Fine Art - Page 67

ഓസ്‌ട്രേലിയയിലും മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ മഹാമാരി 15 രാജ്യങ്ങളിലായി; ബെൽജിയത്തിൽ നിർബന്ധ ക്വറന്റൈൻ; യു കെയിൽ മൂന്നാഴ്‌ച്ച സമ്പർക്ക വിലക്കേർപ്പെടുത്തി; ലോകത്തെ ഭയപ്പെടുത്തി കുരങ്ങുപനി കത്തിപ്പടരുന്നു
മങ്കിപോക്‌സ് വ്യാപിക്കുന്ന സാഹചര്യത്തിൽ ജാഗ്രത കടുപ്പിച്ച് ആരോഗ്യ വകുപ്പ്; ജില്ലകൾക്ക് ജാഗ്രത നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി വീണജോർജ്ജ്; മങ്കിപോക്‌സ് ലക്ഷണങ്ങളും പ്രതിരോധവുമറിയാം
ബ്രിട്ടൻ അടക്കം സകല യൂറോപ്യൻ രാജ്യങ്ങളേയും പിടിച്ചു കുലുക്കി മങ്കിപോക്സ് മുന്നേറുമ്പോൾ നമ്മൾ കരുതൽ എടുക്കേണ്ടതുണ്ടോ ? കുരങ്ങു പനി പിടികൂടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം.? ലക്ഷണങ്ങൾ എന്തൊക്കെ ?
കടങ്കഥയായി പടർന്ന ഹെപ്പാറ്റൈറ്റിസ് രോഗം അതിന്റെ പരമാവധിയിൽ എത്തിയോ? 180 കുട്ടികളിൽ രോഗം സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്; പണികിട്ടിയത് അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക്; അനേകം കുട്ടികളുടെ കരൾ മാറ്റിയതായി ലോകാരോഗ്യ സംഘടന
കുരങ്ങുപനി എത്രമാത്രം അപകടകാരിയാണ് ? അതെങ്ങനെ പകരും ? മര്യാദയ്ക്ക് ജീവിക്കുന്നവരെ ബാധിക്കില്ലെ ? മങ്കി പോക്സിന് വാക്സിനുണ്ടോ ? യൂറോപ്പിനെ പിടിച്ച് കുലുക്കുന്ന പുതിയ മഹാമാരിയെ കുറിച്ച് അറിയേണ്ടതെല്ലാം
ആശങ്കപ്പെടുത്തുന്ന കുരങ്ങുപനി സ്പെയിനിലേക്കും പോർച്ചുഗലിലേക്കും പടർന്നു പിടിച്ചു; ആയിരക്കണക്കിന് ബ്രിട്ടീഷുകാർ രോഗബധിതരെന്ന് ആശങ്ക; ആറ് അമേരിക്കക്കാർ നിരീക്ഷണത്തിൽ; കോവിഡിനു പിന്നാലെ മറ്റൊരു മഹാമാരി കൂടി
അത്യപൂർവ്വ കുരങ്ങു പനിയുടെ ഉറവിടം തേടി ബ്രിട്ടീഷ് സർക്കാർ; കാരണം സ്വവർഗ ലൈംഗിക ബന്ധമെന്ന് സംശയിക്കപ്പെടുന്നു; മങ്കി പോക്സിനെ നേരിടാനാവാതെ പകച്ച് ബ്രിട്ടൻ; ഏഴുപേരുടെ നില അതീവ ഗുരുതരം
ഏത് രാജ്യത്ത് തുടങ്ങിയതാണെന്നറിയില്ല; എങ്ങനെ പടരുന്നു എന്നറിയില്ല; പിടിപെട്ടാൽ കുഞ്ഞുങ്ങളുടെ കരൾ തകരും; ഇതുവരെ മരിച്ചത് 12 കുട്ടികൾ; 450 കുട്ടികൾ രോഗബാധിതർ; കരൾ മാറ്റിവയ്ക്കൽ നടത്തി അനേകം കുട്ടികൾ; കടങ്കഥ പോലൊരു ഹെപ്പറ്റൈറ്റിസ് കുരുന്നുകളുടെ ജീവനെടുത്ത് മുൻപോട്ട്
ദുരൂഹ ഹെപ്പറ്റൈറ്റിസിൽ വീണ കുട്ടികളുടെ എണ്ണം ബ്രിട്ടനിൽ 176 ആയി; അയർലണ്ടിൽ ഒരു കുട്ടി മരിച്ചു; അമേരിക്കയിലും രോഗം തുടരുന്നു; കുട്ടികളുടെ ജീവൻ എടുക്കുന്ന മാരകരോഗം നിയന്ത്രിക്കാനാകാതെ പടരുന്നു
നിങ്ങളുടെ ബോഡി ക്ലോക്ക് സമയം തെറ്റിക്കാതെ കൃത്യമായി ഓടുന്നുണ്ടോ? ഇടയ്ക്കിടെ നിങ്ങൾ ബാറ്ററി മാറിയിടുന്നുണ്ടോ? മനുഷ്യ ജീവിതത്തെ മുഴുവൻ നിയന്ത്രിക്കുന്ന ബോഡി ക്ലോക്കിന്റെ നമ്മൾ അറിയാത്ത കഥ
കണ്ണുകളെ ഒഴിവാക്കി ചിത്രങ്ങൾ നേരിട്ട് മസ്തിഷ്‌ക്കത്തിലേക്ക് അയയ്ക്കും; ക്യാമറയിൽ നിന്നും സിഗ്‌നലുകൾ നേരെ ചെല്ലുന്നത് മസ്തിഷ്‌കത്തിലുള്ള ചിപ്പിലേക്ക്; കുരങ്ങുകളിൽ നടത്തിയ പരീക്ഷണം വിജയകരം; അന്ധർക്കും കാഴ്‌ച്ച ശക്തി നൽകുന്ന, ആധുനിക ശാസ്ത്രത്തിന്റെ അപൂർവ്വ നേട്ടം
അതിഭയാനകമായ കോവിഡ് വകഭേദം വരാനിരിക്കുന്നതേയുള്ളൂ; ലോകത്തെ ഇനിയും കോവിഡ് വിറപ്പിക്കും; ആർക്കും തടയാനാവാത്ത മഹാദുരന്തം എത്തുന്നു; കോവിഡിന്റെ പേരിൽ ഏറ്റവും വിമർശനം നേരിട്ട ബിൽ ഗെയ്റ്റ്സിന്റെ പുതിയ പ്രവചനം