AUTOMOBILE - Page 29

കക്കൂസുപോലുമില്ലാത്ത ഒറ്റമുറി വീട്ടിൽ ജനനം; കിടപ്പ് അടുക്കളയിൽ; കുടുംബത്തെ രക്ഷിക്കാൻ പതിനേഴാം വയസ്സിൽ ഇംഗ്ലണ്ടിലേക്ക്; കരിയറിന്റെ പകുതിയിലേറെ കാലം റിസർവ് ബെഞ്ചിൽ; ലോകകപ്പിലെ അർജന്റീനയുടെ കാവൽ മാലാഖ; ഒറ്റ ദിവസം കൊണ്ട് വംശീയവാദിയിലേക്ക്; ഒരേസമയം കിറുക്കനും, കേമനും! എമിലിയാനോ മാർട്ടിനസിന്റെ വിചിത്ര ജീവിതം
പെണ്ണുകിട്ടാത്തതിനാൽ വരിക്കപ്ലാവിനെ വിവാഹം ചെയ്ത കാസർകോട്ടുകാരൻ; മലബാറുകാർ വധുവിനെ തേടി കർണ്ണാടകത്തിലേക്ക്; ബ്രാഹ്മണ യുവാക്കൾ അനാഥാലയങ്ങളിലേക്ക്; ഒരു ലക്ഷം ക്രൈസ്തവ യുവാക്കൾക്ക് പങ്കാളികളെ കിട്ടുന്നില്ലെന്ന് സീറോ മലബാർ സഭ; സോലാപുരിലെ പെണ്ണുകിട്ടാത്തവരുടെ പ്രക്ഷോഭം ഒറ്റപ്പെട്ടതല്ല; പുര നിറഞ്ഞ പുരുഷന്മാരുടെ കഥ!
തിഹാർ ജയിൽ മണിയറയാക്കിയ കാസനോവ! നാലുവർഷംകൊണ്ട് രണ്ട് ഡസൻ ആളുകളെ കൊന്ന ക്രിമിനൽ; മൂന്നുതവണ ജയിൽ ചാട്ടം;  ലൈംഗികവേഴ്ചകൾ ഡെ. സൂപ്രണ്ടിന്റെ മുറിയിൽ; ബന്ധപ്പെടാൻ പണം കൊടുത്ത് സുന്ദരികളുടെ കാത്തിരിപ്പ്; ഇപ്പോൾ പ്രായധിക്യം മൂലമുള്ള ഇളവിൽ ജയിൽ മോചിതനാവുന്നു; സെലിബ്രിറ്റി കില്ലർ ശോഭരാജിന്റെ അസാധാരണ ജീവിതകഥ
ഭാരതം സ്വന്തമാക്കിയത് ഭൂമിയുടെ പകുതി ദൂരംവരെ എത്താവുന്ന മിസൈൽ! ബെയ്ജിങ്ങും, ഷാങ്ങ്ഹായും തൊട്ട് മോസ്‌കോയും നെയ്റോബിയും വരെ ഇന്ത്യക്ക് ആക്രമിക്കാൻ കഴിയും; ചൈനയും പാക്കിസ്ഥാനും ഞെട്ടുന്നു; ഷീ ജിൻ പിങ്ങിന്റെ ഉറക്കം കൊടുത്തുന്ന നേട്ടത്തിന് പിന്നിൽ ഒരു മലയാളി വനിതയും; അഗ്നി 5ന്റെ കഥ, ടെസി തോമസിന്റെയും!
ടിക്കറ്റ് മുറിക്കുന്ന ജോലിയിൽ നിന്ന് സൂപ്പർ താരത്തിലേക്ക്; 20 വർഷം പ്രദർശിപ്പിച്ച സിനിമയിലെ നായകൻ; സ്ത്രീലമ്പടന്മാർക്കിടയിലെ ഏകപത്നീവ്രതക്കാരൻ; ലൗജിഹാദില്ല, ഭാര്യ ഇപ്പോഴും ഹിന്ദു; ലതാജിയുടെ മൃതദേഹത്തിൽ തുപ്പിയെന്നും വ്യാജ ആരോപണം; പത്താനിലൂടെ വീണ്ടും വിവാദത്തിൽ; 57ാം വയസ്സിലും സിക്സ് പാക്ക്; കിങ് ഖാൻ തിരിച്ചു വരുമ്പോൾ!
പത്മാവത് വിവാദ സമയത്ത് മൂക്ക് ചെത്തികൊല്ലേണ്ട ശൂർപ്പണഖ; കർണിസേന തലക്ക് പ്രഖ്യാപിച്ചത് 10 കോടി; ജെഎൻയു സമരത്തെ പിന്തുണച്ചതോടെ ദേശ വിരുദ്ധയായി; ധോണിയുടെ മുടിവെട്ടിച്ച കാമുകി; യുവരാജും രൺബീർ കപൂറുമായി ഗോസിപ്പുകൾ; ഇപ്പോൾ ലോകകപ്പിലും താരം; കാവി ബിക്കിനി വിവാദ നായിക ദീപിക പദുക്കോണിന്റെ ജീവിത കഥ
ഒറ്റ ചിത്രത്തിന് 8,000 കോടി രൂപ പ്രതിഫലം കിട്ടിയ സംവിധായകൻ! മാംസരഹിതമായ ലോകത്തിനു വേണ്ടി പ്രവർത്തിക്കുന്ന വീഗൻ; ബുഷ് ജയിച്ചപ്പോൾ വേണ്ടെന്ന് വെച്ചത് യുഎസ് പൗരത്വം; ഇന്ത്യൻ പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും ആരാധകൻ; അഞ്ചു വിവാഹങ്ങളിൽ നാല് ഡിവോഴ്സുകൾ; ട്രക്ക് ഡ്രൈവറിൽ നിന്ന് ചലച്ചിത്രകാരനിലേക്ക്; ജെയിംസ് കാമറൂണിന്റെ വിചിത്ര ജീവിതം
മൊറോക്കൻ സൂപ്പർതാരം അച്റഫ് ഹാക്കിമിയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച എംബാപെ; ഗ്രീസ്മാൻ അടക്കം സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും വീരവാദങ്ങളില്ല; കളിക്കളത്തിലെ മാന്യന്മാരുടെ സംഘം; ഹൂളിഗന്മാർ ഇല്ലാത്ത, എതിർ ടീമിനെ ശപിക്കാത്ത ഫാൻസും; സ്പോർട്സ്മാൻ സ്പിരിറ്റിന്റെയും ജനാധിപത്യത്തിന്റെയും പ്രകാശം ഉയർത്തി ഫ്രാൻസിന്റെ മഴവിൽ ടീം
എംജിആറിനെ കെട്ടുകെട്ടിക്കാനായി മൂത്തമകനെ നായകനാക്കി പരാജയപ്പെട്ട കരുണാനിധി; രണ്ടു സിനിമകളും വിജയിച്ചിട്ടും രാഷ്ട്രീയത്തിലിറങ്ങിയ സ്റ്റാലിൻ; നിർമ്മാതാവും നടനുമായ മകൻ ഇപ്പോൾ പിൻഗാമിയാവുന്നു; തമിഴകത്ത് സിനിമ തന്നെ രാഷ്ട്രീയം; കരുണാനിധി ഡൈനാസ്റ്റിയിലെ പുതിയ തരോദയമായി ചിന്നവർ; ഭാവി മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ കഥ
ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്‌നേഹിക്കപ്പെടുന്ന വ്യക്തി; സ്ത്രീ ലമ്പടന്മാർക്കിടയിലെ ഫാമിലി മാൻ; പങ്കാളിയാക്കിയത് 9ാംക്ലാസ് തൊട്ടുള്ള പ്രണയിനിയെ; ക്രൂശിത രൂപം പച്ചകുത്തിയ വിശ്വാസി; ഒരു സെക്കന്റിൽ 1.15 ഡോളർ വരുമാനം; പണത്തിന്റെ പകുതിയും ചെലവിടുന്നത് ദുരിതമനുഭവിക്കുന്ന കുട്ടികൾക്കായി; മെസി മിശിഹയാവുന്നത് കളിക്കളത്തിൽ മാത്രമല്ല!
മദ്യപിക്കാതെ ലഹരി കയറുന്ന താരം! കത്തിനിൽക്കുന്നതിനിടെ കൊക്കെയിൻ കേസിൽ ജയിലിൽ; തല്ലുമാലക്കിടെ തല്ലുണ്ടാക്കിയെന്ന്; മദ്യപിച്ച് ഇന്റവ്യൂവിനെത്തിയെന്നും ആരോപണം; എല്ലാവരും കറക്ടായി സെക്സ് ചെയ്യണമെന്ന് ഉപദേശം; ഇപ്പോൾ കോക്പിറ്റ് വിവാദത്തിൽ; അസാധ്യ അഭിനേതാവ്! ഷൈൻ ടോം ചാക്കോ വീണ്ടും വാർത്തകളിൽ
ഒരോ മിനുട്ടിലും വരുമാനം 59 യൂറോ; അടിക്കടി രക്തദാനം ചെയ്യുന്നതിനാൽ പച്ചകുത്താത്ത താരം; ഗോൾഡൻ ബൂട്ട് കൊടുത്തത് ഗസ്സയ്ക്ക്; സിറിയയിലെ കുട്ടികൾക്കായി നൽകിയത് കോടികൾ; 31 കാമുകിമാർ, അമ്മ ആരെന്ന് അറിയാത്ത മകൻ; ഇപ്പോൾ തികച്ചും ഫാമിലി മാൻ; അച്ഛൻ കുടിച്ച് മരിച്ചതിനാൽ മദ്യത്തെ പേടി; ക്രിസ്റ്റിയാനോ റൊണാൾഡോയുടെ വിചിത്ര ജീവിതം