Emirates - Page 72

ദുബായിൽ പണം തിരിമറി നടത്തി; പ്രവാസി മലയാളി യുവതിക്ക് അരക്കോടിയിലേറെ രൂപ പിഴ വിധിച്ച് കോടതി; സ്ഥാപനത്തിന്റെ രേഖകൾ ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയത് ചാവക്കാട് സ്വദേശിനി
യെമൻ സ്വദേശിയുടെ വധം: മട്ടന്നൂർ സ്വദേശികളായ നാല് യുവാക്കൾക്ക് ഖത്തർ കോടതിയുടെ വധശിക്ഷ; സ്വർണവും പണവും കവർച്ച ചെയ്യുന്നതിന് യെമൻ സ്വദേശിയെ മലയാളികൾ ആസൂത്രിതമായി വധിച്ചുവെന്ന കുറ്റപത്രം ശരിവെച്ചു കോടതി
ഇന്ത്യയുടെ പ്രതികാരം തിരിച്ചടിയാവുന്നത് ബ്രിട്ടനിൽ ജീവിക്കുന്ന ഇന്ത്യാക്കാർക്ക്; ബ്രിട്ടീഷ് പൗരത്വം ഉള്ളവർക്ക് പല പി സി ആർ ടെസ്റ്റുകളും ഹോം ക്വാറന്റൈനും പ്രഖ്യാപിച്ചത് നാട്ടിൽ പോകാൻ കാത്തിരുന്ന മലയാളികൾക്ക് വമ്പൻ തിരിച്ചടി
കുട്ടികളുടെ പാസ് പോർട്ട് പുതുക്കുമ്പോൾ ഒ സി ഐ പുതുക്കേണ്ട; 50 വയസ്സു കഴിഞ്ഞാലും ഒ സി ഐ പുതുക്കേണ്ട; 20 വയസ്സു കഴിഞ്ഞു ഒ സി ഐ കാർഡ് കിട്ടിയവരും ഇനി പുതുക്കേണ്ട; അഡ്രസ്സ് മാറുമ്പോഴും ഇനി മാറ്റം വേണ്ട; ഒ സി ഐ കാർഡിലെ മാറ്റങ്ങൾ അറിയുക
യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് താങ്ങാനാകാതെ പ്രവാസികൾ; വിമാന ചെലവ് ലക്ഷങ്ങൾ ആവുമെന്നതിനാൽ യാത്ര നീട്ടിയും റദ്ദാക്കിയും നിരവധി കുടുംബങ്ങൾ: ജോലിയും മക്കളുടെ വിദ്യാഭ്യാസവും മുടങ്ങുമോ എന്ന ആശങ്കയിൽ നിരവധി പേർ
ഇന്ന് നടക്കേണ്ട സ്വന്തം വിവാഹത്തിന് നാട്ടിലെത്താനാവാതെ മലയാളി യുവാവ്; അബുദാബി സർക്കാർ പാസ്‌പോർട്ട് പിടിച്ചു വെച്ചത് ക്വാറന്റൈൻ ലംഘനം ആരോപിച്ച്: ജുഡീഷ്യൽ വകുപ്പിൽ പരാതി നൽകി കരുനാഗപ്പള്ളി സ്വദേശി ജിജോ വർഗീസ്
ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് കാനഡ; സർവ്വീസുകൾ നാളെ മുതൽ പുനരാരംഭിക്കും; നേരിട്ടുള്ള വിമാനങ്ങളിലെ യാത്രക്കാർ ഡൽഹിയിലെ ജെനസ്ട്രിങ്സ് ലബോറട്ടറിയിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
പ്രവാസി മലയാളികളെ കൊന്നു കൊലവിളിച്ച് വിമാനക്കമ്പനികൾ; കുവേറ്റിലേക്ക് ടിക്കറ്റ് നിരക്ക് ഒന്നര ലക്ഷം വരെ: ജോലിയില്ലാതെ മാസങ്ങളോളം നാട്ടിൽ കുരുങ്ങിയ പ്രവാസികൾക്ക് ജോലി സ്ഥലത്തേക്ക് തിരിച്ചു പോകണമെങ്കിൽ കയ്യിൽ ലക്ഷങ്ങൾ വേണം
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളികളെ തേടി വീണ്ടും ഭാഗ്യം എത്തി; ഭാര്യയുടെ പേരിൽ ഭർത്താവ് എടുത്ത ടിക്കറ്റിന് ഏഴ് കോടിയിലേറെ രൂപയുടെ സമ്മാനം: അത്യാഹ്ലാദത്തിൽ സുഗന്ധിയും ഭർത്താവ് മഹേഷും
റെയ്‌നറിന് സാരഥിയായി മലയാളി വനിത; അയർലന്റിലെ വിമാനക്കമ്പനിയായ റെയ്‌നറിൽ പൈലറ്റാകുന്ന ആദ്യ മലയാളി വനിതയായി ജിജിതോമസ്: ഡബ്ലിനിലെ ചുണക്കുട്ടിക്ക് കയ്യടിച്ച് അയർലന്റ് മലയാളികൾ