Emirates - Page 73

അമേരിക്കൻ ഗ്രീൻ കാർഡ് കിട്ടാതെ വർഷങ്ങളായി വിഷമിക്കുന്നവർക്ക് പരിഹാരവുമായി പുതിയ നിയമം വരുന്നു; അമേരിക്കയിൽ എത്തിയിട്ടും ജാതകം തെളിയാത്തവർക്ക് ഇനി ആശ്വാസം
യുഎഇയുടെ ലക്ഷ്യം നഴ്‌സിങ് മേഖയിൽ അഞ്ച് വർഷം കൊണ്ട് 10 ശതമാനം സ്വദേശിവൽക്കരണം; സ്‌കോളർഷിപ്പ് നൽകി സ്വദേശി നഴ്‌സുമാരെ കണ്ടെത്തും; ഒരു ലക്ഷം രൂപയുടെ വാർഷിക ബോണസും; സർക്കാരിന്റെ പ്രഖ്യാപനങ്ങളിൽ മനം മയങ്ങി സ്വദേശികൾ ശുശ്രൂഷാ സേവനത്തിന് ഇറങ്ങിയാൽ പ്രതിസന്ധിയിലാകുന്നത് മലയാളി മലാഖമാർ; കേരളത്തിന് പ്രതികൂലമാകുന്ന യുഎഇ നയം ചർച്ചയാകുമ്പോൾ
ബ്രിട്ടീഷ് സമ്പദ് ഘടനയെ രക്ഷിക്കാൻ മലയാളി വിദ്യാർത്ഥികളും; വിദ്യാർത്ഥികളുടെ ഒഴുക്ക് കൂടിയപ്പോൾ ബ്രിട്ടന് ലഭിച്ചത് ശത കോടികൾ; ഇന്ത്യക്കാർ നിറയുന്ന യുകെ യൂണിവേഴ്സിറ്റികൾ പൊന്നു കായ്ക്കുന്ന മരങ്ങളെന്നു കണക്കുകൾ
രോഗികളെ മയക്കാൻ ഉപയോഗിക്കുന്ന മരുന്ന് ഓപ്പറേഷൻ തിയറ്ററിൽ നിന്നെടുത്ത് കൂടിയ അളവിൽ കുത്തിവെച്ചത് മരണ കാരണമെന്ന് സൂചന; സൗദിയിൽ ആലക്കോട് സ്വദേശിനി നഴ്‌സിന്റെ മരണത്തിൽ ദുരൂഹത; ജോമി ജോൺ സെലിൻ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കൾ
28 അന്താരാഷ്ട്ര സർവ്വകലാശാലകളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും 53 ഓൺലൈൻ കോഴ്‌സുകൾ ചെയ്തു സർട്ടിഫിക്കറ്റ് കരസ്ഥമാക്കി; കോവിഡിന്റെ വെല്ലുവിളികളെ അതിജീവിച്ച് ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടംപിടിച്ച് പ്രവാസി മലയാളി
അക്‌ബർ ട്രാവൽസ് ഓഫ് ഇന്ത്യ ചെയർമാൻ അബ്ദുൽ നാസറിന് യുഎഇ ഗോൾഡൻ വിസ; പൊന്നാനി സ്വദേശി ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നത് നാല് പതിറ്റാണ്ടായി;  അബ്ദുൾ നാസർ ഗോൾഡൻ വിസ സ്വന്തമാക്കുന്ന ആദ്യ മുംബൈ മലയാളി
യാത്രാ വിലക്ക് മാറിയപ്പോൾ പ്രവാസികളുടെ വൈറ്റത്തടിച്ച് ജസീറ എയർവേയ്സ്; കൊച്ചിയിൽനിന്ന് കുവൈറ്റിലേക്കുള്ള വിമാനടിക്കറ്റിന് 2.43 ലക്ഷം രൂപ: ബുക്കിങ് ആരംഭിക്കാതെ മറ്റു വിമാനക്കമ്പനികൾ