Emirates - Page 68

വിദ്യാർത്ഥികൾ അടക്കം ഇന്ത്യയിൽ കൊവിഷീൽഡ് വാക്സിൻ രണ്ടെണ്ണം എടുത്തെങ്കിൽ യു കെയിൽ ബൂസ്റ്റർ ഡോസ് ലഭിക്കും; വാക്ക് ഇൻ സെണ്ടറിലേക്ക് വാക്സിൻ സർട്ടിഫിക്കറ്റുമായി കയറിച്ചെല്ലുക
കെയർ ഹോമിലെ 76കാരിയായ അന്തേവാസിയെ കബളിപ്പിച്ച് ഒരു ലക്ഷം ഡോളർ കൈക്കലാക്കി മലയാളി നഴ്സ്; വയോധികയുടെ പണം ഉപയോഗിച്ച് ക്രിക്കറ്റ് ലോകകപ്പിന് ടിക്കറ്റെടുത്തു ആഡംബര ജീവിതം; സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റി കാറും അടിച്ചുമാറ്റി; തട്ടിപ്പു നടത്തിയ ഓസ്‌ട്രേലിയയിലെ നിതിൻ കാട്ടാമ്പള്ളി ചെറിയാൻ എന്ന മലയാളി നഴ്‌സിന് വിലക്ക്
എംബസിയിൽ എത്തുന്നവരെ നായ്ക്കളെ പോലെ കരുതുന്ന ഉദ്യോഗസ്ഥർക്കുള്ള പണി തുടങ്ങി; ന്യുയോർക്കിൽ ഇന്ത്യൻ കോൺസുലേറ്റിൽ വിസക്കെത്തിയ ദമ്പതികളെ ചീത്തവിളിച്ച ഉദ്യോഗസ്ഥനെതിരെ നടപടി; വൈറലായ വീഡിയോയും കാണാം
സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; ഒരു കുടുംബത്തിലെ അഞ്ച് പേരും മരിച്ചു; ദാരുണാന്ത്യം കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിറിനും കുടുബത്തിനും; അപകടമുണ്ടായത് ജിസാനിലെ അബ്ദുൽ ലത്തീഫ് കമ്പനിയിലേക്ക് ജോലി മാറി പോകവേ
താങ്ക്സ് ഗിവിങ് ആഘോഷത്തിനിടെ മോണ്ട്ഗോമറിയിൽ വീട്ടിൽ ഭക്ഷണം കഴിക്കുകയായിരുന്ന ഒരാൾ ജനാല തുളച്ചെത്തിയ വെടിയുണ്ടയേറ്റ് കൊല്ലപ്പെട്ടു; ഒന്നരമാസത്തിനിടെ അമേരിക്കയിൽ വെടിയേറ്റ് മരിച്ചത് മൂന്ന് മലയാളികൾ; ഉറങ്ങിക്കിടന്ന മറിയം സൂസൻ മാത്യുവിന്റെത് ദാരുണ കൊലപാതകം
മുകളിലെ നിലയിൽ താമസിക്കുന്ന വ്യക്തിയുടെ തോക്കിൽ നിന്നുള്ള വെടിയുണ്ട ഫ്‌ളോർ തുളച്ച് താഴേക്ക് എത്തി; കൊല്ലപ്പെട്ടത് റൂമിൽ ഉറങ്ങി കിടക്കുകയായിരുന്ന മലയാളി പെൺകുട്ടി; അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടത് തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യൂ; ദുരന്തത്തിൽ പെട്ടത് ഗൾഫിൽ നിന്ന് നാല് മാസം മുമ്പ് അലബാമയിൽ എത്തിയ 19കാരി
ബലാത്സംഗത്തിന് ജീവപര്യന്തം തടവുശിക്ഷ; ഇര കുട്ടികളോ അംഗവൈകല്യം ഉള്ളവരോ എങ്കിൽ വധശിക്ഷ; അപമര്യാദയായി പെരുമാറുകയോ കൈയേറ്റം നടത്തുകയോ ചെയ്യുന്നവർക്ക് 10,000 ദിർഹം പിഴ; യുഎഇയിൽ ചരിത്രപരമായ നിയമ പരിഷ്‌കാരങ്ങൾ