Emirates - Page 69

ഒ സി ഐ കാർഡ് നിയമത്തിൽ വീണ്ടും ഒട്ടേറെ മാറ്റങ്ങൾ; എപ്പോഴൊക്കെ നിങ്ങളുടെ ഒ സി ഐ കാർഡ് പുതുക്കണം? എങ്ങനെയാണ് ഓൺലൈൻ പുതുക്കൽ? ഒ സി ഐ കാർഡുള്ളവരെല്ലാം അറിയുക ഈ മാറ്റങ്ങൾ
നോക്കി നിൽക്കെ ടിക്കറ്റുകൾ റദ്ദാക്കി വിമാനക്കമ്പനികൾ യാത്രക്കാരെ കുരങ്ങു കളിപ്പിക്കുന്നു; യുകെ മലയാളികളുടെ ക്രിസ്മസ് യാത്രകൾ പ്രതിസന്ധിയിൽ; ഹോട് സെയിൽ കാരണമായി പറയുന്നത് എയർ ബബിൾ; ഏക വിശ്വസനീയ വിമാനക്കമ്പനിയായി എയർ ഇന്ത്യ
യൂറോപ്യൻ രാജ്യങ്ങളിലെ വിസ കിട്ടിയാലും ഇന്ത്യാക്കാർ അടക്കമുള്ളവർ യാത്ര ചെയ്യും മുൻപ് 6 യൂറോ അടച്ച് ഈറ്റിയാസിൽ റെജിസ്റ്റർ ചെയ്യണം; ഫേസ് സ്‌കാനും ഫിംഗർ പ്രിന്റും എടുത്ത് എൻടിയും എക്സിറ്റും രേഖപ്പെടുത്തും; യൂറോപ്പിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ അറിയേണ്ടത്
ബ്രിട്ടീഷ് പൗരത്വം ആയാൽ എന്തുമായി എന്ന് കരുതുന്ന മലയാളികൾ അറിയുക; മുന്നറിയിപ്പ് പോലും നൽകാതെ പൗരത്വം റദ്ദ് ചെയ്യാൻ പുതിയ നിയമം വരുന്നു; ബ്രിട്ടീഷ് നിയമങ്ങളും മൂല്യവും കാത്തില്ലെങ്കിൽ തിരിച്ചു നാട്ടിൽ പോവാം
ഡാലസിലെ മലയാളി സമൂഹത്തിനാകെ ഞെട്ടൽ; അക്രമിയുടെ വെടിയേറ്റ് മരിച്ച സാജൻ മാത്യൂസ് ബ്യൂട്ടി സപ്ലൈ സ്‌റ്റോർ തുടങ്ങിയത് അടുത്തിടെ; കോഴഞ്ചേരി സ്വദേശി കുവൈറ്റിൽ നിന്ന് യുഎസിൽ എത്തിയത് 16 വർഷം മുമ്പ്; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മലയാളികൾ
യു എസിലെ ടെക്‌സാസിൽ മലയാളി വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് കോഴഞ്ചേരി സ്വദേശി സാജൻ മാത്യൂസ്; അക്രമത്തിന് പിന്നിൽ മോഷ്ടാവെന്ന് പ്രാഥമിക നിഗമനം; കൊലപാതകത്തിന്റെ ഞെട്ടലിൽ ഡാലസിലെ മലയാളി സമൂഹം
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാരന് ഏഴ് കോടിയിലേറെ രൂപ സമ്മാനം; ഭാഗ്യം കടാക്ഷിച്ചത് 20 വർഷമായി ദുബായിൽ താമസിക്കുന്ന 46 കാരന്: റിയാൻ വൽഡെയ്‌റോ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ജേതാവാകുന്ന 185-ാമത്തെ ഇന്ത്യക്കാരൻ
ബ്രിട്ടീഷ് പാർലിമെന്റിൽ പ്രസംഗിച്ച മലയാളി യുവതിയുടെ നിറമുള്ള ജീവിതം അവതരിപ്പിച്ചു ബ്രിട്ടീഷ് മൈഗ്രെഷൻ മ്യുസിയം; ബെഡ്ഫോർഡ്ഷയർ യൂണിവേഴ്സിറ്റി അദ്ധ്യാപികയായ തൃശൂരിലെ മൂന്നുമുറി സ്വദേശിനി ജോളി ജോർജ് സാധ്യമാക്കിയത് യുകെ മലയാളികൾക്കിടയിലെ അപൂർവ നേട്ടം
എയർ സുവിധ പോർട്ടലിൽ വാക്‌സിനെടുത്തെന്ന് സ്വയം സാക്ഷ്യപ്പെടുത്തണം; യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം; ക്വാറന്റീനില്ലാതെ ഈ രാജ്യങ്ങളിൽ നിന്ന് സഞ്ചാരികൾക്ക് ഇന്ത്യയിലേക്ക് പ്രവേശനം; ആ പട്ടിക ഇങ്ങനെ