News UAE - Page 2

റോഡിന് നടുവിൽ അധികൃതരുടെ കണ്ണ് വെട്ടിച്ച് കാർ റേസ്; വാഹനവുമായി സ്റ്റണ്ടും ഡ്രിഫ്റ്റും;അന്തരീക്ഷത്തിൽ പൊടിപ്പറപ്പിച്ചു; കണ്ടുനിന്നവർ കാത് പൊത്തി; യുഎഇയിൽ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു
ഡ്രൈവർമാർ ലെയിൻ മാറുമ്പോള്‍ ശ്രദ്ധിക്കണം; അശ്രദ്ധമായി ഓടവര്‍ടേക്ക് ചെയ്യരുത്; ഈ പിഴവ് ഒരിക്കലും ആവർത്തിക്കരുതേ; അപകട ദൃശ്യങ്ങള്‍ പുറത്തുവിട്ട് മുന്നറിയിപ്പ്; അബുദാബി പോലീസ് പറയുന്നത്!
കെട്ടിടങ്ങൾ പെട്ടെന്ന് കുലുങ്ങി; ആളുകൾ ഭയന്ന് പുറത്തേക്കിറങ്ങി; നോക്കിയപ്പോൾ കണ്ടത്; മസ്കറ്റിൽ ഭൂചലനം; 2.5 തീവ്രത രേഖപ്പെടുത്തി; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ
വെളുപ്പിന് ഹീറ്ററിന് തീപിടിച്ച് ദുരന്തം; വീട് മുഴുവൻ അഗ്നിക്കിരയായി; വെറും എട്ട് മാസം പ്രായമുള്ള കുഞ്ഞടക്കം കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം; ആറുപേര്‍ക്ക് പരിക്ക്