Emirates - Page 74

പിസിആർ സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് ക്വാറന്റൈൻ ആവശ്യമില്ല; വിമാനത്താവളത്തിലും പരിശോധനയ്ക്ക് സംവിധാനം; പോസീറ്റീവായാൽ പത്ത് ദിവസം ക്വാറന്റീനും; അംഗീകൃത വാക്‌സിനിൽ കോവീഷീൽഡും; ഒമാൻ വീണ്ടും തുറക്കുമ്പോൾ
കോവിഷീൽഡ് അടക്കം എട്ട് വാക്‌സിനുകളിൽ ഒന്ന് സ്വീകരിച്ചവർക്ക് ഒമാനിലേക്ക് പറക്കാം; പ്രവേശന വിലക്ക് നീങ്ങുന്നത് സെപ്റ്റംബർ ഒന്ന് മുതൽ; വിസ പുതുക്കാനും വാക്‌സിനേഷൻ നിർബന്ധം
ജോലി സ്ഥലത്തെ പരാതി നിയമ നടപടിയിലേക്കു നീങ്ങുമെന്ന ഭയത്തിൽ ആത്മഹത്യാ ശ്രമം; യുകെയിൽ തീ പൊള്ളലേറ്റ യുവാവിന്റെ നില ഗുരുതരം; ദുരിതത്തിലായത് മഴവിൽ മനോരമയിലെ താരം
45 വർഷത്തെ പ്രവാസ ജീവിതം; ദുബായ് ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ദിവസം മരണം:തിരുവല്ല സ്വദേശിയായ ഗീവർഗീസ് മത്തായിയെ തേടി മരണം എത്തിയത് സ്വന്തം വീട്ടിൽ എത്തിച്ചേരും മുന്നേ