DANCEമല്ലികാ സുകുമാരൻ പറഞ്ഞതിലെന്താണ് തെറ്റ്? പൃഥ്വിരാജ് 45 ലക്ഷം രൂപ ടാക്സ് അടച്ചിട്ടാണ് ലംബോർഗിനിയിറക്കിയത്; പിന്നെ നല്ല റോഡ് സ്വപ്നം കണ്ടുകൂടേ.. ഓരോ കിലോമീറ്റർ റോഡിനും നിങ്ങൾ മുക്കുന്നതാണ് മഴയിൽ തോടായും വേനലിൽ കിണറായും ഞങ്ങൾ അനുഭവിക്കുന്നത്. ശ്ശെടാ... !27 March 2018 5:39 PM IST
DANCEനമ്മുടെ പാർട്ടിക്കാരനാണെങ്കിൽ ആർക്കും നമ്മൾ ഇഷ്ടം പോലെ പരോളു കൊടുക്കും; ഇനി വേണ്ടി വന്നാൽ അവരെ വെറുതെ അങ്ങ് വിട്ടയക്കാനും നോക്കും; 512 ദിവസം പരോൾ കൊടുത്തത് വലിയ തെറ്റാണോ..; ശ്ശെടാ..23 March 2018 8:34 PM IST
DANCEഅല്ല പിതാവെ അങ്ങയുടെ കുഞ്ഞാടുകളോട് കള്ള് കച്ചവടം നിർത്താൻ പറഞ്ഞിട്ട് പോരെ സർക്കാരിനോടുള്ള ഈ ലഹള; അല്ലേലും കള്ളു കുടിയന്മാർക്ക് ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലല്ലോ.... ശ്ശെടാ...17 March 2018 7:25 PM IST
DANCEകണ്ണന്താനത്തിന് ബിക്കിനി കണ്ടാൽ ഹാലിളകും; മോദിജിയും അമിത് ഷാജിയുമൊക്കെ ഉടുക്കാ സ്വാമിമാരുടെ കാല് പിടിക്കുമ്പോൾ കണ്ണന്താനം പറയുന്ന ഇന്ത്യൻ സംസ്കാരം എവിടെയാണ് ? ശെടാ ....16 March 2018 7:24 PM IST
DANCEമങ്ങിയ കാഴ്ചകൾ കണ്ട് മടുത്ത ജനപ്രതിനിധികൾക്കെല്ലാം കണ്ണടകൾ വേണം, അതും നല്ല വിലയുള്ള കണ്ണടകൾ തന്നെ വേണം; മുണ്ട് മുറുക്കി കെട്ടേണ്ടത് നമ്മളോ അതോ ജനപ്രതിനിധികളോ; ശെടാാാ...!15 March 2018 7:57 PM IST
DANCEകീഴാറ്റൂർ സമരമോ, അയ്യേ ആർക്ക് വേണം; ഞങ്ങൾക്ക് കേരളത്തിന് പുറത്തുള്ള സമരം മാത്രമാണ് കർഷക സമരം; മഹാരാഷ്ട്രയിലെ സമരം കണ്ടില്ലെ അതാണ് ഞങ്ങളുടെ സമരം; ശെടാാാാ...! വീഡിയോ കാണാം14 March 2018 10:23 PM IST
DANCEഅമിത് ഷാ ജീ, എംപി സ്ഥാനമെന്ന നിങ്ങളുടെ വാഗ്ദാനത്തെത്തുടർന്ന് മനക്കോട്ടകൾ കെട്ടിയുണ്ടാക്കിയ ഒരു പാവപ്പെട്ടവന്റെ ശാപം ഇനിയുള്ള കാലം നിങ്ങളെ വിടാതെ പിന്തുടരും: ശ്ശെടാ...! മറുനാടനിൽ ഒരു പുതിയ വീഡിയോ പരിപാടി കൂടി തുടങ്ങുന്നു13 March 2018 6:58 PM IST