AUTOMOBILE - Page 53

ഉസ്താദിന്റെ തുപ്പലിനായി ക്യൂ നിൽക്കുന്നവർ; വാഹനത്തിൽ പോയി തുപ്പിച്ച് മുഖത്ത് തേച്ചു പിടിപ്പിക്കുന്നവർ; ഗർഭചിദ്രം വരെ ചെയ്തു കൊടുക്കുന്ന ജിന്നുമ്മകൾ; ചികിത്സിക്കാതെ വെള്ളം മന്ത്രിച്ചൂതി മരിക്കുന്നവർ; മതപരമായ കാരണത്താൽ വാക്സിൻ എടുക്കാത്ത അദ്ധ്യാപകർ; ഒടുവിൽ തുപ്പൽ ബിരിയാണി വിവാദവും; നവോത്ഥാന കേരളം അനാചാരങ്ങളുടെ ഈറ്റില്ലമാകുന്നോ?
എനിക്ക് അങ്ങയിൽ ഒരു കുട്ടിയെ തരൂവെന്ന് പറഞ്ഞ് സമീപിച്ചത് അസംഖ്യം സ്ത്രീകൾ! കിട്ടിയിരുന്നത് ചാക്ക് കണക്കിന് പ്രേമലേഖനങ്ങൾ; വീട് വിട്ടുവരുന്ന യുവതികളെ അദ്ദേഹം പതിവായി തിരികെ കൊണ്ടാക്കുമായിരുന്നെന്ന് മകൾ; ലിവിങ് ടുഗദറിന്റെ ഇന്ത്യൻ പിതാവ്; 75ാം വയസ്സിലും വിവാഹം; നാല് ഭാര്യമാരിലായി എഴുമക്കൾ; തമിഴക കാസനോവ ജെമിനി ഗണേശന്റ ജീവിതകഥ
ഇതാ ഹലാൽ സെക്സും! താൽക്കാലിക വിവാഹങ്ങളുടെ മറവിൽ ശരീയത്ത് രാജ്യങ്ങളിലും വേശ്യാവൃത്തി പെരുകുന്നു; ഇറാഖിൽ ബാല വേശ്യാവൃത്തിക്ക് കുടപിടിക്കുന്നത് പരോഹിതർ; ഇറാനിൽ ഒരു സാൻഡ്വിച്ചിനു വേണ്ടി പോലും ശരീര വിൽപ്പന; കെട്ടിപ്പിടിക്കുന്നവരെ ചാട്ടവാറിന് അടിക്കുന്ന തീവ്ര ഇസ്ലാമിക രാഷ്ട്രങ്ങൾ ലൈംഗിക തൊഴിലാളികളുടെ പറുദീസയാവുമ്പോൾ!
ഒരോ ഗ്രാമങ്ങളിലേക്കും കൊല്ലാനുള്ള ക്വാട്ട കൊടുക്കുക; കർഷകർ ജോലിക്ക് വന്നില്ലെങ്കിൽ കുടുംബാംഗങ്ങളെ വെടിവെച്ച് കൊല്ലുക; പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊന്നത് 5 ലക്ഷത്തോളംപേരെ; കോൺസൻട്രേഷൻ ക്യാമ്പുകളുടെ തലതൊട്ടപ്പൻ; കേരളത്തിലെ വിപ്ലവ പോസ്റ്റർ ബോയ് ലെനിൻ ക്രൂരതയുടെ പര്യായമോ? ഒക്ടോബർ വിപ്ലവത്തിന്റെ ഒരു വാർഷികം കൂടി കടന്നുപോകുമ്പോൾ
ജസ്റ്റിസ് ചന്ദ്രു കേരളത്തിൽ സഖാവ് ചന്ദ്രുവായത് എങ്ങനെ? ശ്രീലങ്കൻ പ്രശ്നത്തിൽ ഇന്ത്യ ഇടപെട്ടത് വിമർശിച്ചതിന് 88ൽ സിപിഎം പുറത്താക്കി; ഇ.എം.എസിനോട് കൃഷ്ണയ്യർ പറഞ്ഞിട്ടും തിരുത്തിയില്ല; സിനിമക്ക് ആധാരമായ സംഭവം നടന്നത് 93ൽ; മന്ത്രി ശിവൻകുട്ടി മുതൽ കെടി ജലീൽവരെ തള്ളുന്നത് വ്യാജം; ജയ് ഭീം ഹീറോ ജസ്റ്റിസ് ചന്ദ്രുവിന്റെ യഥാർഥ ജീവിത കഥ
സിപിഎം കോഡൂർ ലോക്കൽ സമ്മേളന പോസ്റ്ററിൽ ചെഗുവേരയില്ല; പകരം വാരിയംകുന്നന്റെ വ്യാജ ചിത്രം! വിവാദത്തിൽ പെടുന്നത് വ്യാജ തിരുകേശത്തിൽ കാന്തപുരത്തെ എയറിൽ നിർത്തിയവർ; മോൺസന്റെ ചെമ്പോല ശാസനം പോലെ മലബാർ കലാപ നായകന്റെ ഫോട്ടോയും; മറ്റൊരു കമ്മാരസംഭവമായി വാരിയൻ കുന്നൻ ചിത്രവും!
ശവഭോഗവും അടിമക്കച്ചവടവും നരബലിയും ഉണ്ടായിരുന്ന നാട്; ആൺകുട്ടികളെ വിറ്റിരുന്നത് വെറും മൂന്ന് രൂപക്ക്; തീണ്ടൽ കുറ്റത്തിന് തലയറുത്ത് കാളിയുടെ ഉരലിലിട്ട് ഇടിക്കുന്നതും ആചാരം; അരഞ്ഞാണത്തിനു തൊട്ട് പുല്ലുകെട്ടിന് വരെ നികുതി; കീഴാളർ പപ്പടം കാച്ചിയാലും പശുവിനെ കറന്നാലും ശിക്ഷ; ഭ്രാന്താലയത്തിൽനിന്ന് ആധുനികവത്ക്കരിക്കപ്പെട്ട കേരളം എന്ന വിസ്മയം!
ലോക മഹായുദ്ധം തൊട്ട് വേൾഡ് ട്രേഡ് സെന്റർ ആക്രമണം വരെ നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രവചിച്ചു; നെപ്പോളിയന്റെയും ഹിറ്റ് ലറിന്റെയും ഒബാമയുടെയും മോദിയുടെയും വരവ് എഴുതിവെച്ചു; മുല്ലപ്പെരിയാർ പൊട്ടുമെന്നും പ്രവചിച്ചുവെന്ന് ആരാധകർ; നോസ്ട്രാഡാമസിന്റെ പ്രവചനങ്ങളുടെ യാഥാർഥ്യം!
പഞ്ചനക്ഷത്ര വ്യഭിചാര ശൃംഖലകളുടെ പിതാവ്; അമേരിക്കയിൽ സൂപ്പർ മാർക്കറ്റുകൾപോലെ വേശ്യാലയങ്ങൾ തുറന്ന ക്രിമിനൽ; തെരുവ് ഗുണ്ടയിൽനിന്ന് സംഘടിത കുറ്റകൃത്യത്തിന്റെ ആദ്യ സിഇഒയിലേക്ക്; മാഫിയാ യുദ്ധങ്ങളിലൂടെ കൊന്നൊടുക്കിയത് നൂറുകണക്കിന് പേരെ; ഒടുവിൽ പിടിയിലായത് കൂട്ടിക്കൊടുപ്പിന് മാത്രം; ലോകത്തിലെ ഏറ്റവും വലിയ മാഫിയാ രാജാവിന്റെ കഥ!
ടിപ്പുവിന്റെ പടയോട്ടത്തെ ചെറുത്ത ചിറ! സുർക്കി മിശ്രിതവും കരിങ്കല്ലും ഉപയോഗിച്ചുള്ള നിർമ്മാണം; രണ്ട് തവണ ഒലിച്ചുപോയിട്ടും ജോൺ പെന്നിക്വിക്ക് നിരാശനായില്ല; ഇംഗ്ലണ്ടിലെ സ്വത്ത് വിറ്റ് പൂർത്തിയാക്കിയ ഡാം; ഉറപ്പിന് ബലികൊടുത്തത് രണ്ട് ഗർഭിണികളെയെന്നും കഥ; മധുരക്ക് ദാഹനീരിനായി കരാർ ഒപ്പിട്ടത് വിശാഖം തിരുനാൾ മഹാരാജാവ്; കേരളത്തിലെ ജലബോംബ് ആയ മുല്ലപ്പെരിയാറിന്റെ കഥ
കൈവെട്ടി മാറ്റിയ മനുഷ്യനെ തലകീഴായി തൂക്കിയിടുന്നു; നീല വസ്ത്രത്തിൽ കുതിരപ്പുറത്ത് ആയുധമേന്തി! പൊലീസുകാന്റെ കൈവെട്ടിലൂടെ വീണ്ടും; ദലിത് യുവാവിനെ കൊന്നത് മതനിന്ദ ആരോപിച്ച്; കർഷക സമരത്തിന്റെ മറവിൽ ഭിന്ദ്രൻവാല തിരിച്ചുവരുമോ? ഐഎസിന്റെ സിഖ് പതിപ്പ് നിഹാംഗുകളുടെ കഥ
പട്ടിണിമൂലം മൂന്നാം ക്ലാസിൽ പഠിത്തം നിർത്തി; മക്കളെ പോറ്റാൻ 24-ാം വയസു മുതൽ ലൈംഗിക തൊഴിലാളി; മൂവായിരം പുരുഷന്മാരുമായി ബന്ധപ്പെട്ടെന്ന് കഥകൾ; മാധവിക്കുട്ടിക്ക് ശേഷം മലയാളിയെ ഞെട്ടിച്ച അത്മകഥ; ഇപ്പോൾ ചലച്ചിത്ര അവാർഡും; സിനിമയെ വെല്ലുന്ന നളിനി ജമീലയുടെ ജീവിതം!