FASHION - Page 2

അമേരിക്കൻ മലയാളികളുടെ കലാസാംസ്കാരിക കൂട്ടായ്മ; പ്രവാസികളുടെ മക്കൾക്ക് വഴികാട്ടിയാകുന്ന സംഘടന; സാമൂഹിക ഇടപെടുകളുമായി സജീവം: മറുനാടൻ പ്രവാസി പുരസ്‌ക്കാര ലിസ്റ്റിൽ ഫൊക്കാനയ്ക്കാണോ നിങ്ങളുടെ വോട്ട്?
ബഹ്‌റിനിലെ മലയാളി യുവാക്കൾക്ക് കലാരംഗത്ത് പ്രോത്സാഹനം നൽകുന്ന സംഘടന; കോൺഗ്രസിന്റെ സാംസ്കാരിക സംഘടനയായി പ്രവർത്തനം; നിർദ്ധനരായ അമ്മമാരെ സഹായിക്കുന്ന കൈനീട്ടം പദ്ധതി ജനകീയം: മറുനാടൻ അവാർഡ് ലിസ്റ്റിൽ ഇടംപിടിച്ച ഐവൈസിസി ബഹ്‌റിനെ പരിചയപ്പെടാം..
സൗദിയിൽ നിയമക്കുരുക്കിൽ പെടുന്ന മലയാളികൾക്ക് സഹായഹസ്തവുമായി ഓടിയെത്തും; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള കുരുക്കഴിക്കും; മറുനാടൻ പ്രവാസി അവാർഡ് ഫൈനലിസ്റ്റായ അയ്യൂബ് കൊടുങ്ങല്ലൂർ ദമ്മാമിലെ മനുഷ്യ സ്‌നേഹിയെ അറിയാം..
ഗൾഫിലെ ഏറ്റവും ശക്തമായ പ്രവാസി സംഘടന; മുസ്ലിംലീഗിനോട് തുറന്ന രാഷ്ട്രീയ ആഭിമുഖ്യം; നാട്ടിലും വിദേശത്തുമുള്ള മലയാളികൾക്ക് സഹായം എത്തിച്ച് സജീവ സാമൂഹ്യപ്രവർത്തനം; എന്നും പ്രവാസികൾക്കൊപ്പം നിൽക്കുന്ന ദുബായ് കെഎംസിസിക്കാണോ നിങ്ങളുടെ വോട്ട്?
മൂന്ന് പതിറ്റാണ്ടായി ബഹ്‌റിനെ സാമൂഹ്യ സേവന രംഗത്ത് സജീവം; വലത് കൈ ചെയ്യുന്നത് ഇടംകൈ അറിയരുതെന്ന പ്രകൃതക്കാരൻ; മറുനാടൻ പ്രവാസി പുരസ്‌ക്കാര ലിസ്റ്റിൽ ഇടം പിടിച്ച അക്കംവീട്ടിൽ ചന്ദ്രനെ പരിചയപ്പെട്ടാം..
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള 20 പ്രവാസി സംഘടനകളുടെ അമരക്കാരൻ; കലാ-കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിത്വം; പാലിയേറ്റീവ് രംഗത്തെ നിറസാന്നിധ്യം: മറുനാടൻ പ്രവാസി പുരസ്‌ക്കാര ലിസ്റ്റിൽ ഇടംപിടിച്ച മുഹമ്മദ് ഈസയെ അറിയാം
അബുദാബിയിലെ മലയാളി സാംസ്കാരിക കൂട്ടായ്മയുടെ അടയാളം; അവശ കലാകാരന്മാർക്ക് താങ്ങും തണലുമായ പ്രവാസി സംഘടന; ജീവകാരുണ്യ രംഗത്തും സജീവ ഇടപെടലുകൾ: മറുനാടൻ അവാർഡിൽ അബുദാബി ശക്തി തീയറ്റേഴ്‌സിനാണോ നിങ്ങളുടെ വോട്ട്?
പൊതുമാപ്പ് കാലത്ത് ഒമാൻ ഇന്ത്യൻ എംബസിയിൽ സഹായ ഹസ്തവുമായി ഓടിയെത്തിയ തയ്യൽക്കാരൻ; ഇടതു സാംസ്‌കാരിക രംഗത്ത് സജീവമായ സഖാവ്: മറുനാടന്റെ പ്രവാസി അവാർഡ് പട്ടികയിൽ ഇടംപിടിച്ച ഷാജി സെബാസ്റ്റ്യന്റെ കഥ
ഐസിസ് തടവിൽപെട്ട മലയാളി നഴ്‌സുമാരെ സഹായിച്ച പ്രവാസി വ്യവസായി; മുസ്ലിംപള്ളി പുതുക്കിപ്പണിയാൻ പണം നൽകി മാതൃകയായ വ്യക്തിത്വം; പാവങ്ങൾക്ക് വീട് നിർമ്മിച്ചു നൽകിയ സന്നദ്ധസേവകൻ: മറുനാടൻ അവാർഡ് ലിസ്റ്റിൽ ഇടം പിടിച്ച സികെ മേനോനെ അറിയാം
അഗതി മന്ദിരങ്ങളിലെ മിടുക്കരെ കണ്ടെത്തുന്ന വിദ്യാർത്ഥി കൂട്ടായ്മ; ശാസ്ത്രതൽപ്പരരായ കുരുന്നുകൾക്ക് ആവേശം പകരാൻ ക്യാമ്പുകൾ; മറുനാടൻ കാമ്പസ് വിഭാഗത്തിൽ ഇടംപിടിച്ച ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളേജിലെ ഇൻസ്‌പെയറിനെ അറിയാം..
കിഴക്കമ്പലത്ത് ട്വന്റി ട്വന്റിയെ രംഗത്തിറക്കി കളി വിജയിച്ച വ്യവസായി; പഞ്ചായത്ത് അംഗങ്ങൾക്ക് പ്രതിമാസം 15000 രൂപ വീതം നൽകുമെന്ന് പ്രഖ്യാപിച്ചു കൈയടി നേടി: കോർപ്പറേറ്റ് റെസ്‌പോൺസിബിലിറ്റിക്ക് പുതിയ മാതൃക തീർത്ത കിറ്റക്‌സ് സാബുവിനാണോ നിങ്ങളുടെ വോട്ട്