FASHIONജനകീയ കൂട്ടായ്മയിൽ നെൽക്കൃഷി ഇരട്ടിയാക്കിയ ഓഫീസർ; മികച്ച കൃഷി ഓഫീസർക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ വ്യക്തി; 'വീട്ടിൽ ഒരു പച്ചക്കറി' എന്ന പുസ്തകത്തിന്റെ രചയിതാവ്: മറുനാടന്റെ അവാർഡ് ലിസ്റ്റിൽ ഇടംപിടിച്ച ജോസഫ് ജോൺ തേറാട്ടിലിനെ അറിയാം19 Dec 2015 5:45 PM IST
FASHIONപുത്തൻ കൃഷിപാഠങ്ങൾ പകർന്നു നൽകുന്ന കൂട്ടായ്മ; വിഷരഹിത പച്ചക്കറിയുടെ വക്താക്കൾ; കൃഷി വകുപ്പിന്റെ ആനുകൂല്യങ്ങൾ കർഷകരിൽ എത്തിക്കാൻ മുൻകൈയെടുത്തു: ചെറുപ്പക്കാരെ മണ്ണിലിറക്കിയ ഫേസ്ബുക്ക് ഗ്രൂപ്പ് 'കൃഷിഭൂമി'യെ അറിയാം19 Dec 2015 4:29 PM IST
FASHIONനെല്ലിയാമ്പതിയിലെ കൈയേറ്റങ്ങൾ തിരിച്ചുപിടിച്ച് വനം മാഫിയയുടെ കണ്ണിൽ കരടായി; വയനാട്ടിലെ ആദിവാസി ചൂഷണത്തിനെതിരെ പ്രതികരിച്ച മനുഷ്യസ്നേഹി; മറുനാടന്റെ മികച്ച സർക്കാർ ഉദ്യോഗസ്ഥ പുരസ്ക്കാരത്തിന്റെ ഫൈനലിസ്റ്റായ വനംവകുപ്പ് ഉദ്യോസ്ഥൻ പി ധനേഷ് കുമാറിനെ അറിയാം18 Dec 2015 4:32 PM IST
FASHIONഒന്നര ലക്ഷത്തോളം പേർ അംഗങ്ങളായ ഫേസ്ബുക്ക് സംവാദ വേദി; ക്രിയാത്മക ചിന്തകൾക്ക് ഇടമൊരുക്കുന്ന ഗ്രൂപ്പ്; പാവങ്ങൾക്ക് വീടും ചികിത്സാ ചിലവും നൽകിയ കാരുണ്യ കൂട്ടായ്മ: മറുനാടൻ സോഷ്യൽ മീഡിയ അവാർഡ് പട്ടികയിൽ ഇടംപിടിച്ച റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിനെ അറിയാം18 Dec 2015 3:37 PM IST
FASHIONപുനലൂർ താലൂക്ക് ആശുപത്രിയെ ഏറ്റവും മികച്ച ആതുരാലയമാക്കി മാറ്റിയ ജനകീയ ഡോക്ടർ; സ്വകാര്യ ആശുപത്രികൾക്ക് ഭീഷണി ആയപ്പോൾ രാഷ്ട്രീയ ഇടപെടലിൽ സ്ഥലംമാറ്റം: മറുനാടന്റെ മികച്ച സർക്കാർ ഉദ്യോഗസ്ഥ പുരസ്ക്കാരത്തിന്റെ ഫൈനലിസ്റ്റായ ഡോ. ഷാഹിർ ഷായെ അറിയാം17 Dec 2015 4:30 PM IST
FASHIONസ്വതന്ത്ര - പുരോഗമന ചിന്തകളുടെ പൊതുവേദിയായി ഫ്രീ തിങ്കേഴ്സ്; മതവിമർശനത്തിന്റെ പേരിൽ മൗലികവാദികൾ റിപ്പോർട്ട് ചെയ്തു പൂട്ടിച്ചത് നിരവധി തവണ: സോഷ്യൽ മീഡിയ വിഭാഗത്തിൽ നിങ്ങളുടെ വോട്ട് ഈ ഫേസ്ബുക്ക് ഗ്രൂപ്പിനാണോ?17 Dec 2015 2:59 PM IST
FASHIONമദ്രസാ പീഡനങ്ങൾക്കെതിരെ തുറന്നെഴുതി മൗലികാവാദികളുടെ കണ്ണിൽ കരടായ വി പി റജീന; ബീഫ് ഫെസ്റ്റിനെ അനുകൂലിച്ചതിന്റെ പേരിൽ സംഘപരിവാർ പ്രതിഷേധം നേരിടേണ്ട വന്ന ദീപാ നിശാന്ത്; സോഷ്യൽ മീഡിയയിലെ സജീവ ഇടപെടൽ നടത്തുന്ന രണ്ട് സ്ത്രീ സാന്നിധ്യങ്ങളിൽ നിങ്ങളുടെ വോട്ട് ആർക്ക് ?16 Dec 2015 5:05 PM IST
FASHIONപാർലമെന്റ് ഇടപെടലുകളിൽ മിടുക്കരായ പി രാജീവും എം ബി രാജേഷും.. സാമൂഹ്യ സംവാദ വേദികളിൽ സജീവമായ വി ടി ബൽറാം.. നിലപാടുകൾ സ്പഷ്ടമായി പറയുന്ന എം ലിജു.. ബിജെപിയിലെ പൊതുസ്വീകാര്യ മുഖമായി വിവി രാജേഷ്: ഇവരിൽ ആരാണ് നിങ്ങൾ തിരഞ്ഞെടുക്കുന്ന പ്രൊമിസിങ് ലീഡർ?16 Dec 2015 1:36 PM IST
FASHIONജേക്കബ് തോമസ്... പ്രശാന്ത്... അനുപമ... ശ്രീജിത്ത്... രാജമാണിക്യം: എന്തുകൊണ്ട് ഇവരെ ഞങ്ങൾ സെലക്ട് ചെയ്തു? നിങ്ങൾ ഇവരിൽ ആരെ തെരഞ്ഞെടുക്കും?15 Dec 2015 4:40 PM IST
FASHIONഅതിവേഗം ഓടുന്ന മുഖ്യമന്ത്രിയോ? 93കാരനായ യുവാവോ? ആദർശം കൈവിടാത്ത സുധീരനോ? തീയിൽ കുരുത്ത പിണറായിയോ? ലീഗിനെ മതേതരമാക്കിയ നേതാവോ? സൗമ്യനായ ദേശീയ നേതാവോ? ആരാണു നിങ്ങളുടെ ജനനായകൻ15 Dec 2015 3:19 PM IST
FASHIONമറുനാടൻ അവാർഡുകളുടെ വോട്ടെടുപ്പിന് തുടക്കം; ഒരു ഇമെയിലിന് ഒരു വോട്ട് മാത്രം; നിങ്ങളുടെ നേതാവിനെയും നാടിന് നന്മ ചെയ്യുന്നവരെയും തെരഞ്ഞെടുക്കാൻ വോട്ട് ചെയ്യാൻ മറക്കരുത്; വോട്ടെടുപ്പ് 31 വരെ മാത്രം14 Dec 2015 3:15 PM IST
FASHIONമികവ് കാട്ടിയ പ്രവാസി സംഘടനകൾക്കുള്ള പുരസ്കാര പട്ടികയിൽ ഐ വൈ സി സി ബഹറിനും കെഎംസിസി ദുബായും അബുദാബി ശക്തി തിയേറ്റേഴ്സും ഫൊക്കാനയും ഗോൾഡ് എഫ്എമ്മും; മികച്ച പ്രവാസിയാകാൻ അഷറഫും ചന്ദ്രനും അയൂബ് കൊടുങ്ങല്ലൂരും ഷാജി സെബാസ്റ്റ്യനും മുഹമ്മദ് ഈസയും; മറുനാടൻ അവാർഡിലെ അഞ്ചാം വിഭാഗത്തിലെ ഫൈനലിസ്റ്റുകൾ ഇവർ13 Dec 2015 3:16 PM IST