Emirates - Page 71

18 മുതൽ ലണ്ടനിലെക്ക് കൊച്ചിയിൽ നിന്നും നേരിട്ട് വിമാനങ്ങൾ; ടിക്കറ്റെടുക്കാൻ നീണ്ട ക്യു; കൊച്ചി-ലണ്ടൻ എയർ ഇന്ത്യ നിരക്ക് ഒരു ലക്ഷം രൂപ കടന്നു; എന്നിട്ടും ടിക്കറ്റ് കിട്ടാതെ നാട്ടിൽ കുടുങ്ങിയവർ
ഇന്ത്യയും ഖത്തറും യു എ ഇയും ആംബർ ലിസ്റ്റിലേക്ക്; റെഡ് ലിസ്റ്റിൽ നിന്നു മാറ്റിയതോടെ ഇനി മലയാളികൾക്ക് ഹോട്ടൽ ക്വാറന്റൈൻ ഇല്ലാതെ യു കെയിൽ മടങ്ങിയെത്താം; നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ഇനി ഗൾഫുകളിലേക്കും യൂറോപ്പിലേക്കും യാത്രയാകാം; ട്രാവൽ മേഖലയിലും ഉണർവ്വ്
മലപ്പുറം സ്വദേശിയായ നഴ്സ് ജിദ്ദയിൽ മരിച്ചു; അന്ത്യം കോവിഡ് ബാധയെ തുടർന്നുണ്ടായ അസുഖങ്ങളാൽ തുടർചികിത്സയിൽ കഴിയവേ; തൊട്ടടുത്ത ദിവസങ്ങളിലെ ദുഃഖസംഭവങ്ങളിൽ വിതുമ്പി മലയാളി സമൂഹം
നിലത്തു വീണ കുട്ടിയെ എടുത്തുയർത്തിയതിന് ബാലപീഡനത്തിന് കേസ്; മലേഷ്യയിൽ തടവിലാക്കപ്പെട്ട ഷെട്ടി ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിയില്ല; കോവിഡ് ബാധിതരെന്ന് സൂചന; വി. മുരളീധരന് അപേക്ഷ നൽകിയിട്ടും പ്രതികരണമില്ല; അധികൃതരുടെ കരുണയ്ക്ക് കാത്ത് ഷെട്ടിയുടെ കുടുംബം
ഷെൻഗൻ രാജ്യങ്ങളിൽ നിന്നല്ലാത്തവരുടെ യൂറോപ്യൻ സന്ദർശനത്തിന് പ്രത്യേക വിസ പദ്ധതി വരുന്നു; യു കെയിൽ നിന്നും അമേരിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നും ഉള്ളവർ കൂടുതൽ ഫീസ് നൽകി ഇനി മുതൽ പെർമിറ്റ് എടുക്കണം; അല്ലാത്തവരെ എയർപോർട്ടിൽ നിന്നും പുറത്താക്കും
ഇന്ത്യയിൽ നിന്നും നേരിട്ടെത്തിയാൽ 99 ലക്ഷം രൂപ പിഴ; വിലക്കുള്ള രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ടു പ്രവേശിക്കുന്നവർ പുലിവാല് പിടിക്കും: നിയമം കടുപ്പിച്ച് സൗദി അറേബ്യ
പ്രവാസികൾക്ക് ആശ്വാസം; രണ്ട് ഡോസ് വാക്സിനെടുത്ത താമസ വീസയുള്ള ഇന്ത്യക്കാർക്ക് പ്രവേശനാനുമതി നൽകി യുഎഇ; ഓഗസ്റ്റ് അഞ്ചു മുതൽ തിരികെ മടങ്ങാം; വിജ്ഞാപനം പുറപ്പെടുവിച്ച് യുഎഇ ദുരന്ത നിവാരണ അഥോറിറ്റി
സന്ദർശന വിസയിലെത്തിയ മലയാളി യുവതിയും നവജാതശിശുവും കോവിഡ് ബാധിച്ച് മരിച്ചു; ദാരുണാന്ത്യം ആലുവ സ്വദേശി ഗാഥയ്ക്ക്; ശസ്ത്രക്രിയയിലൂടെയാണ് പെൺകുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല
40 വർഷം ഒരു വീട്ടിൽ തന്നെ ഡ്രൈവർ ആയി സേവനം; ഒടുവിൽ ജന്മനാട്ടിലേക്ക് തിരിച്ചുവരുമ്പോൾ കാസർകോട് സ്വദേശിക്ക് അറബ് കുടുംബം നൽകിയത് വികാര നിർഭരമായ യാത്രയയപ്പ്; കാസർകോട് കാവുഗോളി ചൗക്കി സ്വദേശി അബ്ദുറഹ്മാൻ അറബ് - മലയാളി സൗഹൃദത്തിന് മറ്റൊരു പ്രതീകമാകുമ്പോൾ