Emirates - Page 89

വിരലടയാളം പുലിവാലായി; മലയാളി പ്രവാസി മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ടത് ആറുമാസത്തെ തടവിനും നാടുകടത്തലിനും; ജയിലിൽ നിന്നറങ്ങിയിട്ടും നിയമക്കുരുക്ക്; ഒടുവിൽ നിരപരാധിത്വം തെളിയിച്ച് നാട്ടിലേക്ക്; മലപ്പുറം കോട്ടക്കൽ സ്വദേശി പ്രവാസ ജീവിതത്തിൽ നേരിട്ടത് സമാനതകളില്ലാത്ത അനുഭവം
വധുവും വരനും കുടുംബാംഗങ്ങളും ഗൾഫിലാണെങ്കിൽ പിന്നെന്തിന് വിവാഹം നടത്താനായി മാത്രം നാട്ടിൽ പോവണം? സ്വർണ്ണവും വസ്ത്രങ്ങളും നാട്ടിലേക്കാൾ കുറഞ്ഞ ചെലവിൽ ഇവിടെ ലഭിക്കും; മഹാമാരിക്കാലത്ത് മാത്രം നടന്നത് നൂറോള വിവാഹങ്ങൾ; പുതിയ ട്രൻഡായി ഗൾഫിലെ മലയാളി വിവാഹം
ദുബായിൽ നാല് കാർ അക്‌സസറീസ് കടകൾ ഉണ്ടായിരുന്നപ്പോൾ ഒട്ടേറെ പേർക്ക് പുതുജീവിതം നൽകി; കടംകയറി മുടിഞ്ഞപ്പോൾ ജയിൽ വാസവും പിന്നെ രോഗ ദുരിതവും; എല്ലാം വിറ്റിട്ടും ബാധ്യത തീർന്നില്ല; നാട്ടിലേക്ക് മടങ്ങാനാവാതെ ഏഴു കൊല്ലം; ഒടുവിൽ സുമനസ്സുകൾ ഒരുമിച്ചു; പാലക്കാട്ടുകാരൻ സഫറുള്ള വീട്ടിൽ തിരിച്ചെത്തുമ്പോൾ
വിമാനത്താവളത്തിൽ എത്തി കഴിഞ്ഞപ്പോൾ വിമാനം മുടങ്ങിയന്നറിഞ്ഞ് അനേകം മലയാളികൾ; വിമാന നിരോധനത്തിൽ വീണുപോയവരിൽ കൂടുതൽ വീടും കുടുംബവും ബ്രിട്ടനിൽ ഇല്ലാത്ത സ്റ്റുഡന്റ് വിസക്കാർ
അമേരിക്കയിലെ കോവിഡ് വാക്‌സിൻ പരീക്ഷണ സംഘത്തിൽ യുവ മലയാളി ഗവേഷകനും; പിറ്റ്‌സ്ബർഗ് സർവ്വകലാശാലയിലെ ഗവേഷകനായ തൃശ്ശൂർക്കാരൻ ഡോ. ശ്യാം നമ്പുള്ളി അമേരിക്കക്കാർക്ക് പ്രതീക്ഷ പകരുമ്പോൾ
കൊച്ചിയിൽ നിന്നും ലണ്ടനിലേക്കുള്ള വിസിറ്റിങ് വിസക്കാർക്ക് യാത്രാനുമതി നിഷേധിച്ചു; ടയർ-4 ആയതോടെ വിസയും ടിക്കറ്റും ഉണ്ടെങ്കിലും യാത്ര മുടങ്ങും; ബ്രിട്ടനിൽ നിന്ന് നാട്ടിലേക്ക് പോകുന്നവരും നാട്ടിലുള്ളവരും അറിയാൻ
കാണാതായിട്ട്  നാലുനാൾ; ദുബായിൽ കാണാതായ കൊച്ചി സ്വദേശി സുനിലിനായുള്ള തിരച്ചിൽ തുടരുന്നു;  ഇന്ത്യൻ കോൺസുലേറ്റിലും പരാതി നൽകി കുടുംബം; ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ സുനിൽ വിസിറ്റിങ്ങ് വിസയിൽ തിരിച്ചെത്തിയത് രണ്ട് മാസം മുൻപ്; തിരോധാനത്തിൽ ദുരൂഹതയേറുന്നു
കർഷക പ്രക്ഷോഭണത്തിന് പിന്തുണ നൽകി ആയിരങ്ങൾ ലണ്ടനിലെ ഇന്ത്യൻ എംബസ്സിക്ക് മുൻപിൽ തടിച്ചുകൂടി; മർഡറർ മോദി മുദ്രാവാക്യം ഉയർത്തി എത്തിയവരെ നേരിട്ട് മെട്രോപോളിറ്റൻ പൊലീസ്; ബ്രിട്ടീഷ് സിക്കുകാരുടെ നേതൃത്വത്തിൽ കർഷക സമരം ലണ്ടനിലേക്ക് പടരുമ്പോൾ
സെലിബ്രിറ്റികളായ ലഡ്ബാബിയും ഗാരി ലിനേക്കറും അഭിനയിച്ച വാക്കേഴ്സ് ക്രിസ്പ് ക്രിസ്മസ് പരസ്യത്തിൽ മലയാളി യുവതിയും മകനും; ലക്ഷക്കണക്കിന് ആരാധകർ പരസ്യം ഏറ്റെടുത്തപ്പോൾ താരപരിവേഷത്തോടെ കോട്ടയംകാരിയായ ലണ്ടനിലെ വീട്ടമ്മ; യുട്യൂബിൽ കണ്ടത് 28 ലക്ഷം പേർ; ബ്രിട്ടീഷുകാരനായ ഭർത്താവിനു കേരളം രണ്ടാം വീടുതന്നെ
മലയാളി കുടുംബത്തെ തേടി വീണ്ടും കോടികളുടെ ഭാഗ്യം; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് ലഭിച്ചത് 24 കോടി രൂപയുടെ സമ്മാനം: കോട്ടയം ചെങ്ങളത്തുകാരൻ ജോർജ് ജേക്കബ്