Fine Art - Page 65

തളർന്ന് പോയ കുരങ്ങന്മാരുടെ കൈകളും കാൽപ്പത്തിയും ചലിപ്പിച്ചു പുതിയ ശസ്ത്രക്രിയ പരീക്ഷണം; തളർന്ന് കിടക്കുന്ന കോടിക്കണക്കിന് മനുഷ്യർക്ക് എണീറ്റ് നടക്കാനാവുമെന്ന പ്രതീക്ഷയോടെ ലോകം
മരണത്തെ ചിരിച്ചുകൊണ്ട് നേരിട്ട ഡെബോറ ജെയിംസിന്റെ ഓർമ്മ് നമുക്ക് എങ്ങനെ ഉപകാരപ്രദമാക്കാം? ബോവൽ കാൻസർ എങ്ങനെ നേരത്തേ തിരിച്ചറീയാം? ബി ബി സി പോഡ്കാസ്റ്ററുടെ ജീവിതത്തിൽ നിന്നും ഓർത്തുവയ്ക്കേണ്ടത്
മങ്കിപോക്സ് ബാധിച്ചവരുടെ എണ്ണം യു കെയിൽ 1000 കടന്നു; ക്രിസ്ത്മസ് ആകുമ്പോൾ ദിവസം 60,000 രോഗികൾ വീതം പുതിയതായി ഉണ്ടായേക്കുമെന്ന് ആശങ്ക; കോവിഡിനേക്കാൾ ഭീകരനായി കുരങ്ങുപനി മാറുമോ?
മങ്കിപോക്സ് ഇക്കുറി പടർന്നത് മുൻകാലങ്ങളേക്കൾ 12 ഇരട്ടി വേഗത്തിൽ; 50 രാജ്യങ്ങളിലായി 3200 രോഗികൾ; വീണ്ടുമെത്തിയ കോവിഡ് ബ്രിട്ടനിൽ പടരുന്നത് ഓമിക്രോണിന്റെ രണ്ട് വകഭേദങ്ങളിലൂടെ; രോഗ ഭീതി വിട്ടുമാറാതെ ലോകം
വളിച്ച തമാശകൾ കാണുമ്പോൾ ചിരിക്കും; കയ്യിരിക്കുന്നതെടുത്ത് തോന്നിയപോലെ ദാനം ചെയ്യും; മുഷിഞ്ഞ വസ്ത്രം ധരിക്കും; നേരേ പാർക്ക് ചെയ്യില്ല; ഒരാൾക്ക് അൽഷിമേഴ്സ് തുടങ്ങിയോ എന്നറിയാൻ ഇതൊക്കെ ശ്രദ്ധിച്ചാൽ മതിയാവും
സാധാരണ ബാക്ടീരിയയേക്കാൾ 5000 ഇരട്ടി വലുപ്പമുള്ള ബാക്ടീരിയയെ കണ്ടെത്തിയെന്ന് ശസ്ത്രജ്ഞർ; കരീബിയയിലെ ജലസ്രോതസ്സുകളുടെ സമീപത്തുള്ള കണ്ടൽക്കാടുകളുടെ ഇലകളിൽ കണ്ടെത്തിയത് വലിയ ബാക്ടീരിയകളെ; നഗ്ന നേത്രങ്ങൾ കൊണ്ട് കാണാവുന്ന ബാക്ടീരിയയുടെ കഥ
കോവിഡ് പോളിയോയേയും തിരിച്ചു കൊണ്ടുവരുന്നു; വാക്സിൻ മറികടന്ന് പോളിയോ പടരുന്നു; ബ്രിട്ടനിൽ പോളിയോ കണ്ടെത്തിയത് നിർമ്മാർജ്ജനം ചെയ്ത് 20 വർഷങ്ങൾക്ക് ശേഷം; ലോകത്തിന് മറ്റൊരു ആശങ്ക കൂടി
ഒരു മരുന്നിനും ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത മറ്റൊരു ലൈംഗിക രോഗം കൂടി; ഗൊണേറിയയുടെ ഭീകരരൂപം പിടിപെട്ടത് കംബോഡിയൻ സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ഓസ്ട്രിയൻ യുവാവിന്; ജാഗ്രതയോടെ ലോകം
ആവർത്തിച്ചുള്ള ബൂസ്റ്റർ ഡോസുകൾ അവസാനിക്കുമോ ? ഓമിക്രോൻ വകഭേദത്തെ നേരിടാൻ കഴിയുന്ന മൊഡേണയുടെ പുതിയ വാക്സിൻ എടുത്താൽ പിന്നെ ആവർത്തിക്കേണ്ടി വന്നേക്കില്ല; എട്ടിരട്ടി പ്രതിരോധ ശേഷിയെന്ന് പറയുമ്പോഴും പുത്തൻ വകഭേദങ്ങൾക്ക് മതിയാവുമോ?
ഒറ്റക്കാലിൽ 10 സെക്കന്റ് വീഴാതെ നിൽക്കാൻ നിങ്ങൾക്കാവുമോ ? ഇല്ലെങ്കിൽ അടുത്ത പത്തു വർഷത്തിനകം നിങ്ങൾ മരിച്ചു പോകുമോ ? ഒരാളുടെ ആരോഗ്യാവസ്ഥ പരിശോധിക്കാൻ ഒരു സ്റ്റാൻഡിങ് ചലഞ്ച്; ഈ ഗവേഷണഫലം 84 ശതമാനം ശരിയെന്ന് റിപ്പോർട്ട്
രക്തത്തിലെ അധിക പഞ്ചസാരയെ മാംസപേശികളിലെക്ക് പായിക്കാം; സ്വീഡനിലെ ലാബിൽ ഒരുങ്ങുന്നത് പ്രമേഹത്തെ തോൽപ്പിക്കാനുള്ള അത്ഭുത മരുന്ന്; ജീവിത ശൈലി രോഗങ്ങൾ മുതൽ ഹൃദയാഘാതം വരെ ഇല്ലാതാക്കുമെന്ന പ്രതീക്ഷയിൽ ലോകം
ലോകപ്രശസ്ത പോപ്പ് ഗായകൻ ജസ്റ്റിൻ ബീബറിന്റെ വലതു കണ്ണ് അനങ്ങുന്നില്ല; മുഖത്തിന്റെ വലതുഭാഗം കോടി പോയി; സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നിസ്സഹായാവസ്ഥ അറിയിച്ച് ഗായകൻ; പൊടുന്നനെ മുഖം കോടി പോകുന്ന ആ രോഗത്തെ അറിയാമോ ?