CARE - Page 16

മുൻകരുതൽ നടപടികൾ ലംഘിക്കുന്നവർക്ക് 1000 റിയാൽ പിഴ; ഒത്തുചേരലുകൾ നടത്തുന്നവർക്ക് കനത്ത പിഴ; സൗദിയിൽ കോവിഡ് മുൻകരുതൽ നടപടി ലംഘിക്കുന്നവർക്കുള്ള പിഴകൾ പരിഷ്‌കരിച്ചു
സൗദിയിൽ ഞായറാഴ്ച മരണം വിളിച്ചത് കോഴിക്കോട്ടുകാരായ രണ്ട് പേരെ; ഗായകൻ കൂടിയായ കോഴിക്കോട് സ്വദേശി സുൽഫിക്കറിനെ മരണം വിളിച്ചത് ഹൃദയാഘാതത്തിന്റെ രൂപത്തിൽ; മുക്കം സ്വദേശിയുടെ മരണം അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ഇരിക്കെ
യുഎഇയിലുള്ള ഭർത്താവിന്റെ അടുത്തേക്ക് പുറപ്പെട്ട മലയാളി നഴ്സ് റോഡപകടത്തിൽ മരണപ്പെട്ടു; അത്യാഹിതം റിയാദ് - അൽഖസീം റോഡിൽ; എയർപോർട്ടിലേക്കുള്ള യാത്രക്കിടെ അപകടത്തിൽ മരിച്ചത് പത്തനംതിട്ട സ്വദേശിനി