CARE - Page 15

കിഴക്കൻ ജറൂസലം ഫലസ്തീൻ ഭൂമി - അത് തൊടാൻ സമ്മതിക്കില്ല; അവിടുത്തുകാരായ ഫലസ്തീനികളുടെ താമസ കേന്ദ്രങ്ങൾ കൈവശപ്പെടുത്തുന്ന ഇസ്രയേൽ നടപടി തീർത്തും അപലപനീയം: ഓ ഐ സി അടിയന്തര യോഗത്തിൽ സൗദി അറേബ്യ
മുൻകരുതൽ നടപടികൾ ലംഘിക്കുന്നവർക്ക് 1000 റിയാൽ പിഴ; ഒത്തുചേരലുകൾ നടത്തുന്നവർക്ക് കനത്ത പിഴ; സൗദിയിൽ കോവിഡ് മുൻകരുതൽ നടപടി ലംഘിക്കുന്നവർക്കുള്ള പിഴകൾ പരിഷ്‌കരിച്ചു
സൗദിയിൽ ഞായറാഴ്ച മരണം വിളിച്ചത് കോഴിക്കോട്ടുകാരായ രണ്ട് പേരെ; ഗായകൻ കൂടിയായ കോഴിക്കോട് സ്വദേശി സുൽഫിക്കറിനെ മരണം വിളിച്ചത് ഹൃദയാഘാതത്തിന്റെ രൂപത്തിൽ; മുക്കം സ്വദേശിയുടെ മരണം അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ഇരിക്കെ