AUTOMOBILE - Page 2

ആശിർവാദ് സിനിമാസിന്റെ ലോഗോയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്ന ആ റോയൽ ബ്രൗൺ നിറത്തിലെ കാരവൻ; പെട്ടെന്ന് ആരാധകരുടെ കണ്ണിൽ ഉടക്കിയത് വണ്ടി നമ്പർ; ‘രാജാവിന്റെ മകന്‍’ സിനിമയിലെ വിന്‍സെന്റ് ഗോമസിനെ അങ്ങനെ മറക്കാൻ പറ്റോ?; തന്റെ പുതിയ ശകടത്തിനും ഭാഗ്യനമ്പർ തന്നെ ലേലത്തില്‍ പിടിച്ച് ലാലേട്ടന്‍; ഇനി ഇന്നോവ ഹൈക്രോസും ഐകോണിക് അക്കങ്ങളിൽ പറക്കും
എക്‌സ്-ഷോറൂം വില വരുന്നത് 1.85 ലക്ഷം രൂപ; ചെറുപ്പക്കാരുടെ കൈയ്യിൽ ഇണങ്ങുന്ന രീതിയിലുള്ള ചെറിയ സ്‌പോര്‍ട്‌സ് ബൈക്ക്; വേഗതയുടെ രാജാവ് കെടിഎമ്മിന്റെ ആര്‍സി 160 വിപണിയില്‍
ദി റിയൽ സ്റ്റോറി ബിഗിൻസ്..; റോഡിലൂടെ കൊടുംങ്കാറ്റ് പോലെ കുതിച്ച് പായുന്ന ജർമ്മൻ മെയ്ഡ്; കരുത്തായി ഫോക്‌സ്‌വാഗൺ ടെയ്‌റോൺ; വാഹനപ്രേമികളെ ആവേശത്തിലാക്കി ടീസർ പുറത്ത്
വീട്ടുപടിക്കൽ ഐശ്വര്യ ദേവതയുമായി കയറിവരുന്ന ജപ്പാൻ ശകടം; സ്റ്റാർട്ട് ചെയ്യുമ്പോൾ കിട്ടുന്ന ആ ഡീസൽ എൻജിൻ ശബ്ദം തന്നെ ചെറുപ്പക്കാർക്ക് ആവേശം; ഇനിയും ഇവന്റെ വളയം പിടിക്കാൻ ആഗ്രഹിക്കുന്നവർ ഏറെ; ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി ഇന്നോവ ക്രിസ്റ്റ നിർമ്മാണം നിർത്തുന്നു; കടുംകട്ടി തീരുമാനത്തിന് പിന്നിലെ കാരണം പറഞ്ഞ് ടൊയോട്ട