FASHIONമകളുടെ മംഗല്യ വേദിയിൽ 20 നിർധന യുവതികൾക്ക് വിവാഹം ഒരുക്കിയ വിശാല മനസ്ക്കൻ; മമ്മൂട്ടിയുമായി കൈകോർത്ത് നാടിനും നാട്ടാർക്കുമായി ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ; മറുനാടൻ അവാർഡ്സ് ഫൈനലിസ്റ്റായ മുരളിയ ഫൗണ്ടേഷൻ ചെയർമാൻ മുരളീധരനെ അറിയാം..27 Dec 2015 2:38 PM IST
FASHIONബിസിനസിന്റെ ഉന്നതപാഠത്തിനൊപ്പം കാരുണ്യത്തിന്റെ പാഠം മറക്കാതിരിക്കുന്ന ക്രയോൺസ്; അനാഥരായ കുഞ്ഞുങ്ങൾക്കായി സർഗ്ഗോത്സവം സംഘടിപ്പിച്ച ശ്രദ്ധേയർ; രാജഗിരി ബിസിനസ് കോളേജിന്റെ സേവന വിഭാഗത്തിനാണോ നിങ്ങളുടെ വോട്ട്27 Dec 2015 2:14 PM IST
FASHION'പരേതർക്ക്' താങ്ങും തണലുമായി അഷ്റഫ്; മൃതദേഹങ്ങളെ നാട്ടിലെത്തിച്ച് യുഎഇയിൽ നിറയുന്ന മലയാളി; സഹായത്തിന് ആർക്കും എപ്പോഴും വിളിക്കാം; സാമൂഹിക സേവന രംഗത്തെ പ്രവാസിക്കുള്ള വോട്ട് ഈ താമരശ്ശേരിക്കാരനോ?26 Dec 2015 3:02 PM IST
FASHIONലക്ഷ്യം ചാരിറ്റിയല്ല; ബുദ്ധിപരമായകുറവുള്ളവർക്ക് പുതു സാധ്യതകളുമായി ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻസ്; സാമൂഹിക ഉത്തരവാദിത്തമുള്ള ബിസ്സിനസ്സുകാരിൽ മൂന്ന് യുവാക്കളുടെ നവ ആശയത്തിനോ നിങ്ങളുടെ വോട്ട്?26 Dec 2015 2:13 PM IST
FASHIONയുവത്വ കേരളത്തിന്റെ ഭാവി ശോഭനമാക്കുന്ന സർക്കാർ സംരംഭം; ഉന്നത ജോലിക്ക് പ്രാപ്തരാക്കാൻ പ്രതിവർഷം പരിശീലനം നൽകുന്നത് 50,000ത്തോളം പേർക്ക്; സ്വദേശത്തും വിദേശത്തും ജോലി നേടിയെടുക്കാൻ ഭാവി തലമുറ സജ്ജമാക്കുന്ന അസാപ്പിനാണോ നിങ്ങളുടെ വോട്ട്24 Dec 2015 3:54 PM IST
FASHIONസ്വന്തം വൃക്ക ദാനം ചെയ്ത മനുഷ്യസ്നേഹി; സർക്കാറിലേക്ക് നികുതി അടയ്ക്കുന്നതിൽ വീഴ്ച്ച വരുത്താത്ത വ്യാവസായി; തെരുവുനായ ശല്യത്തിനെതിരെ ശക്തമായ ഇടപെടൽ നടത്തിയ സാമൂഹ്യപ്രവർത്തകൻ: മറുനാടൻ അവാർഡ്സിൽ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിക്കാണോ നിങ്ങളുടെ വോട്ട്?24 Dec 2015 3:29 PM IST
FASHIONഅപ്ഡേറ്റിനായി സോഷ്യൽ മീഡിയ കാത്തിരിക്കുന്ന സെവൻ പിഎം സ്റ്റാറ്റസ് പേജിന്റെ ശിൽപ്പി; സാധാരണക്കാരന്റെ ശബ്ദം ഉച്ചത്തിലാക്കുന്ന ഇടപെടൽ; മറുനാടൻ മലയാളി കാമ്പസ് അവാർഡ് ഫൈനലിസ്റ്റ് എൻജിനീയറിങ് വിദ്യാർത്ഥി ആഷിൻ തമ്പിയെ അറിയാം..23 Dec 2015 4:49 PM IST
FASHIONറോഡ് സുരക്ഷാ ബോധവത്കരണം ജീവിതചര്യ ആക്കിയ ഉദ്യോഗസ്ഥൻ; റോഡ് നിയമങ്ങൾ പുതുതലമുറയ്ക്ക് എളുപ്പത്തിൽ വ്യക്തമാക്കുന്ന അദ്ധ്യാപകൻ; അഴിമതിയോട് സന്ധിയില്ലാത്ത വ്യക്തിത്വം: മറുനാടൻ അവാർഡ് പട്ടികയിലെ ജനകീയ ആർടിഒ ആദർശ് കുമാർ നായരെ അറിയാം22 Dec 2015 4:29 PM IST
FASHIONഫാറൂഖ് കോളേജിലെ ലിംഗ വിവേചനത്തിനെതിരെ ശക്തമായ പ്രതിഷേധം തീർത്ത വിദ്യാർത്ഥി; സസ്പെന്റ് ചെയ്ത് മാനേജ്മെന്റ് പ്രതികാരം തീർപ്പോൾ നിയമയുദ്ധം നടത്തി വിജയം: മറുനാടൻ കാമ്പസ് അവാർഡിലെ ഫൈനലിസ്റ്റ് ദിനു വെയിലിനെ അറിയാം..22 Dec 2015 3:20 PM IST
FASHIONതെരുവിന്റെ വിശപ്പു മാറ്റാൻ പൊതിച്ചോറുമായി എത്തുന്ന അശ്വതി ജ്വാല.. വൻകിട അഴിമതിക്കാർക്കെതിരെ സന്ധിയില്ലാ പോരാട്ടം നയിക്കുന്ന ജോയ് കൈതാരം.. അശരണരുടെ ഗാന്ധിഭവനെ കാരുണ്യഭവൻ ആക്കിയ പുനലൂർ സോമരാജൻ: മികച്ച സാമൂഹ്യ പ്രവർത്തനുള്ള അവാർഡ് ലിസ്റ്റിൽ നിങ്ങളുടെ വോട്ട് ആർക്കാണ്?21 Dec 2015 3:49 PM IST
FASHIONആദിവാസി കുട്ടികൾക്ക് അക്ഷരം പകരാൻ കാടു കയറി; 18 വർഷം അവരിൽ ഒരാളെ പോലെ ജീവിതം; അങ്കണവാടിക്കു മുമ്പേ വിദ്യാഭ്യാസം നിലയ്ക്കുന്ന നൂറോളം കുട്ടികളെ പത്താം ക്ലാസ് കടത്തി; മറുനാടൻ അവാർഡ് ഫൈനലിസ്റ്റായ വിജയലക്ഷ്മി ടീച്ചറുടെ ജീവിതം ഇങ്ങനെ21 Dec 2015 9:40 AM IST
FASHIONപാമ്പുകളുടെ പ്രിയ തോഴനായ വാവ സുരേഷ്.. തെരുവിന്റെ കണ്ണീരൊപ്പാൻ ജീവിതം ഒഴിഞ്ഞുവച്ച തെരുവോരം മുരുകൻ; മികച്ച സാമൂഹ്യപ്രവർത്തകനുള്ള മറുനാടൻ അവാർഡ് ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ച ഇവരിൽ ആർക്കാണ് നിങ്ങളുടെ വോട്ട്?20 Dec 2015 3:41 PM IST