Fine Art - Page 64

ലോകത്തെ ഭയപ്പെടുത്തി മറ്റൊരു മഹാമാരി കൂടി; രോഗബാധിതരിൽ മൂന്നിലൊന്നു പേരും കണ്ണിൽ നിന്നും ചോരവാർന്ന് മരിക്കും; ക്രീമിയൻ കോംഗോ ഹെമൊറേജിക് പനി സ്പെയിനിൽ പടർന്നുപിടിക്കുന്നു; കോവിഡിന് ശേഷം ഒന്നിനുമേൽ ഒന്നായി മാരകരോഗങ്ങൾ പടരുമ്പോൾ ആശങ്കപ്പെട്ട് ലോകം
ആഫ്രിക്കയ്ക്ക് പുറത്ത് റിപ്പോർട്ടുചെയ്ത 99 ശതമാനം കേസിലും രോഗബാധിതർ പുരുഷന്മാർ; അതിൽ 98 ശതമാനം പേരും പുരുഷന്മാരായ സ്വവർഗാനുരാഗികൾ; രോഗം പടർത്തുന്നതും ലൈംഗിക ബന്ധം; 13 വർഷത്തിനിടെ ഏഴാമത്തെ ആഗോള പകർച്ച വ്യാധി; മങ്കിപോക്‌സിൽ വേണ്ടത് കരുതലുകൾ
ഒരു ട്രോജൻ കുതിരയെ പോലെ ക്യാൻസർ സെല്ലുകളോട് പൊരുതുന്ന ട്രോജൻ ഹോഴ്സ് ഡ്രഗ്; രക്താർബുദ ചികിൽസയെ അടിമുടി മാറ്റി മറിക്കും കണ്ടെത്തൽ; പുതിയ മരുന്നിന് ചികിൽസാനുമതി നൽകി ബ്രിട്ടൺ; അർബുദ ചികിൽസയിൽ ഇനി വിപ്ലവകാലം
നിയന്ത്രിക്കാനാവാത്ത വിധം പടരുന്നു കുരങ്ങു പനി; കെട്ടിപ്പിടിച്ചലോ ഉമ്മവച്ചാലൊ പകരുമെന്ന് ഉറപ്പ്; കുരങ്ങുപനിയെ ആഗോള ആശങ്കയാക്കി പ്രഖ്യാപിക്കാൻ ഒരുങ്ങി ലോകാരോഗ്യ സംഘടനയും
ഓമിക്രോണിന്റെ പുതിയ വകഭേദതമായ സെന്റാറസ് ലോകത്തെ വീണ്ടും വീട്ടിലിരുത്തുമോ ? ഇന്ത്യയിൽ കണ്ടെത്തിയ വകഭേദത്തിന്റെ പേരിൽ യൂറോപ്പിൽ നിയന്ത്രണങ്ങൾ തുടങ്ങി; പുതിയ കോവിഡ് വ്യാപനം ഉറക്കം കെടുത്തുന്നത് ലോകത്തെ മുഴുവൻ
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗം; രോഗബാധിതന്റെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരും; രോഗമുള്ള ആളുമായുള്ള ലൈംഗിക ബന്ധവും അസുഖമുണ്ടാക്കും; വാനര വസൂരിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല; മങ്കിപോക്സിൽ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്
മാസ്‌കും കോവിഡ് ടെസ്റ്റും മടങ്ങിവരുന്നു; പുതിയ രോഗികളുടെ എണ്ണത്തിൽ അപൂർവ വർദ്ധന ഉണ്ടായതോടെ നിയന്ത്രണങ്ങൾ തുടങ്ങാൻ ആലോചിച്ച് ബ്രിട്ടൻ; ഉറക്കം കെടുത്തി ഓമിക്രോണിന്റെ പുതിയ വകഭേദങ്ങൾ
ടിബറ്റൻ പീഠഭൂമിയിലെ മഞ്ഞുപാളികൾക്കിടയിൽ സുഷുപ്തിയിലാഴുന്നത് അപകടകാരികളായ സൂക്ഷ്മ ജീവികൾ; ആഗോള താപനം മൂലം മഞ്ഞുരുങ്ങി അവ സ്വതന്ത്രമായാൽ ലോകം ദർശിക്കുക മഹാമാരികളുടെ പ്രളയം; മരണ ദൂതന്മാരായ സൂക്ഷ്മ ജീവികൾ ഉറങ്ങുന്ന പാണ്ടോരയുടെ പെട്ടി തുറന്നാൽ
സംസ്ഥാനത്ത് കുഞ്ഞുങ്ങളിൽ തക്കാളിപ്പനി പടരുന്നു; സ്വയം ചികിത്സ അരുതെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്; കൃത്യസമയത്ത് തന്നെ ചികിത്സ ഉറപ്പാക്കണമെന്നും നിർദ്ദേശം
കടുത്ത പനി മുതൽ നാഡീ വ്യവസ്ഥയുടെ സ്തംഭനം വരെ; രോഗം പിടിപെടുന്നവരിൽ 10 ൽ 9 പേർക്കും മരണ സാധ്യതയും; ലോകത്തെ ഭീതിയിലാഴ്‌ത്തി മാർബർഗ് വൈറസ്; വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് ഘാനയിലെ അശാന്റിയിൽ
രണ്ട് ഗുളിക കഴിച്ച് മദ്യപിക്കാൻ തുടങ്ങിയാൽ ഒരു മണികൂർ കൊണ്ട് രക്തത്തിലെ മദ്യാംശം ഒഴിഞ്ഞുപോകും; ഹാംഗ് ഓവർ ഒഴിവാക്കാൻ പറ്റിയ ഗുളിക കണ്ടുപിടിച്ചതിൽ ആഹ്ലാദിച്ച് മദ്യപാനികൾ
കോവിഡ് പടർന്നത് വുഹാൻ ലാബിൽ നിന്നല്ല; അമേരിക്കയിൽ ബയോടെക്നോളജി ലാബിൽ നിന്നും; നീണ്ട കാലത്തെ പഠനത്തിനു ശേഷം അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നത് ലോകത്തെ നാശത്തിലേക്ക് തള്ളിവിട്ടത് അമേരിക്കയെന്ന്