേടി സ്വപ്നമാകുമ്പോൾ
സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന യുട്ഊബർ; വിഷാദ രോഗത്തെ അതിജീവിച്ച വ്യക്തിപരമായ നേട്ടം; ഓസ്‌ട്രേലിയയിലെ മിസിസ് ഇന്ത്യയായി മലയാളി; പ്രിയങ്ക എം സെൽവം പ്രചോദനമാകുമ്പോൾ
ഇന്ത്യാക്കാർക്ക് യു കെ വിസ എളുപ്പമാക്കാൻ ചർച്ചകൾ തുടരവെ നിരവധി രാജ്യങ്ങൾക്ക് എതിരെ നിയമം കടുപ്പിക്കും; ബ്രിട്ടനിൽ എത്തി കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെയും അഭയാർത്ഥികളേയും സ്വീകരിക്കാൻ മടിക്കുന്ന രാജ്യങ്ങൾ ബ്ലാക്ക്ലിസ്റ്റിൽ; ആ രാജ്യക്കാർ ബ്രിട്ടീഷ് വിസയ്ക്ക് അപേക്ഷിച്ചാൽ കിട്ടില്ല
സ്റ്റുഡന്റ് വിസയ്ക്ക് വിസാ ഫീസ് ഒഴിവാക്കും; പഠനശേഷം യു കെയിൽ ജോലി ചെയ്യാം; മിടുക്കരായ ഇന്ത്യാക്കാർക്കായി മൂന്ന് വർഷത്തെ വർക്ക് വിസ; ഇന്ത്യാക്കാർക്ക് സർവത്ര ഇളവുകൾ പ്രഖ്യാപിച്ച് പുതിയ കുടിയേറ്റ നിയമം ഉണ്ടാക്കാൻ ബ്രിട്ടൻ; ചൈനയ്ക്ക് പാര പണിത് ഇന്ത്യ മുന്നേറുമ്പോൾ
റാപ്പിഡ് ആർടിപിസിആർ പരിശോധനയുടെ പേരിൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ പകൽകൊള്ള; തിരുവനന്തപുരത്തും നെടുമ്പാശേരിയിലും 2590 രൂപ, കണ്ണൂരിൽ ഈടാക്കുന്നത് 2490 രൂപയും; പ്രവാസികളെ പിഴിയുന്ന നടപടിയിൽ അമർഷം ശക്തം; നിരക്ക് ഏകീകരിക്കണമെന്ന ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
കൃഷിഭൂമിയോ ഫാം ഹൗസോ തോട്ടങ്ങളോ ഒഴികെ എന്തു വാങ്ങനും എൻ ആർ ഐ കൾക്കും ഒ സി ഐ കാർഡ് ഉള്ളവർക്കും അധികാരമുണ്ട്; വീടുകളോ കെട്ടിടങ്ങളോ മറ്റ് ആസ്തികളോ ആർക്കും വാങ്ങുകയും വിൽക്കുകയും ചെയ്യാമെന്ന് ആർബിഐ
ഇമിഗ്രേഷൻ കൗണ്ടറിലെ ഇരിപ്പിൽ തോന്നിയ സംശയം; ചോദ്യം ചെയ്തപ്പോൾ സത്യം പുറത്തായി; വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റിൽ സ്റ്റുഡന്റ് വിസ എടുത്ത് യു കെയിലേക്ക് വിമാനം കയറാൻ എത്തിയ മലയാളി ബംഗലൂരു വിമാനത്താവളത്തിൽ കുടുങ്ങിയത് ഇങ്ങനെ; സ്റ്റുഡന്റ് വിസ സംഘടിപ്പിക്കുന്നത് അനേകം വ്യാജന്മാർ