Emirates - Page 67

ഫുജൈറയിലുണ്ടായ  വാഹനാപകടത്തിൽ കുറ്റിപ്പുറം സ്വദേശിക്ക് ഒരു കോടി മൂന്ന്  ലക്ഷം  രൂപ നഷ്ടപരിഹാരം; സലാം പാപ്പിനിശ്ശേരിയുടെ അഭിഭാഷക മിടുക്കിൽ ഇൻഷുറൻസ് കമ്പനി മുട്ടുകുത്തിയത് മൂന്നു കോടതികളിൽ
യുകെയിലെത്തി മൂന്നാഴ്ചക്കകം മലയാളി യുവാവ് ജയിലിലേക്ക്; നഴ്സായ ഭാര്യയെ ആക്രമിച്ചു ജയിലിൽ ആയ ഭർത്താവിന് പൊലീസ് ചുമത്തിയതുകൊലപാതക കുറ്റം; കയ്യോടെ ജനുവരി 18 വരെ റിമാൻഡ് ചെയ്തു ജഡ്ജി; രണ്ടു വയസുള്ള കുഞ്ഞു സോഷ്യൽ കെയർ സംവിധാനത്തിൽ
തന്റെ ബോളിവുഡ് സിനിമാ കമ്പനിക്കായി യു കെയിലുള്ള തട്ടിപ്പുകാരൻ സാലറി സ്ലിപ്പ് നൽകിയത് 53 ഇന്ത്യൻ വിദ്യാർത്ഥികൾക്ക്; ഇല്ലാത്ത ജോലിയുടെ പേരിൽ യു കെ വിസ അടിച്ചു; യു കെയിലെ ഒരു ഇന്ത്യൻ തട്ടിപ്പുകഥ
സൗദിയിൽ കുട്ടികൾക്കും കോവിഡ് വാക്സിനേഷൻ ആരംഭിച്ചു; വാക്‌സിനേഷൻ അഞ്ച് മുതൽ 11 വരെ പ്രായമുള്ള കുട്ടികൾക്ക്;   കോവിഡ് ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളവർക്ക് മുൻഗണന നൽകുമെന്ന് മന്ത്രാലയം
ഇനി യു കെയിൽ മരിക്കുന്ന ഹിന്ദുവിന് വിശ്വാസത്തിന് അനുസൃതമായ സംസ്‌കാരം ഉറപ്പാക്കാം; ബക്കിങ്ഹാംഷയറിലെ ക്രിമറ്റോറിയം ഹിന്ദു സംസ്‌കാരങ്ങൾക്ക് അനുസൃതമായി; അനുമതി ലഭിച്ചതിൽ ആഹ്ലാദിച്ച് യു കെയിലെ ഹിന്ദു സമൂഹം
സീനിയർ കെയർ വിസയ്ക്ക് 15 ലക്ഷം വരെ കൊടുക്കേണ്ടി വരുന്ന സഹചര്യം ഇല്ലാതെയാവുന്നു; ഷോർട്ടേജ് ഒക്കുപ്പേഷൻ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള ശുപാർശ നടപ്പിലായാൽ നഴ്സുമാർക്ക് വിസ കിട്ടുന്നതുപോലെ കെയറർമാർക്കും കിട്ടും; മലയാളികൾക്ക് വീണ്ടും ബ്രിട്ടണിൽ അവസരം
ബഹ്‌റൈനിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ; യല്ലോ സോൺ നിയന്ത്രണങ്ങൾ നടപ്പിലാക്കുക ജനുവരി 31 വരെ; നടപടി ലോകരാഷ്ട്രങ്ങളിൽ ഓമിക്രോൺ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ
വിഷ്ണു സഹികെട്ട് ആത്മഹത്യ ചെയ്തതോ അതോ കൊലപാതകമോ? സൗദി അറേബ്യയിലെ കഫ്റ്റീരിയ ജീവനക്കാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ; സ്ഥാപനത്തിന്റെ ഉടമകൾ വിഷ്ണുവിനെ മർദ്ദിച്ചിരുന്നു; വാട്‌സാപ് ശബ്ദസന്ദേശം പുറത്തുവിട്ടു ബന്ധുക്കൾ
യു കെ അടക്കം ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നു ഇന്ത്യയിൽ എത്തുന്നവർ പി സി ആർ ടെസ്റ്റ് ഓൺലൈനിൽ മുൻകൂട്ടി ബുക്ക് ചെയ്യണം; ആദ്യം തുടങ്ങുന്നത് 6 വിമാനത്താവളങ്ങളിൽ; ഇന്ത്യയിലേക്ക് എത്തുന്നവർ അറിയേണ്ട പുതിയ നിയമങ്ങൾ