Columnവിട്ടുമാറാത്ത നടുവേദന അലട്ടുന്നവർക്ക് ഒരു ആശ്വാസ വാർത്ത; ചെറിയൊരു ഇഞ്ചക്ഷൻ കൊണ്ട് വേദന പൂർണ്ണമായും വിട്ടുമാറിയേക്കാം; ആധുനിക വൈദ്യശാസ്ത്രത്തിന്റെ മറ്റൊരു നേട്ടത്തെ കുറിച്ചറിയാംമറുനാടന് മലയാളി11 Jun 2022 11:09 AM IST
CELLULOIDആർത്തവകാലം നേരത്തേ ആരംഭിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണാമാകാം; അമിതവണ്ണവും ആധുനിക ജീവിത ശൈലിയും പെൺകുട്ടികളിൽ ആർത്തവം നേരത്തേയാക്കുന്നു; കാൻസർ പോലുള്ള രോഗങ്ങൾക്കു പോലും നേരത്തേയുള്ള ആർത്തവം കാരണമായേക്കാം; പുതിയ വെളിപ്പെടുത്തലുമായി ആധുനിക വൈദ്യശാസ്ത്രംമറുനാടന് മലയാളി11 Jun 2022 11:04 AM IST
Columnപൂർണ്ണ ആരോഗ്യവാനായ ഒരാൾ പൊടുന്നനെ വീണു മരിക്കുന്നു; വിശദീകരിക്കാൻ ആവാത്ത മരണത്തിന് പുതിയ പേരിട്ട് മോഡേൺ മെഡിസിൻ; സഡൺ അഡൾട്ട് ഡെത്ത് സിൻഡ്രോം ബാധിച്ചു മരിച്ചു പോകാതിരിക്കാൻ 40 ആയവർ ഉടൻ ഡോക്ടറെ കാണുകമറുനാടന് മലയാളി9 Jun 2022 12:46 PM IST
Columnഒരുപാട് നേരം മൊബൈലിലോ ലാപിലോ നോക്കിയിരിക്കുന്നവർ രോഗികളാകും; ആയുസ്സ് കുറയും; കണ്ണിൽ അമിതമായ വെട്ടം എത്തുന്നത് മറ്റ് അവയവങ്ങളേയും തകരാറിലാക്കും; സ്‌ക്രീൻ ടൈം കൂടുന്നവരെ കുറിച്ചുള്ള വിശദപഠന റിപ്പോർട്ട് ഞെട്ടിക്കുന്നത്മറുനാടന് മലയാളി9 Jun 2022 6:54 AM IST
CELLULOIDകാപ്പി കുടിക്കുന്നവരാണോ നിങ്ങൾ? ദിവസവും രണ്ടു മുതൽ നാലു കപ്പ് വരെ കുടിക്കുന്നവരുടെ ആയുസ്സ് കൂടും: കാപ്പി കുടിക്കുന്നത് പെട്ടെന്നുള്ള മരണത്തെ തടയുമെന്ന് ചൈനീസ് ഗവേഷകർ31 May 2022 8:53 AM IST
Columnയു കെയിൽ പുതിയതായി 71 മങ്കിപോക്സ് രോഗികൾ; ഒറ്റദിവസം കൊണ്ട് ഏതാണ്ട് ഇരട്ടിയായതോടെ എങ്ങും ജഗ്രത; ശരീരത്തിൽ എന്തെങ്കിലും കുമിള കണ്ടാൽ ലൈംഗിക ബന്ധം അരുതെന്ന് മുന്നറിയിപ്പ്; കോവിഡിനെ തോൽപ്പിച്ച ബ്രിട്ടൻ കുരങ്ങുപനി ഭീതിയിൽ; ലോകമെങ്ങും ആശങ്കമറുനാടന് മലയാളി31 May 2022 6:41 AM IST
CELLULOIDബ്രിട്ടനിൽ മാത്രം 106 രോഗികൾ; അയർലൻഡിൽ കൂടെ രോഗം സ്ഥിരീകരിച്ചതൊടെ ഇതുവരെ കുരങ്ങുപനി പ്രത്യക്ഷമായിരിക്കുന്നത് 20 രാജ്യങ്ങളിൽ; മറ്റൊരു കോവിഡായി മാറുമോ മങ്കിപോക്സ് ?മറുനാടന് മലയാളി29 May 2022 8:50 AM IST
Columnഅപകടകാരിയായ ഹെപ്പാറ്റൈറ്റിസും കുരങ്ങുപനിയും ഒരുമിച്ച് മുൻപോട്ട്; 28 കുട്ടികൾ കൂടി ഹെപ്പറ്റൈറ്റിസിന്റെ പിടിയിൽ; നിരവധി കുട്ടികൾക്ക് കരൾ മാറ്റുന്നു; ബ്രിട്ടനിൽ കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം നൂറുകടന്നു; അപകടകാരിയായ പകർച്ചവ്യാധിയായി മാറുമെന്ന് യൂറോപ്യൻ യൂണിയൻ; രോഗങ്ങൾ കാർന്നു തിന്നുന്ന ലോകംമറുനാടന് ഡെസ്ക്28 May 2022 7:02 AM IST
CELLULOIDലക്ഷണമില്ലാത്ത കോവിഡ് രോഗികൾ അപകടമേയല്ല; പോസിറ്റീവ് ആയാലും പകരുകയില്ല; ലോക്ക്ഡൗൺ കൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായില്ല; കോവിഡ് കാല മണ്ടത്തരങ്ങൾ ഓരോന്നായി തെളിവ് സഹിതം പുറത്തുവരുമ്പോൾമറുനാടന് മലയാളി27 May 2022 8:57 AM IST
Columnകുരങ്ങുപനി ലോകം മുഴുവൻ വ്യാപിക്കുമെന്ന് ഉറപ്പായി; വസൂരിക്കെതിരെയുള്ള വാക്സിൻ എടുത്തവർ സുരക്ഷിതർ; പാശ്ചാത്യ രാജ്യങ്ങളിൽ 50 കഴിഞ്ഞവർക്ക് മാത്രം സുരക്ഷ; പി പി ഇ കിറ്റും വാക്സിൻ നിർമ്മാണവുമായി ലാഭമുണ്ടാക്കാൻ ചൈനമറുനാടന് ഡെസ്ക്26 May 2022 7:48 AM IST
Columnപാശ്ചാത്യ ലോകത്ത് പടരുന്നത് ആഫ്രിക്കയിൽ കണ്ടുവരുന്ന കുരങ്ങു പനിയേക്കാൾ അപകടകാരി; രോഗം പിടിപെട്ടാൽ സുഖപ്പെടാൻ പത്താഴ്‌ച്ചവരെ എടുക്കും; യു കെയിൽ പുതിയ രോഗികളെ കണ്ടെത്തി; മങ്കി പോക്സ് യു എ ഇ അടക്കം 17 രാജ്യങ്ങളിലേക്ക്മറുനാടന് മലയാളി25 May 2022 10:54 AM IST
CELLULOIDനിങ്ങളുടേത് ഒരു ടെക് നെക്കാണോ? ഇലക്ട്രോണിക് ഉപകരണങ്ങൾ ആവശ്യത്തിലധികം ഉപയോഗിക്കുന്നവരുടെ കഴുത്ത് വളയുന്നതായി പഠന റിപ്പോർട്ട്; ഈ വളച്ചിൽ ഉണ്ടാക്കുന്നത് ഞെട്ടിക്കുന്ന ദുരിതങ്ങൾമറുനാടന് ഡെസ്ക്24 May 2022 10:30 AM IST