FASHION - Page 5

സാമൂഹിക ഉത്തരവാദിത്തമുള്ള ബിസിനസുകാരുടെ പട്ടികയിൽ സികെ മേനോനും കൊച്ചൗസേപ്പും കിറ്റെക്‌സ് സാബുവും മുരളീധരനും ബ്രിഡ്ജ് സോഷ്യൽ ഇന്നവേഷൻസും; ക്യാമ്പസ് വിഭാഗത്തിൽ ദിനു വെയിലും ആഷിൻ തമ്പിയും ക്രയോൺസും ഇൻസ്‌പെയറും സർക്കാർ സംരംഭമായ അസാപ്പും: മറുനാടൻ അവാർഡിലെ നാലാം വിഭാഗത്തിലെ ഫൈനലിസ്റ്റുകൾ ഇവർ
വാവ സുരേഷ്.. ഓട്ടോ മുരുകൻ.. പുനലൂർ സോമരാജൻ... അശ്വതി ജ്വാല... ജോയ് കൈതാരം.. ഇവരിൽ ആരാണ് ഏറ്റവും മികച്ച സാമൂഹ്യ പ്രവർത്തകൻ? സോഷ്യൽ മീഡിയ വിഭാഗത്തിൽ ഫ്രീ തിങ്കേഴ്‌സും റൈറ്റ് തിങ്കേഴ്‌സും കൃഷി ഭൂമിയും റെജീനയും ദീപയും: മറുനാടൻ അവാർഡിന്റെ മൂന്നാംഘട്ട ഫൈനൽ ലിസ്റ്റ് പ്രഖ്യാപിച്ചു
ജേക്കബ് തോമസ്, പ്രശാന്ത്, അനുപമ, രാജമാണിക്യം, ശ്രീജിത്ത്.. ഇവരിൽ ആരാണ് മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥൻ? പാവങ്ങൾക്ക് നന്മ ചെയ്യുന്ന അഞ്ച് സർക്കാർ ഉദ്യോഗസ്ഥരും ഫൈനൽ ലിസ്റ്റിൽ: മറുനാടൻ അവാർഡിലെ രണ്ട് വിഭാഗങ്ങളിലെ ഫൈനലിസ്റ്റുകളെ അറിയാം
ഉമ്മൻ ചാണ്ടി, വി എസ്, പിണറായി, സുധീരൻ, രാജഗോപാൽ, കുഞ്ഞാലിക്കുട്ടി... ആരാണ് കേരളത്തിന്റെ ജനനായകൻ? പി രാജീവ്, എം ബി രാജേഷ്, വി ടി ബൽറാം, എം ലിജു, വി വി രാജേഷ്... ആരാണ് പ്രൊമിസിങ് ലീഡർ? മറുനാടൻ അവാർഡുകളുടെ ആദ്യ ഫൈനലിസ്റ്റുകളിൽ ഇടംപിടിച്ചവർ ഇവർ
കൈക്കൂലി വാങ്ങാത്ത വില്ലേജ് ഓഫീസർ, പ്രതികളെ നന്നാക്കുന്ന എസ്‌ഐ, കൃഷിക്കാരനെ അറിയുന്ന കൃഷി ഓഫീസർ, പുതുവഴി തേടുന്ന അദ്ധ്യാപകൻ, വിട്ടുവീഴ്‌ച്ചയില്ലാത്ത ഹെൽത്ത് ഇൻസ്‌പെക്ടർ: അഴിമതിക്കാർക്കിടയിൽ നിങ്ങളെ ഞെട്ടിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനെ കണ്ടുമുട്ടിയിട്ടുണ്ടോ?
പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി ജീവിതം മാറ്റിവച്ച വ്യക്തികളെ നിങ്ങൾക്കറിയാമോ? പ്രവാസികളുടെ ദുരിതം മാറ്റാൻ പ്രവർത്തിക്കുന്ന സംഘടനകളെയോ? മറുനാടൻ പുരസ്‌കാരങ്ങളിലെ അവസാന വിഭാഗം ഇവ
ആളും ആരവവും ഇല്ലാതെ പ്രവർത്തിക്കുന്ന നിസ്വാർത്ഥ മനുഷ്യരെ ആദരിക്കാൻ കൈകോർക്കുക; സോഷ്യൽ മീഡിയയിൽ സാമൂഹ്യ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വ്യക്തിയെയും ഗ്രൂപ്പിനെയും ആദരിക്കാം: മറുനാടൻ അവാർഡിന്റെ നോമിനേഷൻ മൂന്നാം ദിവസം ഇങ്ങനെ
കേരളത്തിൽ ജനസ്വാധീനമുള്ള നേതാവും യുവനേതാവും ആരൊക്കെ? മറുനാടൻ അവാർഡ്‌സ് 2015ലെ നോമിനേഷനുകൾക്ക് തുടക്കം; കേരളത്തിന്റെ യഥാർത്ഥ നേതാക്കളെ കണ്ടെത്താനുള്ള ഫൈനൽ ലിസ്റ്റിൽ വരാനുള്ള അഞ്ച് പേരെ വീതം നോമിനേറ്റ് ചെയ്യുക