PAINTING - Page 3

ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി ഇഷാൻ സൂര്യയെ താലിചാർത്തി; ആശംസകൾ നേർന്ന് ട്രാൻസ് ജെന്റർ സമൂഹവും; കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെന്റർ വിവാഹം തിരുവനന്തപുരത്ത്; പിന്തുണച്ചവർക്ക് നന്ദി; ഞങ്ങളെയും മനുഷ്യരായി പരിഗണിക്കണം,  നല്ല രീതിയിൽ ഞങ്ങൾ ജീവിക്കുമെന്ന് പറഞ്ഞ് നവദമ്പതികൾ; വിവാഹ വീഡിയോ
കോവളത്തുകൊല്ലപ്പെട്ട വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷൻ; നിർദ്ദേശം കൊലചെയ്യപ്പെട്ട വനിതയെ ദഹിപ്പിക്കുന്നത് തെളിവുകൾ നശിക്കാൻ ഇടയാകുമെന്ന പരാതിയിൽ; ശാന്തികവാടത്തിൽ ഒരുക്കങ്ങൾ നടക്കുന്നതിനിടെ ബിജെപിയുടെ പരാതിയിൽ ഉത്തരവിറക്കി; ഉത്തരവ് ലഭിക്കാത്ത സാഹചര്യത്തിൽ നിർദ്ദേശം പാലിക്കാതെ മൃതദേഹം സംസ്‌കരിച്ച് ബന്ധുക്കളും അധികൃതരും
ലിഗ ബോയ്ഫ്രണ്ടിനൊപ്പം പോയതായിരിക്കുമെന്ന് കഥയുണ്ടാക്കി;കോവളം, പോത്തൻകോട് സ്റ്റേഷനുകളിൽ നിന്ന് നേരിട്ടത് വലിയ ദുരിതം; മുഖ്യമന്ത്രി കാണാൻ അനുവദിച്ചില്ല; സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത് ക്രൂരമായ അവഹേളനം; എല്ലാവരും ചേർന്ന് തങ്ങളെ പട്ടിയെ പോലെ ഓടിച്ചെന്ന് വിദേശവനിതയുടെ ബന്ധുക്കൾ; ലിഗയുടെ മരണത്തിൽ പിണറായി സർക്കാരിന് മാപ്പില്ലെന്ന് തുറന്നുപറഞ്ഞ് സഹോദരിയും ഭർത്താവും; കേരളത്തിന് ഇനി ലജ്ജിച്ച് തലതാഴ്‌ത്താം....
സഹോദരി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ലിഗയുടെ സഹോദരി ഇൽസ; പൊലീസിൽ നിന്ന് അപമാനം നേരിടേണ്ടിവന്നുവെന്ന് ലിഗയുടെ ഭർത്താവും; കാണാതായ വിദേശവനിതയെ തേടുന്നതിനിടെ കേരളത്തിൽ അധികൃതരിൽ നിന്ന് നേരിട്ട അപമാനങ്ങൾ പത്രസമ്മേളനത്തിൽ തുറന്നുപറഞ്ഞ് ഇൽസയും ലിഗയുടെ ഭർത്താവ് ആൻഡ്ര്യൂ ജൊനാഥനും; മറുനാടൻ ലൈവ്
മിനിമം കൂലി 20,000 ആക്കണം; സുപ്രീം കോടതി നിർദ്ദേശം അനുസരിച്ചുള്ള കരട് വിജ്ഞാപനം ഉത്തരവ് ഇറക്കണം; ന്യായമായ ആവശ്യങ്ങൾക്കായി വീണ്ടും പ്രതിഷേധത്തിന് നഴ്‌സുമാർ; അനിശ്ചിതകാല സമരം സെക്രട്ടറിയേറ്റിന് മുമ്പിൽ തുടങ്ങി യുഎൻഎ; മലാഖമാരുടെ സമരം തൽസമയം കാണാം
പയറിന്റെലേം താളിന്റെലേം ഒക്കെ കറിവച്ച് കഴിച്ചാണ് ഞാനൊക്കെ വളർന്നത്...; കാശിന്റെ വെലയെന്താന്ന് എനിക്ക് നന്നായി അറിയാം;  ബാങ്കിൽ എത്രരൂപയുണ്ടെന്ന് ഇപ്പോഴുമറിയില്ല, ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നത് ആഡംബരമാണോ? ജീവിതത്തിൽ ഇന്നുവരെ ബ്യൂട്ടി പാർലറിൽ പോയിട്ടില്ല..: രാജേശ്വരി.. കോടീശ്വരി.. എന്ന് വിളിക്കുന്നവർ കേൾക്കാൻ മറുനാടൻ ലൈവിലൂടെ ജിഷയുടെ അമ്മ രാജേശ്വരി പറയുന്നത്
ശ്രീജിത്തിന് ക്രൂരമർദ്ദനം ഏറ്റതുതന്നെ മരണകാരണമെന്നും കസ്റ്റഡിയിൽ ഇരിക്കെയാണ് മർദ്ദനം ഏറ്റതെന്നും സൂചനകളുമായി വീടാക്രമണത്തിൽ ശ്രീജിത്തിന് യാതൊരു പങ്കുമില്ലെന്ന് ആത്മഹത്യചെയ്ത ഗൃഹനാഥന്റെ മകനും; വരാപ്പുഴ സംഭവത്തിൽ നടന്നത് കേരള പൊലീസിന്റെ കണ്ണില്ലാത്ത ക്രൂരത തന്നെ; പൊലീസിനെതിരെ വ്യാപക പ്രതിഷേധവുമായി റോഡ് ഉപരോധിച്ച് നാട്ടുകാർ: വിഷയം ചർച്ചചെയ്ത് മറുനാടൻ
നിങ്ങൾക്ക് സംശയമുണ്ടാകാം ഞാൻ മറ്റേക്കാര്യം ചെയ്തു നോക്കിയോ എന്ന്; ഇല്ല.. ഞങ്ങൾക്ക് അത് നിഷിദ്ധം ആയതിനാലാണ് അത് ടെസ്റ്റ് ചെയ്യാതിരുന്നത്; നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാനിത് ഉപയോഗിക്കുന്നത് മൂത്രം ഒഴിക്കാനാണ്: തന്റെ അവസ്ഥ വെളിപ്പെടുത്തി സ്വാമി ഗംഗേശാനന്ദയും ഡബിൾ ഓകെ എന്ന് സമ്മതിച്ച് ചികിത്സിച്ച ഡോക്ടറും; ഞെട്ടിക്കുന്ന മൂന്ന് പത്രസമ്മേളനങ്ങൾ ഉടൻ പ്രതീക്ഷിക്കാമെന്നും പ്രതികരണം
സബ്കളക്ടർ ദിവ്യാ എസ് അയ്യർക്കെതിരെ കുരുക്ക് മുറുകുന്നു; വർക്കലയ്ക്ക് പുറമേ കുറ്റിച്ചലിലെ ഭൂമി കൈമാറ്റവും അന്വേഷിക്കാൻ സർക്കാർ ഉത്തരവ്: സർക്കാർ ഭൂമി പതിച്ചു നൽകിയ സബ് കളക്ടറെ സസ്‌പെൻഡ് ചെയ്യണമെന്നും കേസ് വിജിലൻസ് അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് കളക്ടറേറ്റ് മാർച്ച് നടത്തി ഡിവൈഎഫ്‌ഐ; മറുനാടൻ ലൈവ്
വിദ്യാർത്ഥികളെ തല്ലിച്ചതച്ചതിന് പിന്നാലെ കോളേജിലെ പെൺകുട്ടികളെ അപമാനിച്ച് അദ്ധ്യാപകന്റെ സംസാരം; ചൂഴ്‌ന്നെടുത്ത വത്തക്കപോലെ മുലയുംകാണിച്ച് നടക്കുകയാണ് എന്ന അപമാന പ്രസംഗത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ; എബിവിപി മാർച്ചിനെതിരെ ഗേറ്റിനകത്തു നിന്ന് പ്രതിഷേധം: മറുനാടൻ ലൈവ്