Emirates - Page 70

ബ്ലാക്ക്‌ബേൺ എൻ എച്ച് എസ് ഹോസ്പിറ്റലിലെ മലയാളി ഷെഫുമാർ യു കെയിലെ എൻ എച്ച് എസ് ആശുപത്രികളിലെ ഏറ്റവും മികച്ച പാചകക്കാർ; സനീഷും സിന്റോയും ജേതാക്കളായി സെലിബ്രിറ്റി കരിയറിലേക്ക്
അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് എല്ലാ ടെസ്റ്റുകളിൽ നിന്നും ഒഴിവ്; വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നവർ അറിയാൻ ഇന്നുമുതൽ പ്രഖ്യാപിക്കപ്പെട്ട പരിഷ്‌കാരങ്ങൾ ഇങ്ങനെ
നിയമക്കുരുക്കിൽ വിദേശത്ത് പെട്ടുപോയ യുവതികൾക്ക് നവയുഗത്തിന്റെ കൈത്താങ്ങ്; സാംസ്കാരിക വേദിയുടെ സഹായത്തോടെ യുവതികൾ നാട്ടിലേക്ക് മടങ്ങി; ഇരുവർക്കും തിരിച്ചടിയായത് സ്‌പോൺസർഷിപ്പിന്റെ കാലാവധി തീർന്നത്
നിങ്ങൾ വിദേശപൗരത്വമിൂള്ള ഓ സി ഐ കാർഡുള്ള ഇന്ത്യാക്കാരനാണോ ? എങ്കിൽ നിങ്ങളുടെ നാട്ടിലെ രാഷ്ട്രീയം വിദേശത്ത് ഉപയോഗിക്കേണ്ട; ഇന്ത്യാ വിരുദ്ധനായി മുദ്രകുത്തപ്പെട്ടാൽ ഓ സി ഐ കാർഡ് അങ്ങ് പോകും; മേലിൽ ഇന്ത്യ കാണാൻ കഴിഞ്ഞേക്കില്ല; പ്രവാസികൾ കരുതൽ എടുക്കണം
അറബ് രാജ്യങ്ങളിലെ നിയമങ്ങളിൽ സുപ്രധാന ചുവടുവെപ്പുമായി യുഎഇ; അമുസ്ലിം വ്യക്തി നിയമത്തിന് അംഗീകാരം നൽകി; പുതിയ നിയമം ചിട്ടപ്പെടുത്തിയത് മുസ്ലിമിതര കുടുംബ കാര്യങ്ങളെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര രീതികൾക്ക് അനുസൃതമായി; അമുസ്ലിം കുടുംബ കാര്യങ്ങൾക്കായി പ്രത്യേക കോടതി സ്ഥാപിക്കും
ആനയും അമ്പാരിയുമായി ആയിരങ്ങൾ; ലെസ്റ്റർ നഗരം പൂരപ്രഭയാൽ നിറഞ്ഞാടി; കഴിഞ്ഞ വർഷം നടക്കാതെ പോയ ദീപാവലി ഇക്കുറി ബ്രിട്ടൻ ആഘോഷിച്ചത് അടിപൊളിയായി; ബോറിസ് ജോൺസന്റെ സുന്ദര സന്ദേശത്തോടെ ബ്രിട്ടീഷ് ഇന്ത്യാക്കാർ വർണ്ണപ്പൂരത്തിൽ നിറഞ്ഞാടി
ബ്രിട്ടണിലെ ഷെഫിൽഡ് യൂണിവേഴ്‌സിറ്റിയിൽ മലയാളി വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു; മൃതദേഹം നാട്ടിലെത്തിച്ചു; ഉയരുന്നത് പരാതികൾ; യുകെയിൽ പഠനത്തിന് ആഗ്രഹിക്കുന്നവരും പഠിക്കുന്നവരും ശ്രദ്ധ നൽകേണ്ട സാഹചര്യം
സൗദിയിലെ മലയാളികളുടെ വധശിക്ഷ ശരിവച്ച് അപ്പീൽ കോടതി; ഇന്ത്യൻ എംബസി മുഖേന ദയാഹർജി നൽകാനൊരുങ്ങി പ്രതികളുടെ കുടുംബങ്ങൾ: ദയാഹർജി ഫലം കാണാൻ കൊല്ലപ്പെട്ട സമീറിന്റെ കുടുംബത്തിന്റെ കാരുണ്യം കാത്ത് പ്രതികൾ
ഷമീറിന്റെ മൃതദേഹം കണ്ടെത്തിയത് ബ്ലാങ്കറ്റിൽ പൊതിഞ്ഞ നിലയിൽ മാലിന്യപ്പെട്ടിക്ക് സമീപം; ഹവാല പണം ഏജന്റായ ഷമീറിൽനിന്ന് പണം കവരാൻ വേണ്ടി സൗദി യുവാക്കൾ തട്ടിക്കൊണ്ടു പോയി; ബന്ധനത്തിൽ വെച്ചു പീഡിപ്പിച്ചതോടെ കൊല്ലപ്പെട്ടു; രണ്ട് മലയാളികൾ ഉൾപ്പെടെ പ്രതികളുടെ വധശിക്ഷ ശരിവെച്ചു
അടിയന്തിര ഘട്ടങ്ങളിൽ പ്രവാസികൾക്ക് പിസിആർ ടെസ്റ്റില്ലാതെ നാട്ടിലേക്ക് യാത്ര ചെയ്യാമെന്ന ഇളവ് കേന്ദ്രം പിൻവലിച്ചു; ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമെന്ന് പുതിയ നിർദ്ദേശം; എയർ സുവിധയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം